വിപ്ലവ പോരാളി ചെഗുവേരയുടെ മകള്‍ കണ്ണൂരിലെത്തുന്നു
ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ കണ്ണൂരില്‍ എത്തുന്നത്
സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയും ചെയ്ത വിപ്ലവകാരി ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര ഈ മാസം 29 ന് കണ്ണൂരിലെത്തും. നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ കണ്ണൂരില്‍ എത്തുന്നത്. 1997 ലാണ് അവസാനമായി അലൈഡ കേരളം സന്ദര്‍ശിച്ചത്.ലാറ്റിനമേരിക്കയുടെ ചരിത്രം പറയുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.ലേകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് അലൈഡ. ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡ ഇപ്പോള്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്.ഷാവേസ്, വെനസ്വേല ആന്റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്. അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കോംഗോയുടെ വിമോചനസമരത്തിന്റെ ഭാഗമായി ചെഗുവേര ബൊളീവിയന്‍ കാടുകളില്‍ വെച്ച് പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയുമായിരുന്നു.ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലൈഡ. അംഗോള, ഇക്വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഏണസ്റ്റോ ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷിക വേളയിൽ അവർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു .മാനവരാശിയെ ഒന്നാകെ നശിപ്പിക്കാന്‍ അധികാരശക്തികള്‍ ശ്രമിക്കുകയാണെന്നും ഇത് ഉണര്‍ന്നിരിക്കേണ്ട സമയമാണെന്നുമാണ് അന്നവർ ഓർമ്മിപ്പിച്ചത് .”മഹാനായ കമ്മ്യൂണിസ്റ്റ്കാരനും ,ലോകമെങ്ങുമുള്ള വിപ്ലവപോരാട്ടങ്ങളുടെ ഊര്‍ജമാണ് തന്റെ പിതാവ് , താന്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ഏറെ കണിശതയും കൃത്യതയുമുള്ളയാളായിരുന്നു , ഒപ്പം ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു .ലോകത്തിലെ വിപ്ലവയുവതയുടെ ആവേശവുമായിരുന്ന തൻറെ പിതാവിനെ അലൈഡ ഓര്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ് . അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും .
വിപ്ലവ പോരാളി ചെഗുവേരയുടെ മകള്‍ കണ്ണൂരിലെത്തുന്നു
ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ കണ്ണൂരില്‍ എത്തുന്നത്
സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടത്തിനിടയില്‍ പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയും ചെയ്ത വിപ്ലവകാരി ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര ഈ മാസം 29 ന് കണ്ണൂരിലെത്തും. നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അലൈഡ കണ്ണൂരില്‍ എത്തുന്നത്. 1997 ലാണ് അവസാനമായി അലൈഡ കേരളം സന്ദര്‍ശിച്ചത്.ലാറ്റിനമേരിക്കയുടെ ചരിത്രം പറയുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.ലേകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് അലൈഡ. ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡ ഇപ്പോള്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്.ഷാവേസ്, വെനസ്വേല ആന്റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്. അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കോംഗോയുടെ വിമോചനസമരത്തിന്റെ ഭാഗമായി ചെഗുവേര ബൊളീവിയന്‍ കാടുകളില്‍ വെച്ച് പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയുമായിരുന്നു.ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലൈഡ. അംഗോള, ഇക്വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഏണസ്റ്റോ ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷിക വേളയിൽ അവർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു .മാനവരാശിയെ ഒന്നാകെ നശിപ്പിക്കാന്‍ അധികാരശക്തികള്‍ ശ്രമിക്കുകയാണെന്നും ഇത് ഉണര്‍ന്നിരിക്കേണ്ട സമയമാണെന്നുമാണ് അന്നവർ ഓർമ്മിപ്പിച്ചത് .”മഹാനായ കമ്മ്യൂണിസ്റ്റ്കാരനും ,ലോകമെങ്ങുമുള്ള വിപ്ലവപോരാട്ടങ്ങളുടെ ഊര്‍ജമാണ് തന്റെ പിതാവ് , താന്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ഏറെ കണിശതയും കൃത്യതയുമുള്ളയാളായിരുന്നു , ഒപ്പം ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു .ലോകത്തിലെ വിപ്ലവയുവതയുടെ ആവേശവുമായിരുന്ന തൻറെ പിതാവിനെ അലൈഡ ഓര്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ് . അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും
News video | 191 views
केरल में राहुल गाँधी की जनसभा | Rahul Gandhi public Meeting in Kannur, Kerala | Loksabha Election
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
केरल में राहुल गाँधी की जनसभा | Rahul Gandhi public Meeting in Kannur, Kerala | Loksabha Election
News video | 115 views

News video | 72 views
LIVE: Shri Rahul Gandhi addresses the public in Kannur, Kerala.
Description:-
The Official Youtube Account of India's Most Vibrant Political Movement - The Indian National Congress.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
LIVE: Shri Rahul Gandhi addresses the public in Kannur, Kerala.
News video | 118 views
2 houses destroyed in landslide in Kerala’s Kannur
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch 2 houses destroyed in landslide in Kerala’s Kannur With HD Quality
Entertainment video | 834 views
Subscribe Now - http://bit.ly/2ofH4S4 Stay Updated!
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• GPlus - https://plus.google.com/+bjp
Watch Shri Amit Shah at the inauguration of new BJP district office in Kannur, Kerala. With HD Quality
News video | 11109 views
Shri Amit Shah's speech at new BJP district office in Kannur, Kerala : 27.10.2018
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• GPlus - https://plus.google.com/+bjpWatch Shri Amit Shah's speech at new BJP district office in Kannur, Kerala : 27.10.2018 With HD Quality
News video | 4089 views
Watch Sabarimala: Kerala police arrest 260 people, 143 booked in Kannur With HD Quality
Violence erupted across Kerala Friday night with bombs hurled at the house of Thalassery MLA and CPI(M) leader A N Shamseer among other places.
News video | 1256 views

News video | 729 views
Large crowds gather despite heavy rain to welcome Shri Rahul Gandhi at Mattannur, Kannur, Kerala
Declaration:
This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
Large crowds gather despite heavy rain to welcome Shri Rahul Gandhi at Mattannur, Kannur, Kerala
News video | 233 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2900 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1529 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1559 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1424 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1403 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1396 views