Historic Emirati fort Qasr al-Hosn reopens after restoration

210 views

ചരിത്രമുറങ്ങുന്ന 'അല്‍ ഹൊസന്‍ കോട്ട' കാണാൻ അവസരം;

ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കോട്ട തുറക്കുന്നത്


പൗരാണികത വിളിച്ചോതുന്ന അബുദാബി അല്‍ ഹൊസന്‍ കോട്ട സന്ദർശകർക്കായി തുറക്കുന്നു .യു.എ.ഇ.യുടെ വളര്‍ച്ച കൃത്യമായി അടയാളപ്പെടുത്തുന്ന കാഴ്ചകളിലേക്ക് കോട്ട സന്ദര്‍ശകാരെ കൊണ്ടുപോവുമെന്ന് സാംസ്‌കാരിക-വിനോദസഞ്ചാരവകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറഖ് പറഞ്ഞു. നഗരഹൃദയത്തിലെ ഈ സാംസ്‌കാരികകേന്ദ്രം അറബ് ജനതയുടെ ആദിമ കാലഘട്ടം മുതലുള്ള വളര്‍ച്ചയെയെല്ലാം അടയാളപ്പെടുത്തുന്നതാണ്. സാംസ്‌കാരിക വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇ.യെ അറിയാന്‍ ഏറ്റവും നല്ലൊരിടമായി അല്‍ ഹൊസന്‍ മാറുമെന്ന് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു.അബുദാബിയുടെ പ്രൗഢിയും ചരിത്ര പാരമ്പര്യവും തങ്ങിനില്‍ക്കുന്ന കോട്ടയുടെ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കോട്ട തുറക്കുന്നത്.
ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തങ്ങൾ നടന്നത് . അബുദാബിയുടെ ഭരണ സിരാകേന്ദ്രമായിരുന്നു അല്‍ ഹൊസന്‍ കോട്ട. പതിനെട്ടാം നൂറ്റാണ്ടിൽ നിരീക്ഷണനിലയമായി നിർമിച്ച കോട്ട പിന്നീടു ഭരണാധികാരികളുടെ ഭരണസിരാകേന്ദ്രമായി മാറുകയായിരുന്നു. അബുദാബിയിൽ നഗരഹൃദയത്തിലുള്ള ഏക കോട്ടയും ഇതുതന്നെ. അബുദാബി ദ്വീപിലെ ശുദ്ധജല കിണറിന്റെ സംരക്ഷണത്തിനായി ചുറ്റുപാടും നിരീക്ഷണ ഭടന്മാരെ നിയോഗിച്ചിരുന്നതും ഈ കാവല്‍ഗോപുരത്തിലായിരുന്നു.മീൻപിടിത്തവും മുത്തുവാരലുമായി ഉപജീവനം നടത്തിയിരുന്ന തദ്ദേശീയരിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള യുഎഇയുടെ വളർച്ചയുടെ ഘട്ടങ്ങൾ അൽഹൊസൻ കോട്ട അടയാളപ്പെടുത്തുന്നു. നാടോടികളായ ബനിയാസ് ഗോത്രവര്‍ഗം 1760-കളില്‍ ലിവയിലെ മരുപ്രദേശത്തുനിന്ന് അബുദാബി തീരത്തെത്തുകയും മുത്തുവാരലും മീന്‍പിടിത്തവുമായി സമൂഹമായി കഴിയാന്‍ ആരംഭിക്കുകയും ചെയ്തു. സ്വാഭാവികമായും ശത്രുക്കളുടെ വരവും നീക്കങ്ങളും അറിയാനുള്ള മാര്‍ഗം എന്ന നിലക്ക് 1795-ലാണ് കോട്ടയുടെ നിര്‍മാണം നടക്കുന്നത്..ചരിത്രവും സംസ്‌കാരവും പരിപാലിക്കുകയും അതിന്റെ മൂല്യങ്ങള്‍ വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് അധികൃധർ പറയുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അബുദാബിയില്‍ .

You may also like

  • Watch Historic Emirati fort Qasr al-Hosn reopens after restoration Video
    Historic Emirati fort Qasr al-Hosn reopens after restoration

    ചരിത്രമുറങ്ങുന്ന 'അല്‍ ഹൊസന്‍ കോട്ട' കാണാൻ അവസരം;

    ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കോട്ട തുറക്കുന്നത്


    പൗരാണികത വിളിച്ചോതുന്ന അബുദാബി അല്‍ ഹൊസന്‍ കോട്ട സന്ദർശകർക്കായി തുറക്കുന്നു .യു.എ.ഇ.യുടെ വളര്‍ച്ച കൃത്യമായി അടയാളപ്പെടുത്തുന്ന കാഴ്ചകളിലേക്ക് കോട്ട സന്ദര്‍ശകാരെ കൊണ്ടുപോവുമെന്ന് സാംസ്‌കാരിക-വിനോദസഞ്ചാരവകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറഖ് പറഞ്ഞു. നഗരഹൃദയത്തിലെ ഈ സാംസ്‌കാരികകേന്ദ്രം അറബ് ജനതയുടെ ആദിമ കാലഘട്ടം മുതലുള്ള വളര്‍ച്ചയെയെല്ലാം അടയാളപ്പെടുത്തുന്നതാണ്. സാംസ്‌കാരിക വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇ.യെ അറിയാന്‍ ഏറ്റവും നല്ലൊരിടമായി അല്‍ ഹൊസന്‍ മാറുമെന്ന് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് സായിദ് ഗൊബാഷ് പറഞ്ഞു.അബുദാബിയുടെ പ്രൗഢിയും ചരിത്ര പാരമ്പര്യവും തങ്ങിനില്‍ക്കുന്ന കോട്ടയുടെ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കോട്ട തുറക്കുന്നത്.
    ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തങ്ങൾ നടന്നത് . അബുദാബിയുടെ ഭരണ സിരാകേന്ദ്രമായിരുന്നു അല്‍ ഹൊസന്‍ കോട്ട. പതിനെട്ടാം നൂറ്റാണ്ടിൽ നിരീക്ഷണനിലയമായി നിർമിച്ച കോട്ട പിന്നീടു ഭരണാധികാരികളുടെ ഭരണസിരാകേന്ദ്രമായി മാറുകയായിരുന്നു. അബുദാബിയിൽ നഗരഹൃദയത്തിലുള്ള ഏക കോട്ടയും ഇതുതന്നെ. അബുദാബി ദ്വീപിലെ ശുദ്ധജല കിണറിന്റെ സംരക്ഷണത്തിനായി ചുറ്റുപാടും നിരീക്ഷണ ഭടന്മാരെ നിയോഗിച്ചിരുന്നതും ഈ കാവല്‍ഗോപുരത്തിലായിരുന്നു.മീൻപിടിത്തവും മുത്തുവാരലുമായി ഉപജീവനം നടത്തിയിരുന്ന തദ്ദേശീയരിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള യുഎഇയുടെ വളർച്ചയുടെ ഘട്ടങ്ങൾ അൽഹൊസൻ കോട്ട അടയാളപ്പെടുത്തുന്നു. നാടോടികളായ ബനിയാസ് ഗോത്രവര്‍ഗം 1760-കളില്‍ ലിവയിലെ മരുപ്രദേശത്തുനിന്ന് അബുദാബി തീരത്തെത്തുകയും മുത്തുവാരലും മീന്‍പിടിത്തവുമായി സമൂഹമായി കഴിയാന്‍ ആരംഭിക്കുകയും ചെയ്തു. സ്വാഭാവികമായും ശത്രുക്കളുടെ വരവും നീക്കങ്ങളും അറിയാനുള്ള മാര്‍ഗം എന്ന നിലക്ക് 1795-ലാണ് കോട്ടയുടെ നിര്‍മാണം നടക്കുന്നത്..ചരിത്രവും സംസ്‌കാരവും പരിപാലിക്കുകയും അതിന്റെ മൂല്യങ്ങള്‍ വരുംതലമുറയിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് അധികൃധർ പറയുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അബുദാബിയില്‍

    News video | 210 views

  • Watch Historic Mughal road reopens Video
    Historic Mughal road reopens

    The 86-km-long historic Mughal road, connecting Shopian in south Kashmir with Rajouri and Poonch in Jammu region, reopened on Saturday for one-way only after remaining closed for about four months due to accumulation of snow and slippery road conditions.

    Download App: Android - http://bit.ly/1JomjCo
    iPhone - http://bit.ly/1gLJcZzWatch Historic Mughal road reopens With HD Quality

    News video | 399 views

  • Watch Stars of the upcoming Emirati film
    Stars of the upcoming Emirati film 'Khallek Shanab' answering the question

    Watch Stars of the upcoming Emirati film 'Khallek Shanab' answering the question With HD Quality Video.

    Entertainment video | 359 views

  • Watch A fun filled movie for everyone, great combination for Indian and Emirati culture in this comedy movie Khalek Shanab Video
    A fun filled movie for everyone, great combination for Indian and Emirati culture in this comedy movie Khalek Shanab

    Watch A fun filled movie for everyone, great combination for Indian and Emirati culture in this comedy movie Khalek Shanab With HD Quality Video.

    Entertainment video | 507 views

  • Watch Restoration work of 16th century Fort by Surat Municipal Corporation Video
    Restoration work of 16th century Fort by Surat Municipal Corporation

    સુરત શહેરમાં આવેલો ૧૬મી સદીનો કિલ્લો છે. સુરતમાં વારંવાર ફિરંગીઓ દ્વારા આક્રમણો થતા હતા, જેને લઈને અમદાવાદના રાજા સુલતાન મહમૂદ ત્રીજાએ કિલ્લો બાંધવાનો આદેશ આપ્યો હતો. આજે સુરતની આ સૌથી જૂની અને ઐતિહાસીક ઈમારતને રિનોવેટ કરવાનું કામ સુરત SMC દ્વારા થઈ રહ્યું છે. જુઓ આ વીડિયો કેવો લાગી રહ્યો છે નવા શણગાર બાદ સુરતનો આ કિલ્લો.

