2019 ലോക സാമ്പത്തിക ശക്തിയിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമോ ?
ബ്രിട്ടൻറെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദീഭവിച്ചതും 2016ലെ റഫറണ്ടത്തിന് ശേഷം പൗണ്ടിന്റെ വിലയിടിഞ്ഞതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴാന്‍ കാരണ0
2019 ൽ ലോക സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് പട്ടികയിൽ 5 ആം സ്ഥാനത്തെത്തുമെന്ന് പ്രവചനം.നിലവിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ നിന്നും ബ്രിട്ടന്‍ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും ജര്‍മനിക്കും പിന്നില്‍ അടുത്ത വര്‍ഷം ഇന്ത്യ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായിത്തീരുകയും ചെയ്യും. ഫ്രാന്‍സ് ആറാം സ്ഥാനത്തുള്ള സാമ്ബത്തിക ശക്തിയായിത്തീരുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേര്‍സ്(പിഡബ്ല്യൂസി) ആണ് ഇത് സംബന്ധിച്ച 2019ലേക്കുള്ള പ്രവചനം നടത്തിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വര്‍ഷം ബ്രിട്ടന് 1.6 ശതമാനം വളര്‍ച്ചയും ഫ്രാന്‍സിന് 1.7 ശതമാനം വളര്‍ച്ചയും ഇന്ത്യക്ക് 7.6 ശതമാനം വളര്‍ച്ചയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.പുതിയ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശക്തിയുടെ പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ 2019 ടെ അഞ്ചാംസ്ഥാനത്തേയ്ക്കെത്തും .ബ്രിട്ടൻറെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദീഭവിച്ചതും 2016ലെ റഫറണ്ടത്തിന് ശേഷം പൗണ്ടിന്റെ വിലയിടിഞ്ഞതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. യുകെയും ഫ്രാന്‍സും തമ്മില്‍ ഏറ്റവും ശക്തമായ സമ്ബദ് വ്യവസ്ഥയാകാന്‍ മത്സരം സ്ഥിരമാണെന്നും എന്നാല്‍ 2018ലെ രാജ്യത്തെ കുറഞ്ഞ സാമ്ബത്തിക വളര്‍ച്ചയും അടുത്ത വര്‍ഷം ഈ സ്ഥിതിയില്‍ മാറ്റമില്ലാതിരിക്കാന്‍ സാധ്യതയേറിയതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴോട്ട് പോകാന്‍ പ്രധാന കാരണങ്ങളെന്നാണ് പിഡബ്ല്യൂസി എക്കണോമിസ്റ്റായ മൈക്ക് ജാക്മാന്‍ പറയുന്നത്.ജനസംഖ്യ വർധനവുണ്ടെങ്കിലും ആളോഹരി ജിഡിപി താഴ്ന്നതാണെങ്കിലും ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്ബത്തിക ശക്തിയാണെന്നും അദ്ദേഹം പാഭിപ്രായപെടുന്നു . രാജ്യങ്ങളുടെ സമ്ബദ് വ്യവസ്ഥകളുടെ വലുപ്പത്തെ യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിങ് നിര്‍വഹിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വം ബ്രിട്ടന്റെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതിസന്ധിയിലാക്കി വേളയിലാണ് ഈ റാങ്കിങ് പുറത്ത് വന്നിരിക്കുന.
2019 ലോക സാമ്പത്തിക ശക്തിയിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമോ ?
ബ്രിട്ടൻറെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദീഭവിച്ചതും 2016ലെ റഫറണ്ടത്തിന് ശേഷം പൗണ്ടിന്റെ വിലയിടിഞ്ഞതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴാന്‍ കാരണ0
2019 ൽ ലോക സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് പട്ടികയിൽ 5 ആം സ്ഥാനത്തെത്തുമെന്ന് പ്രവചനം.നിലവിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന നിലയില്‍ നിന്നും ബ്രിട്ടന്‍ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും ജര്‍മനിക്കും പിന്നില്‍ അടുത്ത വര്‍ഷം ഇന്ത്യ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായിത്തീരുകയും ചെയ്യും. ഫ്രാന്‍സ് ആറാം സ്ഥാനത്തുള്ള സാമ്ബത്തിക ശക്തിയായിത്തീരുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേര്‍സ്(പിഡബ്ല്യൂസി) ആണ് ഇത് സംബന്ധിച്ച 2019ലേക്കുള്ള പ്രവചനം നടത്തിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത വര്‍ഷം ബ്രിട്ടന് 1.6 ശതമാനം വളര്‍ച്ചയും ഫ്രാന്‍സിന് 1.7 ശതമാനം വളര്‍ച്ചയും ഇന്ത്യക്ക് 7.6 ശതമാനം വളര്‍ച്ചയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.പുതിയ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ശക്തിയുടെ പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ 2019 ടെ അഞ്ചാംസ്ഥാനത്തേയ്ക്കെത്തും .ബ്രിട്ടൻറെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദീഭവിച്ചതും 2016ലെ റഫറണ്ടത്തിന് ശേഷം പൗണ്ടിന്റെ വിലയിടിഞ്ഞതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. യുകെയും ഫ്രാന്‍സും തമ്മില്‍ ഏറ്റവും ശക്തമായ സമ്ബദ് വ്യവസ്ഥയാകാന്‍ മത്സരം സ്ഥിരമാണെന്നും എന്നാല്‍ 2018ലെ രാജ്യത്തെ കുറഞ്ഞ സാമ്ബത്തിക വളര്‍ച്ചയും അടുത്ത വര്‍ഷം ഈ സ്ഥിതിയില്‍ മാറ്റമില്ലാതിരിക്കാന്‍ സാധ്യതയേറിയതുമാണ് ബ്രിട്ടന്റെ സ്ഥാനം താഴോട്ട് പോകാന്‍ പ്രധാന കാരണങ്ങളെന്നാണ് പിഡബ്ല്യൂസി എക്കണോമിസ്റ്റായ മൈക്ക് ജാക്മാന്‍ പറയുന്നത്.ജനസംഖ്യ വർധനവുണ്ടെങ്കിലും ആളോഹരി ജിഡിപി താഴ്ന്നതാണെങ്കിലും ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്ബത്തിക ശക്തിയാണെന്നും അദ്ദേഹം പാഭിപ്രായപെടുന്നു . രാജ്യങ്ങളുടെ സമ്ബദ് വ്യവസ്ഥകളുടെ വലുപ്പത്തെ യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിങ് നിര്‍വഹിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വം ബ്രിട്ടന്റെ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതിസന്ധിയിലാക്കി വേളയിലാണ് ഈ റാങ്കിങ് പുറത്ത് വന്നിരിക്കുന
News video | 179 views
देश की Economy को लगेगा झटका | फिच ने घटाया ग्रोथ अनुमान | Global economy | #dblive
#Globaleconomy #Economy #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
देश की Economy को लगेगा झटका | फिच ने घटाया ग्रोथ अनुमान | Global economy | #dblive
News video | 300 views
Space economy worth $1.25tn by 2030 | NSR | Global Space Economy | VARINDIA News Hour
