Dog gets Diploma: Clarkson University honoured service dog with honorary diploma in newyork america

226 views

ക്ലാസ്സിൽ കൂട്ട് പോയ വളർത്ത് നായക്ക് ഡിപ്ലോമ

ന്യൂയോർക്കിലെ പോട്സ്ഡാമിലുള്ള ക്ലാർക്ക്സണ്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ നായക്കും ഡിപ്ലോമ നൽകിയത്


ക്ലാസ്സിൽ കൂട്ട് പോയ വളർത്തു നായ്ക്ക് ഓണറബിൾ ഡിപ്ലോമ നൽകി ആദരിച്ചു .സംഭവം നടന്നത് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് . കാലിനു ചലനശേഷിയില്ലാതെ വീൽ ചെയറിലിരുന്ന് ജീവിതം തള്ളി നീക്കുന്ന ബ്രിട്ട്നി ഹാവ്ലി, മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയപ്പോഴാണ്‌ ഇവരുടെ സന്തത സഹചാരി കൂടിയായ നാലുവയസുള്ള ഗ്രിഫിൻ എന്ന വളർത്തുനായക്കും ഡിപ്ലോമ നൽകി ആദരിച്ചത് . ന്യൂയോർക്കിലെ പോട്സ്ഡാമിലുള്ള ക്ലാർക്ക്സണ്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ നായക്കും ഡിപ്ലോമ നൽകിയത് . ഒക്കുപ്പേഷണൽ തെറാപ്പിയിലാണ് 25 വയസുകാരിയായ ബ്രിട്ട്നി ഡിഗ്രി സ്വന്തമാക്കിയത്. ഡിഗ്രി സ്വന്തമാക്കിയ ശേഷമുള്ള ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് .കടുത്ത ശരീര വേദന ഉൾപ്പെടെയുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ടുള്ളതാണ് ഹൌളിയുടെ ജീവിതം.ബ്രിട്ട്നിയും ഗ്രിഫിനും തമ്മിലുള്ള ആത്മബന്ധം നാളുകൾക്കു മുൻപെ തുടങ്ങിയതാണ്. കാലിനു ചലനശേഷിയില്ലാത്ത ബ്രിട്ട്നിക്ക് എന്തു സഹായത്തിനും ഗ്രിഫിൻ കൈയെത്തും ദൂരെ തന്നെയുണ്ടായിരുന്നു . വാതിൽ തുറക്കാനും ലൈറ്റിടാനും , ഫോണ്‍ എടുക്കുവാനും , ലേസർ പോയിന്റ് കൊണ്ട് അവൾ ചൂണ്ടി കാട്ടുന്ന സാധനങ്ങൾ എടുത്തകൊടുക്കാനുമൊക്കെ ഗ്രിഫിൻറെ സഹായമുണ്ടായിരുന്നു . ബ്രിട്ട്നീ ഹൌളിയുടെ വീൽ ചെയർ ജീവിതത്തിൽ മാത്രമല്ല ക്ലാസ്സിൽ പോകുമ്പോഴെല്ലാം എന്തിനും ഏതിനുമൊരു കൂട്ടായി ഗ്രിഫിനുമുണ്ടായിരുന്നു.മാനസികസമ്മർദം അനുഭവിക്കുമ്പോൾ ഗ്രിഫിൻ എനിക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നാണ് ബ്രിട്ട്നി പറയുന്നത്.എല്ലാ ദിവസവും ബ്രിട്ട്നിക്കൊപ്പം യൂണിവേഴ്സിറ്റിയിൽ എത്തുന്ന ഗ്രിഫിൻ ഇവർക്ക് ശരിക്കും ഒരു സഹായം തന്നെയാണ്. പഠനത്തിന്‍റെ ഭാഗമായുള്ള ഇന്‍റൻഷിപ്പിൽ രോഗികളെ പരിചരിക്കുവാൻ പോയ ബ്രിട്ട്നിക്ക് കൂട്ടായി ഗ്രിഫിൻ അവിടെയും എത്തിയിരുന്നു. വെസ്റ്റ് വിർജീനിയ ജയിലിലെ തടവുകാർ പരിശീലിപ്പിച്ച നായ്ക്കളിൽ നിന്നാണ് ഗ്രിഫിനെ ഹൌളിക്ക് കിട്ടുന്നത്.ഇഷ്ട്ടമുള്ള നായയെ നാം തിരഞ്ഞെടുക്കുകയല്ല ,ഇഷ്ടമുള്ളയാളെ നായ തിരഞ്ഞെടുക്കുന്ന രീതിയാണിവിടെയെന്ന് ഹൌളി പറയുന്നു . ഹൌളയുടെ വീൽചെയർ കണ്ട് മറ്റ് നായ്ക്കൾ വിരണ്ടപ്പോൾ ഗ്രിഫിൻ സ്നേഹത്തോടെ മടിയിൽ ചാടി കയറി ഇരിക്കുകയായിരുന.

