cow meat hung for display sudden presence of hindu groups was bulandshahr violence a conspiracy

281 views

ഗോവധമാരോപിച്ച് യു.പി യിൽ കൊല; ദുരൂഹതയേറുന്നു

കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി

ഗോവധമാരോപിച്ച് ഉത്തര്‍പ്രദേശിലെ ബഹുലന്ദഷറിലുണ്ടായ വ്യാപക ആക്രമത്തില്‍ ദുരൂഹതയേറുന്നു.
ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറിൽ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലു പോലീസുകാർക്കു പരിക്കേറ്റു. സയ്ന സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി.
സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളും, ഉദ്യോഗസ്ഥതന്റെ വിവരങ്ങളുമാണ് സംഭവത്തില്‍ ദുരൂഹതയേറ്റുന്നത്.
വര്‍ഗീയ സംഘര്‍ഷമുണ്ടാകുക എന്ന ലക്ഷ്യത്തില്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ബഹുലന്ദഷറിലെ ഗോവധാരോപണവും അക്രമവുമെന്നാണ്‌ പോലീസിന് ദൃക്‌സാക്ഷികളില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷത്തിന് പ്രോത്സാഹനം നല്‍കാത്ത ഒരു നല്ല പൗരനാകണമെന്നാണ് എന്നോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ എന്റെ മതത്തിന്റെ പേരിലുള്ള സംഘര്‍ഷത്തില്‍ തന്നെ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സുഭോധ കുമാറിന്റെ മകന്‍ അഭിഷേക് പ്രതികരിച്ചു.
സയ്ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് അക്രമമാരംഭിച്ചത്.
സംഭവമറിഞ്ഞ ഉടനെ സംഘടിച്ച്‌ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറോളം പേരാണ് അക്രമത്തില്‍ പങ്കെടുത്തത്. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നാണ് അക്രമികളുടെ ആരോപണം.പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാർ പോലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണു പ്രതിഷേധത്തിനുണ്ടായിരുന്നത്. .

You may also like

  • Watch cow meat hung for display sudden presence of hindu groups was bulandshahr violence a conspiracy Video
    cow meat hung for display sudden presence of hindu groups was bulandshahr violence a conspiracy

    ഗോവധമാരോപിച്ച് യു.പി യിൽ കൊല; ദുരൂഹതയേറുന്നു

    കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി

    ഗോവധമാരോപിച്ച് ഉത്തര്‍പ്രദേശിലെ ബഹുലന്ദഷറിലുണ്ടായ വ്യാപക ആക്രമത്തില്‍ ദുരൂഹതയേറുന്നു.
    ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറിൽ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലു പോലീസുകാർക്കു പരിക്കേറ്റു. സയ്ന സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്.
    സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി.
    സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളും, ഉദ്യോഗസ്ഥതന്റെ വിവരങ്ങളുമാണ് സംഭവത്തില്‍ ദുരൂഹതയേറ്റുന്നത്.
    വര്‍ഗീയ സംഘര്‍ഷമുണ്ടാകുക എന്ന ലക്ഷ്യത്തില്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ബഹുലന്ദഷറിലെ ഗോവധാരോപണവും അക്രമവുമെന്നാണ്‌ പോലീസിന് ദൃക്‌സാക്ഷികളില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍.
    മതത്തിന്റെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷത്തിന് പ്രോത്സാഹനം നല്‍കാത്ത ഒരു നല്ല പൗരനാകണമെന്നാണ് എന്നോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ എന്റെ മതത്തിന്റെ പേരിലുള്ള സംഘര്‍ഷത്തില്‍ തന്നെ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സുഭോധ കുമാറിന്റെ മകന്‍ അഭിഷേക് പ്രതികരിച്ചു.
    സയ്ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് അക്രമമാരംഭിച്ചത്.
    സംഭവമറിഞ്ഞ ഉടനെ സംഘടിച്ച്‌ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറോളം പേരാണ് അക്രമത്തില്‍ പങ്കെടുത്തത്. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നാണ് അക്രമികളുടെ ആരോപണം.പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാർ പോലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
    മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണു പ്രതിഷേധത്തിനുണ്ടായിരുന്നത്.

    News video | 281 views

  • Watch Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper Video
    Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper

    Nokiya 112 Display Light Jumper
    Nokiya C1 Display Jumper
    110 Nokiya Display Light Jumper
    C2 Display Light Jumper

    Watch Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper With HD Quality

    Technology video | 17525 views

  • Watch samsung e1200y white display New Method - 1200y white display - how to repair e1200y white display Video
    samsung e1200y white display New Method - 1200y white display - how to repair e1200y white display

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    #samsung
    #e1200y
    #white_display

    samsung e1200y white display New Method - 1200y white display - how to repair e1200y white display

    Technology video | 671956 views

  • Watch SCAM OR CONSPIRACY !! Truth Behind Social Trade || Political Parties &  Media Doing Conspiracy Video
    SCAM OR CONSPIRACY !! Truth Behind Social Trade || Political Parties & Media Doing Conspiracy

    Huge crowed of socail trade investor and sporter Gathered at Jantar Manatr to Sport CEO Anubhav Mittal . Thousand of peoples participted in protes and alleged that this is a Huge conspiracy of Politicle Parties and some media. anubhav mittal didn,t accept there illligle demand . sporter of the compny will starte country wide movement against the arrest of anubhav mittal.