Northern Sky Research (NSR) in its Global Space Economy, said in its second Edition report, is projecting that the Global Space Economy will be worth $1.25 trillion (€1.12tn) by 2030. Further NSR is projecting strong revenue potential across all key segments, underpinned by record setting investment and both public and private sector demand for space products and services. With over $1.25 trillion in cumulative revenue projected by 2030, the space industry growth trajectory trends upwards at a 6.25 percent CAG. Satellite & Space Infrastructure is the largest segment today, with burgeoning demand from the Crew & Cargo market as the leading revenue source. Close behind are key infrastructure markets such as Satellite Communications, Earth Observation, Situational Awareness and Science & Technology. Altogether, the Satellite & Space Infrastructure market will generate over $570 billion in revenue by 2030, says NSR. But these traditional revenue generators are changing. NSR says that by decade’s end, the report observes Satellite Communications Services overtaking Infrastructure to become the dominant market in terms of annual revenues.
From segments such as Mobility (aero, maritime, land) to Enterprise Data and Government/Military, the upside for Satellite Communications Services is significant as more/flexible satellites are launched and an increasingly virtual, 5G-enabled and cloud-based ground segment is enabled. At an impressive CAGR of nearly 13 per cent, this segment is a key revenue driver going forward,” notes the report. Then, as the decade rolls on, a third category emerges: “Satellite & Space Applications, also contribute well to global space revenues. Earth Observation Information Products, Data Analytics, Data Downlink and Space Tourism & Travel are all key applications driving long term demand. Revenue of $140 billion by 2030 and a 1
Technology video | 301 views
A majority of Indian organisations (80 per cent) are likely to increase their cybersecurity budget in 2022. As per the PwC's 2022 Digital Trust Insights Survey, the risk landscape is continuously evolving and organisations are investing more than ever in cybersecurity to manage their risks. As the business environment becomes more complex due to the interconnectedness of systems and information, the impact of a risk event is not limited, rather it has a domino effect with high consequences. Organisations are therefore gearing up to implement robust cybersecurity practices and controls to manage these risks. Moreover, 41 per cent of organisations in India predict double-digit growth in their cyber budgets in 2022, as against 26 per cent organisations globally,' the survey said. The 2022 Global Digital Trust Insights is a survey of 3,602 business, technology, and security executives (CEOs, corporate directors, CFOs, CISOs, CIOs, and C-Suite officers) based in various regions. The India edition of the global survey report focuses on the responses of the executives of 109 Indian businesses.
The survey further said organisations have invested in a multitude of cybersecurity tools and technologies to manage their cyber risks. However, these technologies are not utilised to their maximum potential for making intelligent and informed cyber risk management decisions, it added. It also showed that four out of 10 organisations have either initiated the implementation or are planning to invest in cybersecurity by focusing on areas such as customer identity and access management, zero trust architecture, managed security services, cloud security and endpoint security. As per the survey, to date, only 25% of respondents in India have realised the benefits of their cyber investments. Experts revels that, with rising digitisation, businesses have been compelled to rethink and reconfigure their cybersecurity objectives, which have become more complex.
Technology video | 224 views
India Fall in Global Rankings Under Modi Government
PM Modi loves to talk about rankings. Here are some he would not like you to see.
News video | 1059 views
Few critical open areas: clarity on anti-profiting provisions, amendments in foreign trade Policy, Finalization on e-way bill provision and applicability of GST in Jammu and Kashmir.
Watch GST sectoral impact- Pratik Jain Indirect Tax, PwC India With HD Quality
News video | 1430 views
FICCI- PWC India MASTERCLASS SERIES ON DIGITAL TRANSFORMATION
SESSION 1: SUPPLY CHAIN TRANSFORMATION
FICCI- PWC India MASTERCLASS SERIES ON DIGITAL TRANSFORMATION: SUPPLY CHAIN TRANSFORMATION
News video | 473 views
FICCI- PWC India Masterclass Series on Digital Transformation
News video | 284 views
FICCI- PWC India MASTERCLASS SERIES ON DIGITAL TRANSFORMATION -- SESSION 4: WORKFORCE TRANSFORMATION
News video | 571 views
SESSION 5: DIGITAL OPERATIONS
FICCI- PWC India MASTERCLASS SERIES ON DIGITAL TRANSFORMATION
News video | 262 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4663 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2527 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2546 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2445 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2432 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2399 views