'എന്നെ എറിഞ്ഞു തകർക്കരുത് ...'
ശബരിമല യുവതീപ്രവേശത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടു ദിവസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി
100 ബസുകളാണ് പ്രതിഷേധക്കാർ തകർത്തത് .തിരുവനന്തപുരത്ത് ഇരുപത്തിമൂന്നും കൊല്ലത്ത് 21 ബസും നശിപ്പിച്ചു .കെ എസ് ആർ ടി സിക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് തകർന്ന ബസുകളുമായി ജീവനക്കാർ നഗരത്തിൽ വിലാപയാത്ര നടത്തി.
രണ്ട് ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഏത് രാഷ്ട്രീയ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കെഎസ്ആർടിസി ബസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുകയാണ്. ബസ്സുകള്‍ നന്നാക്കി വീണ്ടും, സര്‍വ്വീസ് തുടങ്ങുന്നതുവരെയുള്ള വരുമാനവും നഷ്ടമാവുകയാണ്. ഈ സാഹചര്യത്തിലാണ് 'ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്' എന്ന അഭ്യർഥനയുമായി കെഎസ്ആർടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി. പൊതു മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കേരളത്തെ മുൾമുനയിൽനിർത്തിയാണ് ഹർത്താലിന്റെ മറവിൽ വ്യാഴാഴ്ച അക്രമികൾ അഴിഞ്ഞാടിയത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരേ ബി.ജെ.പി. പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനംചെയ്ത ഹർത്താൽ പലേടത്തും തെരുവുയുദ്ധമായി മാറി. ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികൾ പലയിടത്തും കടകൾ തുറക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി രംഗത്തെത്തി. പോലീസുമായി ഏറ്റുമുട്ടിയ ഹർത്താൽ അനുകൂലികളെ ചെറുക്കാൻ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.ഡി.പി.ഐ. പ്രവർത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് ഉച്ചവരെ യുദ്ധസമാനമായ സാഹചര്യമായി. മൂന്നിടത്ത് ബോംബേറുമുണ്ടായി. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
ksrtc losses 3.35 crore in harthal prote.
എന്നെ എറിഞ്ഞു തകർക്കരുത് ...'

News video | 880 views

ksrtc losses 3.35 crore in harthal prote
News video | 168 views
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!
KSRTC |PROTEST
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ಚಲಿಸುತ್ತಿದ್ದ KSRTC ಬಸ್ಗೆ ಕಲ್ಲು ತೂರಾಟ, ಸಾರಿಗೆ ಇಲಾಖೆಯ ಇಬ್ಬರು ಅಂದರ್..!KSRTC |PROTEST
News video | 386 views
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ರೈತರ ದಾರಿ ತಪ್ಪಿಸಿದವರು KSRTC ನೌಕರರ ದಾರಿ ತಪ್ಪಿಸದೇ ಇರ್ತಾರಾ..?PRATAP SIMHA|KODIHALLI |KSRTC
News video | 420 views
ശബരിമല; കെഎസ്ആര്‍ടിസിക്ക് നഷ്ടം 50 ലക്ഷം
കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്
ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 50 ലക്ഷം രൂപ.
വിവിധ പ്രതിഷേധങ്ങളിലായി 24 ബസുകളാണ് നശിപ്പിക്കപ്പെട്ടത്. ഇത്രയും പ്രാഥമിക കണക്കാണെന്ന് കെഎസ്ആര്‍ടിസി അധിതൃതര്‍ അറിയിച്ചു. മിന്നല്‍, സൂപ്പര്‍ ഡീലക്സ്, ഡീലക്സ് ബസുകളാണ് തകര്‍ക്കപ്പെട്ടത്.
കോഴിക്കോടിനും തൃശൂരിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ബസുകള്‍ നശിപ്പിക്കപ്പട്ടതെന്നും അധികൃതര്‍ വിശദീകരിച്ചു. ബസിനെതിരെയുള്ള അക്രമങ്ങളില്‍ ബോഡിക്ക് കേടുപാട് വന്നതും ഗ്ലാസ് തകര്‍ന്നതിനും ഓരോ ബസിനും 50,000 രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.
ഇങ്ങനെ 24 ബസുകള്‍ക്കായി 12 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി.
ഇത് കൂടാതെ ഒരു ദിവസത്തെ വരുമാന നഷ്ടം 10,000 രൂപയാണ്. 24 ബസുകളുടെ മാത്രം വരുമാന നഷ്ടം 2,40,000 രൂപയാണ്. ആകെ കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച 6.03 കോടി ശരാശരി ഒരുദിവസം വരുമാനം ഉണ്ടായപ്പോള്‍ ഈ ആഴ്ച നഷ്ടം 4.21 കോടി രൂപയാണെന്നും അധികൃതര്‍ പറഞ്ഞു.ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സീസണ്‍ സര്‍വീസിലും കെഎസ്ആര്‍ടിസി നഷ്ടമാണ് നേരിടുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
ksrtc losses 50 lakh due to sabarimal issues
News video | 182 views
ഒരൊറ്റ ദിവസം കൊണ്ട് കേരളം നെഞ്ചിലേറ്റിയ ഒരു മാധ്യമ പ്രവർത്തകയുടെ ചിത്രം. ശരീരം അടിയേറ്റ വേദന കൊണ്ട് പുളയുമ്പോഴും സ്വന്തം കർത്തവ്യം മുറുകെ പിടിച്ചവൻ.