You may also like

  • Watch Dog gets Diploma: Clarkson University honoured service dog with honorary diploma in newyork america Video
    Dog gets Diploma: Clarkson University honoured service dog with honorary diploma in newyork america

    ക്ലാസ്സിൽ കൂട്ട് പോയ വളർത്ത് നായക്ക് ഡിപ്ലോമ

    ന്യൂയോർക്കിലെ പോട്സ്ഡാമിലുള്ള ക്ലാർക്ക്സണ്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ നായക്കും ഡിപ്ലോമ നൽകിയത്


    ക്ലാസ്സിൽ കൂട്ട് പോയ വളർത്തു നായ്ക്ക് ഓണറബിൾ ഡിപ്ലോമ നൽകി ആദരിച്ചു .സംഭവം നടന്നത് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് . കാലിനു ചലനശേഷിയില്ലാതെ വീൽ ചെയറിലിരുന്ന് ജീവിതം തള്ളി നീക്കുന്ന ബ്രിട്ട്നി ഹാവ്ലി, മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയപ്പോഴാണ്‌ ഇവരുടെ സന്തത സഹചാരി കൂടിയായ നാലുവയസുള്ള ഗ്രിഫിൻ എന്ന വളർത്തുനായക്കും ഡിപ്ലോമ നൽകി ആദരിച്ചത് . ന്യൂയോർക്കിലെ പോട്സ്ഡാമിലുള്ള ക്ലാർക്ക്സണ്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ നായക്കും ഡിപ്ലോമ നൽകിയത് . ഒക്കുപ്പേഷണൽ തെറാപ്പിയിലാണ് 25 വയസുകാരിയായ ബ്രിട്ട്നി ഡിഗ്രി സ്വന്തമാക്കിയത്. ഡിഗ്രി സ്വന്തമാക്കിയ ശേഷമുള്ള ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് .കടുത്ത ശരീര വേദന ഉൾപ്പെടെയുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ടുള്ളതാണ് ഹൌളിയുടെ ജീവിതം.ബ്രിട്ട്നിയും ഗ്രിഫിനും തമ്മിലുള്ള ആത്മബന്ധം നാളുകൾക്കു മുൻപെ തുടങ്ങിയതാണ്. കാലിനു ചലനശേഷിയില്ലാത്ത ബ്രിട്ട്നിക്ക് എന്തു സഹായത്തിനും ഗ്രിഫിൻ കൈയെത്തും ദൂരെ തന്നെയുണ്ടായിരുന്നു . വാതിൽ തുറക്കാനും ലൈറ്റിടാനും , ഫോണ്‍ എടുക്കുവാനും , ലേസർ പോയിന്റ് കൊണ്ട് അവൾ ചൂണ്ടി കാട്ടുന്ന സാധനങ്ങൾ എടുത്തകൊടുക്കാനുമൊക്കെ ഗ്രിഫിൻറെ സഹായമുണ്ടായിരുന്നു . ബ്രിട്ട്നീ ഹൌളിയുടെ വീൽ ചെയർ ജീവിതത്തിൽ മാത്രമല്ല ക്ലാസ്സിൽ പോകുമ്പോഴെല്ലാം എന്തിനും ഏതിനുമൊരു കൂട്ടായി ഗ്രിഫിനുമുണ്ടായിരുന്നു.മാനസികസമ്മർദം അനുഭവിക്കുമ്പോൾ ഗ്രിഫിൻ എനിക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നാണ് ബ്രിട്ട്നി പറയുന്നത്.എല്ലാ ദിവസവും ബ്രിട്ട്നിക്കൊപ്പം യൂണിവേഴ്സിറ്റിയിൽ എത്തുന്ന ഗ്രിഫിൻ ഇവർക്ക് ശരിക്കും ഒരു സഹായം തന്നെയാണ്. പഠനത്തിന്‍റെ ഭാഗമായുള്ള ഇന്‍റൻഷിപ്പിൽ രോഗികളെ പരിചരിക്കുവാൻ പോയ ബ്രിട്ട്നിക്ക് കൂട്ടായി ഗ്രിഫിൻ അവിടെയും എത്തിയിരുന്നു. വെസ്റ്റ് വിർജീനിയ ജയിലിലെ തടവുകാർ പരിശീലിപ്പിച്ച നായ്ക്കളിൽ നിന്നാണ് ഗ്രിഫിനെ ഹൌളിക്ക് കിട്ടുന്നത്.ഇഷ്ട്ടമുള്ള നായയെ നാം തിരഞ്ഞെടുക്കുകയല്ല ,ഇഷ്ടമുള്ളയാളെ നായ തിരഞ്ഞെടുക്കുന്ന രീതിയാണിവിടെയെന്ന് ഹൌളി പറയുന്നു . ഹൌളയുടെ വീൽചെയർ കണ്ട് മറ്റ് നായ്ക്കൾ വിരണ്ടപ്പോൾ ഗ്രിഫിൻ സ്നേഹത്തോടെ മടിയിൽ ചാടി കയറി ഇരിക്കുകയായിരുന