    Know more on www.khabarchhe.com
    Follow US On:

    Facebook - www.facebook.com/khabarchhe/
    Twitter - www.twitter.com/khabarchhe
    Instagram - www.instagram.com/khabarchhe/
    Youtube - www.youtube.com/khabarchhe

    Download Khabarchhe APP
    www.khabarchhe.com/downloadAppWatch Restoration work of 16th century Fort by Surat Municipal Corporation With HD Quality

    News video | 660 views

  • Watch It was a historic day in Kochi. This is only the beginning of historic #BharatJodoYatra. Video
    It was a historic day in Kochi. This is only the beginning of historic #BharatJodoYatra.

    Declaration:
    It was a historic day in Kochi. This is only the beginning of historic #BharatJodoYatra.
    The outpouring of love & support will surely give anti-India forces sleepless nights.

    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    It was a historic day in Kochi. This is only the beginning of historic #BharatJodoYatra.

    News video | 304 views

  • Watch Special Story : Dalmia Bharat Group Wins Historic Bid To Adopt Iconic Red Fort | LIVE ODISHA NEWS Video
    Special Story : Dalmia Bharat Group Wins Historic Bid To Adopt Iconic Red Fort | LIVE ODISHA NEWS

    LIVE ODISHA NEWS is the 1st Odia Web News channel in Odisha. Our aim is to provide better news from all over the state & country in odia language. we focus on Politics, Entertainment, Sports, Gadgets, Crime & International happenings. We believe in free, fair & Fearless journalism.

    LIVE ODISHA NEWS delivers reliable information across all platforms like:- internet & mobile. We will let you know the news of your state, country, world & your surroundings. we take you to the depth of every matter by providing every small detail & make you familiar with all the happenings around the world.

    Watch Special Story : Dalmia Bharat Group Wins Historic Bid To Adopt Iconic Red Fort | LIVE ODISHA NEWS With H

    News video | 899 views

  • Watch Vijay Visits Shapora Fort, Says Fort To Get A Makeover Soon Video
    Vijay Visits Shapora Fort, Says Fort To Get A Makeover Soon

    Watch Vijay Visits Shapora Fort, Says Fort To Get A Makeover Soon With HD Quality

    News video | 2394 views

  • Watch Golconda fort history Weekend tourism spots near Hyderabad|Historical golconda fort|rectvindia Video
    Golconda fort history Weekend tourism spots near Hyderabad|Historical golconda fort|rectvindia

    Golconda fort history Weekend tourism spots near Hyderabad,Historical golconda fort,rectvindia
    For More Entertainment SUBSCRIBE HERE @https://goo.gl/DYgcRd

    ---------------------------------------------------------------------------------
    2017 Latest Telugu Movie Gossips : https://goo.gl/wvaFwn
    తెలుగు ఫిల్మ్ న్యూస్ | Most Popular Videos: https://goo.gl/n2vNu7
    Mystery Videos: https://goo.gl/SzZ4Z5

    -- -- -- -- -- ---- ----- --- --- --------------- ---

    Thank You For Watching !

    VISIT US @
    http://www.rectvindia.com/
    http://rectvindia.blogspot.in/
    ------- -------- ----- ------- ----------- ------- ----- -- -- --- --

    Connect With Us @
    https://www.facebook.com/rectvindia
    https://twitter.com/rectvindia
    https://plus.google.com/+RectvIndia

    Watch Golconda fort history Weekend tourism spots near Hyderabad|Historical golconda fort|rectvindia With HD Quality

    Travel video | 2249 views

  • Watch प्रशासन की बेरूखी का शिकार, चित्तौड़गढ़ Fort #chittorgarhnews #fort #virasat Video
    प्रशासन की बेरूखी का शिकार, चित्तौड़गढ़ Fort #chittorgarhnews #fort #virasat

    We are Navtej Tv National News Channel. We are a broadcasting company and one of the leading news channels in Rajasthan. We are highly reliable and most trusted for political news.
    Navtej Tv Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.

    To serve you better we have dedicated specialized programs related to politics, Business, corporate talk shows, education, and sports.

    #chitorgarhfort #fort #latestnews #chittorgarhnews #chittorgarhvirasat
    #news #kila #rajputana #rajputvirasat
    Navtej TV| Navtej TV Rajasthan | नवतेज टीवी

    Navtej Tv Social Media:

    Follow us:
    Youtube: https://www.youtube.com/channel/UCYLZsNkoOoVm83_q2xcrugA

    Facebook: https://www.facebook.com/navtejtv

    Website: https://navtejtv.com

    Twitter: https://twitter.com/NavtejTv


    ******

    We help our viewers stay updated and satisfy their appetite for information and news.
    Join us and Subscribe to the Channel to be notified.

    प्रशासन की बेरूखी का शिकार, चित्तौड़गढ़ Fort #chittorgarhnews #fort #virasat

    News video | 241 views

Vlogs Video

Commedy Video