ശബരിമല വിഷയത്തിൽ കലാപകലുഷിതമായ തലസ്ഥാനത്ത് ചുറ്റുമുള്ള സഹപ്രവർത്തകർ അടിയേറ്റ് വീഴുമ്പോഴും സ്വയം അടിയേറ്റ് വേദന കൊണ്ട് ശരീരം പിടയുന്നതിനിടയിലും ക്യാമറ മുറുകെപിടിച്ച് തന്റെ കര്‍ത്തവ്യത്തോട് നീതികാട്ടിയവള്‍.ഇവൾ ഷാജില എ. ഉശിരുള്ള പെണ്ണൊരുത്തി... അവള്‍ കരയുകയായിരുന്നില്ല. ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും ഒരു നിമിഷം ഒന്നും പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദയാക്കപ്പെട്ടവളുടെ അമര്‍ഷമായിരുന്നു ആ കണ്ണീര്‍. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ആരും കാണാതിരിക്കാന്‍ ഷാജില ക്യാമറയുടെ വ്യൂഫൈന്‍ഡറിലേയ്ക്ക് ഒന്നുകൂടി മുഖമമര്‍ത്തി ജോലി തുടര്‍ന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫർ എം.പി. ഉണ്ണിക്കൃഷ്ണന്റെ ക്യാമറയിലാണ് ഷാജിലയുടെ മുഖം പതിഞ്ഞത്.
ഈ ദൃശ്യം അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് കേരളം ഏറ്റെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റുകളായി. സ്റ്റാറ്റസുകളായി. പ്രൊഫൈൽ ചിത്രങ്ങളായി. പോരാട്ടത്തിന്റെ പ്രതീകമായി അവൾ മാറി.
തന്റെ ചിത്രത്തെക്കുറിച്ച് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത് ഇപ്രകരമാണ്
സമരപ്പന്തലിനു സമീപം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഷാജില തന്റെ ശ്രദ്ധയില്‍ പെട്ടത്. ആക്രമിക്കപ്പെട്ടതിനു ശേഷവും പിന്തിരിയാതെ അവര്‍ ജോലി തുടരുകയായിരുന്നു. കണ്ണുകള്‍ നിറയുന്നുണ്ട് പക്ഷേ അപ്പോള്‍ അവരുടെ മുഖത്ത് കണ്ടത് സങ്കടമായിരുന്നില്ല. അവരുടെ കണ്ണുകളില്‍ കണ്ടത് കണ്ണീരുമായിരുന്നില്ല,ആ നിമിഷം താൻ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു
News video | 722 views
കേരളം നെഞ്ചിലേറ്റിയ ചിത്രം; ഇവൾ ഷാജില...
മാതൃഭൂമി ഫോട്ടോഗ്രാഫർ എം.പി. ഉണ്ണിക്കൃഷ്ണന്റെ ക്യാമറയിലാണ് ഷാജിലയുടെ മുഖം പതിഞ്ഞത്
ഒരൊറ്റ ദിവസം കൊണ്ട് കേരളം നെഞ്ചിലേറ്റിയ ഒരു മാധ്യമ പ്രവർത്തകയുടെ ചിത്രം. ശരീരം അടിയേറ്റ വേദന കൊണ്ട് പുളയുമ്പോഴും സ്വന്തം കർത്തവ്യം മുറുകെ പിടിച്ചവൻ.
ശബരിമല വിഷയത്തിൽ കലാപകലുഷിതമായ തലസ്ഥാനത്ത് ചുറ്റുമുള്ള സഹപ്രവർത്തകർ അടിയേറ്റ് വീഴുമ്പോഴും സ്വയം അടിയേറ്റ് വേദന കൊണ്ട് ശരീരം പിടയുന്നതിനിടയിലും ക്യാമറ മുറുകെപിടിച്ച് തന്റെ കര്‍ത്തവ്യത്തോട് നീതികാട്ടിയവള്‍.ഇവൾ ഷാജില എ. ഉശിരുള്ള പെണ്ണൊരുത്തി... അവള്‍ കരയുകയായിരുന്നില്ല. ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും ഒരു നിമിഷം ഒന്നും പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദയാക്കപ്പെട്ടവളുടെ അമര്‍ഷമായിരുന്നു ആ കണ്ണീര്‍. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ആരും കാണാതിരിക്കാന്‍ ഷാജില ക്യാമറയുടെ വ്യൂഫൈന്‍ഡറിലേയ്ക്ക് ഒന്നുകൂടി മുഖമമര്‍ത്തി ജോലി തുടര്‍ന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫർ എം.പി. ഉണ്ണിക്കൃഷ്ണന്റെ ക്യാമറയിലാണ് ഷാജിലയുടെ മുഖം പതിഞ്ഞത്.
