ഹനാനെത്തി വൈറൽ ഫിഷുമായി
എയ്‌സ് വണ്ടിയുടെ പിറകിൽ പെട്ടി പോലെ പണിതതാണ് വാഹനം. ഇത് തുറക്കുമ്പോൾ മീൻ വയ്ക്കാനുള്ള തട്ടടക്കം പുറത്തുവരും
പരിഹാസങ്ങൾ ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ അതേ സ്ഥലത്ത് നിറപുഞ്ചിരിയോടെ ’വൈറൽ ഫിഷു’മായി ഹനാൻ എത്തി
മുമ്പ് റോഡരികിൽ മീൻ പെട്ടിയുമായി വന്ന ഹനാൻ നാലു മാസത്തെ ഇടവേളയ്ക്കു ശേഷം എത്തിയത്, തന്റെ ഇഷ്ടപ്രകാരം മീൻ വിൽക്കാനായി രൂപപ്പെടുത്തിയ വണ്ടിയുമായായിരുന്നു. എയ്‌സ് വണ്ടിയുടെ പിറകിൽ പെട്ടി പോലെ പണിതതാണ് വാഹനം. ഇത് തുറക്കുമ്പോൾ മീൻ വയ്ക്കാനുള്ള തട്ടടക്കം പുറത്തുവരും. ഇതിൽ വച്ചായിരുന്നു മീൻ കച്ചവടം. സ്പോൺസർഷിപ്പിൽ ലഭിച്ച മീൻ തൂക്കാനുള്ള അത്യാധുനിക ത്രാസ് അടക്കം വാഹനത്തിലുണ്ട്. മീൻ മുറിച്ച് വൃത്തിയാക്കി പാക്ക് ചെയ്താണ് ഹനാൻ നൽകുന്നത്.
വ്യാഴാഴ്ച രാവിലെ പത്തിനു മുന്നേ ഹനാനും വണ്ടിയും തമ്മനം ജങ്ഷനിലെത്തി.
മാസങ്ങൾക്കു ശേഷം ഹനാൻ വീണ്ടും മീൻ വിൽക്കുന്നത് കാണാൻ നാട്ടുകാരും മാധ്യമങ്ങളും എത്തിയിരുന്നു. ഒടുവിൽ നടൻ സലീംകുമാറെത്തി വാഹനത്തിന്റെ പിന്നിൽ കെട്ടിയിരുന്ന റിബ്ബൺ മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. സലീംകുമാറിനായി ഹനാൻ വാഹനത്തിൽ തന്നെ ലൈവായി പാചകം ചെയ്തെടുത്ത മീൻ വറുത്തത് നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഹനാന്റെ കൈയിൽനിന്ന് മീൻ വാങ്ങിയാണ് സലീംകുമാർ മടങ്ങിയത്. 3,500 രൂപയുടെ കച്ചവടമാണ് വ്യാഴാഴ്ച നടന്നത്.
പഠനത്തിനും ജീവിത ചെലവുകൾക്കുമായി മീൻ വില്പന നടത്തിയ കോളേജ് വിദ്യാർഥിനിയുടെ വാർത്തകൾ ശ്രദ്ധയാകർഷിച്ച ഹനാനെതിരേ വ്യാപക കുപ്രചാരണങ്ങളാണ് വന്നത്.
ചില ഭാഗങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് പോലീസ് മീൻവില്പന നടത്താൻ അനുവദിക്കാതെയായതോടുകൂടിയാണ് ഹനാൻ മീൻ വില്പന താത്‌കാലികമായി അവസാനിപ്പിച്ചത്. ശേഷം വാഹനാപകടത്തിൽ പെട്ട് നട്ടെല്ലിന് പരിക്കേറ്റതോടെ മീൻവില്പന തുടങ്ങാൻ പിന്നെയും വൈകി. തമ്മനത്ത് തന്നെ ഒരു കട വാടകയ്ക്കെടുത്തുവെങ്കിലും ഇത് ചില കാരണങ്ങളാൽ മുടങ്ങി. ഇതോടെയാണ് ഹനാൻ വാഹനം വാങ്ങാൻ തീരുമാനിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തന്നെ ലോൺ ലഭിച്ചില്ല. ഒടുവിൽ ഒരു സുഹൃത്തിന്റെ സഹായത്താൽ ലോൺ ലഭിക്കുകയും ഈ പണമുപയോഗിച്ച് എയ്‌സ് വാഹനം വാങ്ങി മീൻ വിൽക്കാനുള്ള മാറ്റങ്ങൾ വരുത്തി വാഹനം പുറത്തിറക്കുകയായിരുന്നു.