    News video | 226 views

  • Watch Vidya Balan to get honorary doctorate, feels
    Vidya Balan to get honorary doctorate, feels 'honoured'

    Watch Hot Vidya Balan at Rai Doctor University,

    Entertainment video | 674 views

  • Watch Raghava Lawrence Gets Honorary Doctorate For Social Service | Kanmani | Kollywood | Top Telugu TV Video
    Raghava Lawrence Gets Honorary Doctorate For Social Service | Kanmani | Kollywood | Top Telugu TV

    Raghava Lawrence Gets Honorary Doctorate For Social Service | Kanmani | Kollywood| Top Telugu TV
    *For More Political and Film Updates Stay Tuned to Our Channel*
    Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
    Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.



    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9s

    Follow ...
    Website: https://www.toptelugutv.com

    Facebook: https://www.facebook.com/toptelugutvofficial/

    Twitter : https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Instagram: https://www.instagram.com/toptelugutv/?

    Entertainment video | 129 views

  • Watch Why Ben Affleck Is Getting Honorary Doctorate Degree From Brown University Video
    Why Ben Affleck Is Getting Honorary Doctorate Degree From Brown University

    Watch Why Ben Affleck Is Getting Honorary Doctorate Degree From Brown University Video

    Description: He's an actor, director, screenwriter, producer and now doctor. So why is Ben Affleck getting a prestigious degree from a top notch college? Because he's amazing! And because he's been so busy making history in Hollywood, he didn't attend a doctoral program and they think he still deserves an honor.

    Entertainment video | 656 views

  • Watch Ben Affleck receives honorary degree from Brown University Video
    Ben Affleck receives honorary degree from Brown University

    Two time Academy Award winner Ben Affleck receives an honorary doctorate of fine arts from Brown University, a prestigious university in Rhode Island.

    Entertainment video | 1371 views

  • Watch Ben Affleck Receives Honorary Doctorate At Brown University Video
    Ben Affleck Receives Honorary Doctorate At Brown University

    Another honor has been added to Ben Affleck's impressive résumé. The now two-time Oscar winner has been conferred an honorary doctorate from Brown University.

    Entertainment video | 1519 views

  • Watch Dr A Didar Singh received Honorary Doctorate from University of Birmingham Video
    Dr A Didar Singh received Honorary Doctorate from University of Birmingham

    FICCI Secretary General's Dr A Didar Singh receives Honorary Doctorate from University of Birmingham. Dr Singh was named Doctor of the University (DUniv) on Wednesday 17 July, 2014. This is an edited version of the convocation ceremony.

    News video | 47549 views

  • Watch Shahrukh Khan AWARDED With Honorary Doctorate by Maulana Azad National Urdu University Video
    Shahrukh Khan AWARDED With Honorary Doctorate by Maulana Azad National Urdu University

    Shah Rukh Khan conferred with honorary doctorate by Maulana Azad National Urdu University

    Watch Shahrukh Khan AWARDED With Honorary Doctorate by Maulana Azad National Urdu University With HD Quality

    Entertainment video | 10383 views

  • Watch Shah Rukh Khan receives Honorary Doctorate from Maulana Azad National Urdu University | iNews Video
    Shah Rukh Khan receives Honorary Doctorate from Maulana Azad National Urdu University | iNews

    Watch Shah Rukh Khan receives Honorary Doctorate from Maulana Azad National Urdu University | iNews With HD Quality

    News video | 2223 views

  • Watch Vice President Shri M Venkaiah Naidu receives Honorary Doctorate from University for Peace Video
    Vice President Shri M Venkaiah Naidu receives Honorary Doctorate from University for Peace

    Vice President Shri M Venkaiah Naidu receives Honorary Doctorate from University for Peace


    Watch Vice President Shri M Venkaiah Naidu receives Honorary Doctorate from University for Peace With HD Quality

    News video | 38629 views

Vlogs Video

Commedy Video