ശത്രുവിനെ തുരത്താൻ സ്വയം പൊട്ടി തെറിക്കുന്ന ഉറുമ്പുകൾ
വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെ പറ്റിയുള്ള പഠനം നടത്തിയത്
ശരീരത്തിലാകെ വിഷം നിറച്ച് ശത്രുക്കളെ കാത്തിരിക്കുന്ന ഒരു കൂട്ടരുണ്ട്. ഉറുമ്പുകളാണ് താരം
ശത്രുക്കളെ വകവരുത്താനും സ്വയംപ്രതിരോധം തീർക്കാനുമൊക്കെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിവർഗം വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഒരു ജനതയെ സംരക്ഷിക്കാന്‍ സ്വജീവന്‍ നഷ്ടപ്പെടുത്തി ശത്രുക്കളെ തുരത്തിയ നിരവധി പോരാളികളെ നമുക്കറിയും. മനുഷ്യരില്‍ മാത്രമല്ല ജിവി വര്‍ഗ്ഗങ്ങളിലുമുണ്ട് ഇത്തരം ചാവേറുകള്‍. ശരീരം മുഴുവൻ വിഷംനിറച്ച് കാത്തിരുന്ന് ശത്രുക്കൾ സമീപത്തെത്തുമ്പോൾ സ്വയംപൊട്ടിത്തെറിക്കുന്ന ചാവേറുകളായ ജീവികളുണ്ട്. മലേഷ്യയിലെ ബോർണിയോ വനത്തിലെ ഉറുമ്പുകളാണ് കഥയിലെ താരം.
സ്വയംപൊട്ടിത്തെറിക്കുന്ന ചാവേർ ഉറുമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് (Colobopsis explodens) എന്നാണ് ഈ ചാവേർ സംഘത്തെ ശാസ്ത്രലോകം വിളിക്കുന്നത്. ശത്രുക്കളില്‍ നിന്നും തങ്ങളുടെ കൂടും മറ്റ് സഹ ഉറുമ്പുകളെയും സംരക്ഷിക്കുന്നതിനായി സ്വയം പൊട്ടിത്തെറിക്കുകയാണ് ഇവയുടെ രീതി. സ്വയം പൊട്ടിത്തെറിക്കുന്നതിലൂടെ ശരീത്തിനുള്ളിലെ മഞ്ഞ നിറത്തിലുള്ള ആസിഡ് പുറത്തേക്ക് വമിപ്പിക്കുന്നു. ഇതിന്റെ രുക്ഷ ഗന്ധം ശത്രുക്കള്‍ക്ക് ജിവഹാനി വരുത്തിയോ, പ്രദേശത്തു നിന്നു തുരത്തിയോ മറ്റുള്ളവയെ സംരക്ഷിക്കുകയാണ് ഇവ ചെയ്യുന്നത്. കാഴ്ചയിൽ സാധാരണ ഉറുമ്പുകളുടെ അത്രതന്നെ വലിപ്പമുള്ള ഇവയ്ക്ക് ചുവന്ന നിറമാണ്.
വൻ മരങ്ങളിലാണ് ഇവ ഏറെയും കാണപ്പെടുന്നത്.
ശത്രുക്കൾ ആക്രമിക്കാൻ എത്തിയാൽ ശരീരപേശികൾ സ്വയം സങ്കോചിപ്പിച്ചാണ് വിഷദ്രാവകം ഉത്പാദിപ്പിക്കാൻ ഇവയ്ക്ക് സാധിക്കുന്നത്. ഇത് വഴി ശത്രുക്കൾ മരണപ്പെടുകയോ പിന്തിരിയുകയോ ചെയ്യും. എന്നാൽ ഇതല്ല വിശേഷം, ഈ വർഗത്തിൽപ്പെട്ട എല്ലാ ഉറുമ്പുകൾക്കും സ്വയം പൊട്ടിത്തെറിക്കാൻ കഴിയില്ല. ഉറുമ്പ് കോളനിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പടയാളികൾ മാത്രമാണ് ഇത്തരത്തിൽ ജീവൻ കളഞ്ഞ് മറ്റുള്ളവരെ സംരക്ഷിക്കുന്നത്. സൂ കീസ് എന്ന ജേർണലിലാണ് കൊളോബോപ്സിസ് എക്സ്പ്ലോഡൻസിനെപ്പറ്റിയുള്ള പഠനവിവരങ്ങളുള്ളത്.
വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെ പറ്റിയുള്ള പഠനം.

വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെ പറ്റിയുള്ള പഠനം
News video | 16317 views
Villages of Vadia and Sankal made road themself as authority did not help in Nasvadi taluka
Watch Villages of Vadia and Sankal made road themself as authority did not help in Nasvadi taluka With HD Quality
News video | 5249 views
#ants #animals #home
Know more on https://www.khabarchhe.com
Follow US On:
Facebook - https://www.facebook.com/khabarchhe/
Twitter - https://www.twitter.com/khabarchhe
Instagram - https://www.instagram.com/khabarchhe/
Youtube - https://www.youtube.com/khabarchhe
Download Khabarchhe APP
https://www.khabarchhe.com/downloadApp
ઘરમાં કીડીઓથી પરેશાન છો તો અજમાવો આ 5 ઘરેલૂ ઉપાય #ants #animals #home
News video | 135 views
#ants #animals #home
Know more on https://www.khabarchhe.com
Follow US On:
Facebook - https://www.facebook.com/khabarchhe/
Twitter - https://www.twitter.com/khabarchhe
Instagram - https://www.instagram.com/khabarchhe/
Youtube - https://www.youtube.com/khabarchhe
Download Khabarchhe APP
https://www.khabarchhe.com/downloadApp
કીડીઓથી પરેશાન થવાની જરૂર નથી, આ 5 ઉપાય કરી જૂઓ #ants #animals #home
News video | 123 views
This is SPARTA!!
Watch Green Ants vs. Paper Wasps Video
Comedy video | 918 views
'In this video, about 8,000 fire ants are placed in a beaker. The walls of the beaker are lightly dusted with talc powder to prevent the ants from escaping. The ants link to one another and as a group behave as a bulk material with viscoelastic properties. The elastic response is due to compliance in the linkages.'
Technology video | 596 views
Ants Circling Phone - Mysterious video of ants circling an iPhone -Ameisen umkreisen 7.
This Is What Your iPhone Has Done To Your Braincells - the electromagnetic wave of an incoming call keep these little animals walk in a perfect circle around an iphone.
Video of ants circling phone divides academics:
ant's antennaes are far and away the most important sense organs. They are inserted in sockets on each side of the frontal carinae, and consist of a series of joints of variable number and length.
The lowest number, four, is found in the genus Epitritus; the greatest, thirteen, in the males of many of our common ants. Usually the males have one more joint than the females and workers. The first joint, known as the scape, is always considerably elongated, except in the males of some species.
Comedy video | 685 views
A 62-year-old recreational hunter survived in the hot and arid region of the Australian outback without water for six days by eating ants.
Entertainment video | 445 views
Watch Ants Can Teach a Lot - Rita Gangwani (Personality Architect) - Minute Of Motivation With HD Quality
Vlogs video | 1095 views
In a bizarre incident a 12 yr old girl in Ahmedabad is found to have big ants living in her ears and shockingly she does not feel any pain despite the presence of the ants and there is no damage inside her ear as per the doctor. Even doctors are shocked to see such a case where at least 10 to 15 of them are emerging from her ear every day.
News video | 2390 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18
Entertainment video | 2195 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18
Entertainment video | 929 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts
Entertainment video | 402 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash
Entertainment video | 250 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
“People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18
Entertainment video | 905 views
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Follow us on Instagram - https://www.instagram.com/bollywoodbubble/
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Click on the Subscribe Button NOW and Stay Tuned.
Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee
Entertainment video | 234 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 471 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 470 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 628 views