തമ്മനത്ത് മീൻ വിൽക്കാനുള്ള കൊച്ചി നഗരസഭയുടെ അനുമതിയോടെയാണ് ഹനാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. .
ഹനാനെത്തി വൈറൽ ഫിഷുമായി
എയ്‌സ് വണ്ടിയുടെ പിറകിൽ പെട്ടി പോലെ പണിതതാണ് വാഹനം. ഇത് തുറക്കുമ്പോൾ മീൻ വയ്ക്കാനുള്ള തട്ടടക്കം പുറത്തുവരും
പരിഹാസങ്ങൾ ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ അതേ സ്ഥലത്ത് നിറപുഞ്ചിരിയോടെ ’വൈറൽ ഫിഷു’മായി ഹനാൻ എത്തി
മുമ്പ് റോഡരികിൽ മീൻ പെട്ടിയുമായി വന്ന ഹനാൻ നാലു മാസത്തെ ഇടവേളയ്ക്കു ശേഷം എത്തിയത്, തന്റെ ഇഷ്ടപ്രകാരം മീൻ വിൽക്കാനായി രൂപപ്പെടുത്തിയ വണ്ടിയുമായായിരുന്നു. എയ്‌സ് വണ്ടിയുടെ പിറകിൽ പെട്ടി പോലെ പണിതതാണ് വാഹനം. ഇത് തുറക്കുമ്പോൾ മീൻ വയ്ക്കാനുള്ള തട്ടടക്കം പുറത്തുവരും. ഇതിൽ വച്ചായിരുന്നു മീൻ കച്ചവടം. സ്പോൺസർഷിപ്പിൽ ലഭിച്ച മീൻ തൂക്കാനുള്ള അത്യാധുനിക ത്രാസ് അടക്കം വാഹനത്തിലുണ്ട്. മീൻ മുറിച്ച് വൃത്തിയാക്കി പാക്ക് ചെയ്താണ് ഹനാൻ നൽകുന്നത്.
വ്യാഴാഴ്ച രാവിലെ പത്തിനു മുന്നേ ഹനാനും വണ്ടിയും തമ്മനം ജങ്ഷനിലെത്തി.
മാസങ്ങൾക്കു ശേഷം ഹനാൻ വീണ്ടും മീൻ വിൽക്കുന്നത് കാണാൻ നാട്ടുകാരും മാധ്യമങ്ങളും എത്തിയിരുന്നു. ഒടുവിൽ നടൻ സലീംകുമാറെത്തി വാഹനത്തിന്റെ പിന്നിൽ കെട്ടിയിരുന്ന റിബ്ബൺ മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. സലീംകുമാറിനായി ഹനാൻ വാഹനത്തിൽ തന്നെ ലൈവായി പാചകം ചെയ്തെടുത്ത മീൻ വറുത്തത് നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഹനാന്റെ കൈയിൽനിന്ന് മീൻ വാങ്ങിയാണ് സലീംകുമാർ മടങ്ങിയത്. 3,500 രൂപയുടെ കച്ചവടമാണ് വ്യാഴാഴ്ച നടന്നത്.
പഠനത്തിനും ജീവിത ചെലവുകൾക്കുമായി മീൻ വില്പന നടത്തിയ കോളേജ് വിദ്യാർഥിനിയുടെ വാർത്തകൾ ശ്രദ്ധയാകർഷിച്ച ഹനാനെതിരേ വ്യാപക കുപ്രചാരണങ്ങളാണ് വന്നത്.
ചില ഭാഗങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് പോലീസ് മീൻവില്പന നടത്താൻ അനുവദിക്കാതെയായതോടുകൂടിയാണ് ഹനാൻ മീൻ വില്പന താത്‌കാലികമായി അവസാനിപ്പിച്ചത്. ശേഷം വാഹനാപകടത്തിൽ പെട്ട് നട്ടെല്ലിന് പരിക്കേറ്റതോടെ മീൻവില്പന തുടങ്ങാൻ പിന്നെയും വൈകി. തമ്മനത്ത് തന്നെ ഒരു കട വാടകയ്ക്കെടുത്തുവെങ്കിലും ഇത് ചില കാരണങ്ങളാൽ മുടങ്ങി. ഇതോടെയാണ് ഹനാൻ വാഹനം വാങ്ങാൻ തീരുമാനിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തന്നെ ലോൺ ലഭിച്ചില്ല. ഒടുവിൽ ഒരു സുഹൃത്തിന്റെ സഹായത്താൽ ലോൺ ലഭിക്കുകയും ഈ പണമുപയോഗിച്ച് എയ്‌സ് വാഹനം വാങ്ങി മീൻ വിൽക്കാനുള്ള മാറ്റങ്ങൾ വരുത്തി വാഹനം പുറത്തിറക്കുകയായിരുന്നു.