ഈ ദൃശ്യം അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് കേരളം ഏറ്റെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റുകളായി. സ്റ്റാറ്റസുകളായി. പ്രൊഫൈൽ ചിത്രങ്ങളായി. പോരാട്ടത്തിന്റെ പ്രതീകമായി അവൾ മാറി.
തന്റെ ചിത്രത്തെക്കുറിച്ച് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത് ഇപ്രകരമാണ്
സമരപ്പന്തലിനു സമീപം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഷാജില തന്റെ ശ്രദ്ധയില്‍ പെട്ടത്. ആക്രമിക്കപ്പെട്ടതിനു ശേഷവും പിന്തിരിയാതെ അവര്‍ ജോലി തുടരുകയായിരുന്നു. കണ്ണുകള്‍ നിറയുന്നുണ്ട് പക്ഷേ അപ്പോള്‍ അവരുടെ മുഖത്ത് കണ്ടത് സങ്കടമായിരുന്നില്ല. അവരുടെ കണ്ണുകളില്‍ കണ്ടത് കണ്ണീരുമായിരുന്നില്ല,ആ നിമിഷം താൻ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു
തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിലല്ല. വേദനിച്ചതിലുമല്ല, ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.... എട്ടു ലക്ഷം രൂപയാണ് അതിന്റെ വിലയെന്നു ഒരു നിമിഷം മൗനത്തോടെ ഷാജില പറയുന്നു.
' Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
camera women shajila who got attacked by harthal protest
News video | 494 views
ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും
കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ പറയുമ്പോഴും 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത.
ശബരിമല പ്രശ്നത്തില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും തുടരെത്തുടരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ജനവികാരം ശക്തമാവുകയും വ്യാപാര വ്യവസായ രംഗത്തെ വിവിധ സംഘടനകള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംയുക്ത ട്രേഡ് യൂണിയന്‍റെ 48 മണിക്കൂര്‍ പണിമുടക്ക്.
ബിഎംഎസ് ഒഴികെ സംസ്ഥാനത്തെ 19 ട്രേഡ് യൂണിനുകളും പണിമുടക്കിന്‍റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിനെക്കാള്‍ ശക്തമാകാനാണ് സാധ്യത. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി സര്‍വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും.
പാല്‍, പത്രം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
News video | 2746 views
ഹർത്താൽ തമാശയല്ല, ജനവികാരം കാണുന്നില്ലേയെന്ന് സർക്കാരിനോട് കോടതി
ദേശീയ പണിമുടക്ക്: ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി
ഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
റഫാൽ ഇടപാട്: നിർമ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്
News video | 2740 views
കേരളത്തിൽ ഹർത്താലാണോ? ഗൂഗിൾ നേരിട്ട ഏറ്റവും വലിയ ചോദ്യം
ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളും പോസ്റ്റുകളും നിറഞ്ഞിരിക്കുന്നു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ നിന്നുള്ളവർ ഗൂഗിളില്‍ ഏറ്റവും കൂടുതൽ തിരഞ്ഞത് ഹർത്താൽ ആയിരുന്നു. ശബരിമല വിഷയവുമായ ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ ഹർത്താൽ ഉണ്ടോ എന്ന് നിരവധി പേരാണ് അന്വേഷിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ ഹർത്താൽ പ്രഖ്യാപനങ്ങളും പോസ്റ്റുകളും നിറഞ്ഞിരിക്കുന്നു.harthal in kerala today, harthal, is today harthal in kerala എന്നീ അന്വേഷങ്ങളാണ് കാര്യമായി നടക്കുന്നത്. ഫെയ്സ്ബുക്കിലും നിരവധി പേര്‍ അന്വേഷിക്കുന്നത് ഇന്ന് ഹര്‍ത്താല്‍ ഉണ്ടോ എന്നാണ്. വാട്സാപ്പിലാണ് ഏറ്റവും കൂടുതൽ അന്വേഷണം. ഇതിനിടെ ഹർത്താലുകളുടെ വ്യാജ പോസ്റ്റുകളും വ്യാപകമാണ്. പൊതുജനങ്ങളെ വഴിതെറ്റിക്കുന്ന ഹർത്താൽ വാർത്തകളുടെ ഉറവിടങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ആരെങ്കിലും നാളെ ഹർത്താൽ എന്ന് പോസ്റ്റിട്ടാൽ അതിവേഗമാണ് ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നത്. എന്നാൽ ഇത്തരം വ്യാജ പോസ്റ്റുകളും സത്യാമറിയാനാണ് മിക്കവരും ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. എന്നാൽ അവിടെ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചെന്ന് വരില്ല.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
google faced more number of questions related to harthal in kerala
News video | 237 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4254 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 406 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 522 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 393 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 294 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 373 views