    Subscribe to Delhi Drapan Tv Channel for Latest News
    https://goo.gl/1bMY4g

    Circle us on G+
    https://goo.gl/KoR3kt

    Like us on Facebook
    https://www.facebook.com/dd.delhidarp...

    Follow us on
    https://twitter.com/delhidarpantv

    Find us on
    http://www.delhidarpantv.com

    News video | 1353 views

  • Watch Mumbai Meat Ban: Raj Thackeray Slams Jain Community Over Meat Ban Video
    Mumbai Meat Ban: Raj Thackeray Slams Jain Community Over Meat Ban

    Speaking against the meat ban by the BMC, MNS chief Raj Thackeray claimed, the Jains will not decide what will happen in Maharashtra.Listen in.

    News video | 16853 views

  • Watch Order Meat Online Hyd | Finest Meat App Launched | DT NEWS Video
    Order Meat Online Hyd | Finest Meat App Launched | DT NEWS

    Order Meat Online Hyd | Finest Meat App Launched | At Park Convention In Hyderabad Masabtank. DT NEWS BUREAU.

    Watch Order Meat Online Hyd | Finest Meat App Launched | DT NEWS With HD Quality

    News video | 503 views

  • Watch MEAT DEVELOPMENT CHAIRMAN PRAKASH NAIDU SUDDEN VISITS IN HOTELS & CHICKEN SHOPS IN ARUKU | Tv11 News Video
    MEAT DEVELOPMENT CHAIRMAN PRAKASH NAIDU SUDDEN VISITS IN HOTELS & CHICKEN SHOPS IN ARUKU | Tv11 News

    If any Secret information Please feel free to write to us or contacts us : +91 8142322214
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch MEAT DEVELOPMENT CHAIRMAN PRAKASH NAIDU SUDDEN VISITS IN HOTELS & CHICKEN SHOPS IN ARUKU | Tv11 News With HD Quality

    News video | 1023 views

  • Watch Oracle HCM Groups | HCM Groups | How to Create Pay Group in Oracle Fusion Video
    Oracle HCM Groups | HCM Groups | How to Create Pay Group in Oracle Fusion

    Oracle HCM Groups | HCM Groups | How to Create Pay Group in Oracle Fusion
    ???? BISP Solutions Inc. was founded in 2012 as an IT consulting and service provider, specializing in Oracle EPM, NetSuite, Fusion, SAP, and BI technologies.
    Immediately Available consultants on Multiple technologies
    BISP Solutions Inc. List of our consultants available for C2C requirements:
    For more details click on the link: https://lnkd.in/d6rRfhkR
    For Consulting: https://www.bispsolutions.com/oracle-fusion-consulting-services/
    Register here: https://bispsolutions.com/contact-us/

    --------------------------------------------

    ???? BISP Trainings is the most trusted and branded name in online education across the globe. BISP is known for its high-quality education services.

    For Training Schedule: https://www.bisptrainings.com/training-schedule
    For Trainings: https://www.bisptrainings.com/courses/oracle-fusion
    For Register : https://www.bisptrainings.com/course-registration/oracle-fusion-absence-management

    ???? For more info, call us: Call us: +91 7694095404 or+1 678-701-4914

    ► Subscribe: https://www.youtube.com/channel/UCtec03dySLsQx3ze2HZBC6Q?sub_confirmation=1
    ► Facebook: https://www.facebook.com/bisptrainings/
    ► LinkedIn: https://www.linkedin.com/company/13367555/admin/
    ► Youtube: https://www.youtube.com/@AmitSharma_bispsolutions/featured
    ► Website: https://bispsolutions.com/ and https://www.bisptrainings.com/

    -------------------------------------| Thanks |--------------------------
    #OracleHCMTimeandLabor #OracleTimeandLabor #oracletimeandlaborprocessflow

    Oracle HCM Groups | HCM Groups | How to Create Pay Group in Oracle Fusion

    Education video | 307 views

  • Watch //Akhila Barathiya Hindu adhivation -Hindu jagruthi Samithi//Hindu Tv// Video
    //Akhila Barathiya Hindu adhivation -Hindu jagruthi Samithi//Hindu Tv//

    For more New Updates & Latest Articles visit our website
    https://www.hindutv.co.in

    Watch //Akhila Barathiya Hindu adhivation -Hindu jagruthi Samithi//Hindu Tv// With HD Quality

    News video | 1947 views

  • Watch Turn your mobile Display into retro display | smart launcher for Android device Video
    Turn your mobile Display into retro display | smart launcher for Android device

    Turn your mobile Display into retro display telugu tech tuts

    Smart Launcher: /redirect?q=https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dginlemon.flowerfree&redir_token=V_5kbSymR1ktxeBQaVWrbVgA5Rx8MTQ5NzY4NDcxNEAxNDk3NTk4MzE0

    Retro LCD Smart: /redirect?q=https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dforte2.sltheme.retrolcd&redir_token=V_5kbSymR1ktxeBQaVWrbVgA5Rx8MTQ5NzY4NDcxNEAxNDk3NTk4MzE0

    hafiztime
    hafiz telugu videosWatch Turn your mobile Display into retro display | smart launcher for Android device With HD Quality

    Technology video | 1633 views

Vlogs Video

Commedy Video