തമ്മനത്ത് മീൻ വിൽക്കാനുള്ള കൊച്ചി നഗരസഭയുടെ അനുമതിയോടെയാണ് ഹനാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
News video | 252 views
Fresh Fish in Kerala is often found along the roadside being prepped by fish vendors. Cherai Beach has a cool Fish Market
For more tasty recipes, tips and product reviews please
Subscribe: https://www.youtube.com/user/eateastindian
Our facebook page: http://www.facebook.com/EatEastIndian
Follow us on twitter: https://twitter.com/EatEastIndian
Pinterest: http://pinterest.com/eateastindian/
Instagram: http://instagram.com/eateastindian
Music: Green Leaf StompWatch Fish Market Cherai Beach Kerala | Street Market Selling Fresh Fish With HD Quality
Vlogs video | 2612 views
BB Mall Task FIRST PIC From Inorbit Mall | Bigg Boss 11 | Shilpa, Hina, Vikas, Luv To Visit Mall - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch BB Mall Task FIRST PIC From Inorbit Mall | Bigg Boss 11 | Shilpa, Hina, Vikas, Luv To Visit Mall With HD Quality
TV Shows video | 1511 views
Direktur Saiful Mujani Research and Consulting (SMRC) mengatakan dirinya optimis dengan pilpres tahun ini karena ada payung hukum terkait pelanggaran kampanye yang berbau SARA di internet.
'Saya optimis pemiliu kali ini, karena punya UU Informasi Transaksi Elektronik (ITE) No. 11 Tahun 2008, paling tidak ada perangkat hukum cukup jelas yang bisa memproses orang yang tetap memainkan isu-isu pelanggaran hukum di bidang Informasi, Transaksi dan Elektronik,' kata Djayadi dalam program Real Politics BeritaSatu TV, Kamis (20/12).
Official Website: http://beritasatu.com
Facebook.com/BeritaSatu
Youtube.com/BeritaSatu
@BeritaSatu
Watch Soal Isu Pilpres Terkait SARA di Medsos, Ini Tanggapan Djayadi Hanan With HD Quality
News video | 813 views
Kashmir Crown stands independent advocates Journalism for change.
The Kashmir Crown is a strong leader in the field of Journalism , as well as an emerging leader in all other forms of media, including Newspaper, online media, web and more.
The Group’s key brand include Kashmir Crown , the JK’s fast growing English weekly.
Kashmir Crown Media Group is dedicated to the perpetuation of a free press and independent journalism as the cornerstone of our mission and movement here at Kashmir Crown.
To ensure that the concept of independent journalism outlined in the Constitution remains a reality into future centuries, the Jammu and Kashmir people must be well informed in order to make decisions regarding their lives, and their local and national communities.
It is the role of journalists to provide this information in an accurate, comprehensive, timely and understandable manner.
It is the mission of the Kashmir Crown News brand.
— To promote the flow of information and it reaches to every citizen.
— To maintain the ethics and value of Journalism.
— To stimulate high standards and ethical behavior in the practice of journalism.
— To foster excellence among journalists.
— To inspire successive generations of talented individuals to become dedicated journalists.
— To encourage diversity in journalism.
— To be the pre-eminent, broad-based media house listening to public views and grievances.
— To encourage a climate in which journalism can be practiced freely.
The purpose of Kashmir Crown journalism is thus to provide citizens with the information they need to make the best possible decisions about their lives, their communities, their societies, and their governments.
9 Year Old Hanan Develops IoT Enabled Automatic Sanitizer Dispenser
News video | 264 views
MS Dhoni's Daughter Ziva Dhoni Starts Her First Day At School - Ziva Dhoni in school uniform is MS Dhoni's proudest moment as father!
Watch MS Dhoni's Daughter Ziva Dhoni Starts Her First Day At School - Ziva Dhoni in school uniform With HD Quality
Entertainment video | 7998 views
#uniformcivilcode #shivrajsinghchouhan #madhyapradesh #latestnews #punjabkesaritv
गुजरात के बाद एमपी में भी समान नागरिक संहिता बन रहा मुद्दा
समान नागरिक संहिता को लेकर सीएम शिवराज सिंह चौहान का बड़ा बयान
मध्यप्रदेश में UCC पर बनेगी कमेटी- सीएम शिवराज
“एक देश में 2 विधान नहीं चलेंगे,सिर्फ 1 बीवी रखने की होगी इजाजत”
बड़वानी में सीएम शिवराज ने कहा कि,वो समान नागरिक संहिता के पक्षधर हैं
“यूसीसी में एक पत्नी रखने का अधिकार है, सो सबके लिए एक ही पत्नी रखने का अधिकार होना चाहिए”
“देशभर में यूसीसी लागू होनी चाहिए”
यूनिफॉर्म सिविल कोड का सीधा-सा मतलब है, सभी नागरिकों के लिए एक समान कानून
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Uniform Civil Code को लेकर CM Shivraj का बड़ा संकेत, Uniform Civil Code को लागू करने की घोषणा
News video | 423 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Without Uniform Auto Chalaney Walon Mein Uniform Kiya Taqseem - Lady ASI Anuradha Mirchowk Traffic |
News video | 120 views
Tawa Pomfret | Spicy Masala Fish Fry | Fish Fry Recipe | Tawa Fish Fry | Fish Fry | Spicy Fish Fry | Masala Fish Fry | Crispy Fish Fry
Pomfret marinated with hung yogurt, chilli, lemon juice and shallow fried in butter.
#noorzaikarecipe #noorzaikahindi #noorsaba #noorzaika #fishfry #masalafishfry #tawafishfry #fish #fishrecipebiharistyle #machchi #seafood #seafoodspecial
Sea Food Recipes (Fish/Prawns)
► Prawns Masala | Prawns masala recipe | Prawns masala curry | झिंगा रेसिपी | झिंगा फ्राय | झींगा कैसे बनाया जाता है |
https://youtu.be/S0dPa1hYXhc
Mutton Recipes
► গরুর মাংসের বোটি কাবাব কয়লা/তন্দুর ছাড়াই | তৈরী করছি হাতের কাছেই থাকে এরকম অল্প কিছু উপকরণ দিয়ে | Boti kabab | Mutton starters recipes | Mutton stick recipe in hindi | Mutton boti fry |
https://youtu.be/Jhl5bsXUtc8
► Dhabewala Kheema Recipe | How To Make Mutton Keema At Home | Mutton Recipe |Mutton keema masala gravy - मटन कीमा बनाने का तरीका
https://youtu.be/-HiofAjM9Os
► Mutton do pyaza recipe| How to make Mutton Do Pyaza | मटन दो प्याज़ा बनाने का सबसे आसान तरीका |
https://youtu.be/peqHd2jE5Xc
► Tandoori Roti at home, Tandoori roti without tandoor, Tandoori roti on tawa
https://youtu.be/tyAEE2XzM6U
►Tandoori Naan, Tandoori Naan on Tawa, Tandoori Naan without Tandoor
https://youtu.be/tyAEE2XzM6U
► Paratha, How to make paratha, how to make parota, गेहूं के आटे से बनाये ऐसा पराठा की लोग आपकी तारीफ़ करते नहीं रुकेंगे - wheat paratha recipe
https://youtu.be/LoYKdujgkqI
► Bhindi Do Pyaza Recipe
https://youtu.be/nj_gBHHuc1Q
► How to make bread gulab jamun
https://youtu.be/ivzUVbVFIa0
► जीरा राइस बनाने की विधि, how to make jeera rice,zeera rice recipe,
https://youtu.be/ly6iwsuh0w8
► Jeera rice recipe in hindi, Jira rice recipe | जीरा राइस बनाने का आसान तरीका
https://youtu.be/ly6iwsuh0w8
Chicken Recipes
► Fried chicken recipe |Chicken Fr
Cooking video | 66932 views
Learn how to make steam fish with Noor saba.
Healthy and Easy way to make Fish Recipe
Bake Fish Recipe
Steamed Fish Recipe
boil fish recipe, boil fish, boil fish recipe in hindi
#steamfishrecipe #steamfish #fishrecipe #masalafishcurry #fishcurryrecipe #masalafishrecipe
Steamed Fish Recipe | Dhavai Fish | छोटी मछली बनाने का सही तरीका । How to cook small fish | Noorsaba
Cooking video | 93904 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2398 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2440 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2181 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2428 views