ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്‍റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്.ഉറങ്ങിയെണീക്കുമ്പോള്‍ നടുവേദനയുണ്ടാകുക, ചിലപ്പോള്‍ നെഞ്ചെരിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകള്‍ മുന്നോട്ടാക്കിവെച്ച് കാല്‍മുട്ടുകള്‍ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക.കാലുകള്‍ക്കിടയില്‍ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാന്‍ നല്ലതാണ്. ജലദോഷമുള്ളപ്പോള്‍ കമിഴ്ന്നും മലര്‍ന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതല്‍ തലയിണകള്‍വെച്ച് തലയുയര്‍ത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.ആര്‍ത്തവകാലത്തെ വേദനകള്‍ക്ക് പരിഹാരം കിട്ടുന്നതിന് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴില്‍ തലയിണവെച്ച് ഇടുപ്പിന്‍റെ ഭാഗത്തെ സമ്മര്‍ദം കുറച്ചാല്‍ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങള്‍ക്ക് മര്‍ദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും.തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലര്‍ന്ന് കിടന്നുറങ്ങുക. ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലമുള്ളവരും അതൊഴിവാക്കാന്‍ മലര്‍ന്നുകിടന്നുറങ്ങുന്നതാണ് നല്ലത്. മലര്‍ന്ന് കിടക്കുമ്പോള്‍ കൈകള്‍ നേരെയാക്കി വയ്ക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Know the best sleeping Positions.
ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്‍റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്.ഉറങ്ങിയെണീക്കുമ്പോള്‍ നടുവേദനയുണ്ടാകുക, ചിലപ്പോള്‍ നെഞ്ചെരിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകള്‍ മുന്നോട്ടാക്കിവെച്ച് കാല്‍മുട്ടുകള്‍ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക.കാലുകള്‍ക്കിടയില്‍ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാന്‍ നല്ലതാണ്. ജലദോഷമുള്ളപ്പോള്‍ കമിഴ്ന്നും മലര്‍ന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതല്‍ തലയിണകള്‍വെച്ച് തലയുയര്‍ത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.ആര്‍ത്തവകാലത്തെ വേദനകള്‍ക്ക് പരിഹാരം കിട്ടുന്നതിന് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴില്‍ തലയിണവെച്ച് ഇടുപ്പിന്‍റെ ഭാഗത്തെ സമ്മര്‍ദം കുറച്ചാല്‍ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങള്‍ക്ക് മര്‍ദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും.തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലര്‍ന്ന് കിടന്നുറങ്ങുക. ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലമുള്ളവരും അതൊഴിവാക്കാന്‍ മലര്‍ന്നുകിടന്നുറങ്ങുന്നതാണ് നല്ലത്. മലര്‍ന്ന് കിടക്കുമ്പോള്‍ കൈകള്‍ നേരെയാക്കി വയ്ക്കുക.
Health video | 10164 views
ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
ക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും.ഉറങ്ങിയെണീക്കുമ്പോള്‍ നടുവേദനയുണ്ടാകുക, ചിലപ്പോള്‍ നെഞ്ചെരിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകള്‍ മുന്നോട്ടാക്കിവെച്ച് കാല്‍മുട്ടുകള്‍ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക.കാലുകള്‍ക്കിടയില്‍ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാന്‍ നല്ലതാണ്. ജലദോഷമുള്ളപ്പോള്‍ കമിഴ്ന്നും മലര്‍ന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതല്‍ തലയിണകള്‍വെച്ച് തലയുയര്‍ത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.ആര്‍ത്തവകാലത്തെ വേദനകള്‍ക്ക് പരിഹാരം കിട്ടുന്നതിന് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴില്‍ തലയിണവെച്ച് ഇടുപ്പിന്‍റെ ഭാഗത്തെ സമ്മര്‍ദം കുറച്ചാല്‍ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങള്‍ക്ക് മര്‍ദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും.തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലര്‍ന്ന് കിടന്നുറങ്ങുക. കൈകള്‍ നേരെയാക്കി വയ്ക്കുക.
Health video | 4522 views
ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്‍റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്‍റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്.ഉറങ്ങിയെണീക്കുമ്പോള്‍ നടുവേദനയുണ്ടാകുക, ചിലപ്പോള്‍ നെഞ്ചെരിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകള്‍ മുന്നോട്ടാക്കിവെച്ച് കാല്‍മുട്ടുകള്‍ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക.കാലുകള്‍ക്കിടയില്‍ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാന്‍ നല്ലതാണ്. ജലദോഷമുള്ളപ്പോള്‍ കമിഴ്ന്നും മലര്‍ന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതല്‍ തലയിണകള്‍വെച്ച് തലയുയര്‍ത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.ആര്‍ത്തവകാലത്തെ വേദനകള്‍ക്ക് പരിഹാരം കിട്ടുന്നതിന് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴില്‍ തലയിണവെച്ച് ഇടുപ്പിന്‍റെ ഭാഗത്തെ സമ്മര്‍ദം കുറച്ചാല്‍ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങള്‍ക്ക് മര്‍ദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും.തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലര്‍ന്ന് കിടന്നുറങ്ങുക. ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലമുള്ളവരും അതൊഴിവാക്കാന്‍ മലര്‍ന്നുകിടന്നുറങ്ങുന്നതാണ് നല്ലത്. മലര്‍ന്ന് കിടക്കുമ്പോള്‍ കൈകള്‍ നേരെയാക്കി വയ്ക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Know the best sleeping Positions
News video | 140 views
Watch Best Positions For Sleeping To Reduce Back Pain - Back,Side or Stomach? Dr. Satyavati Sharma With HD Quality.
Vlogs video | 1201 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 1590 views
Tips for Better SLEEP,अच्छी नींद के आसान तरीके|Best Sleeping Tips in Hindi | Sleeping Tips & Tricks
आजकल बच्चों से लेकर बड़ों तक हर किसी को प्रेशर का सामना करना पड़ रहा है, और वो भी सिर्फ एक-दूसरे से आगे निकलने की होड में...जिसका सबसे ज्यादा असर नींद पर पड़ता है...जिसकी वजह से वो कई बीमारियों का शिकार बनते हैं...लेकिन कुछ टिप्स अपनाकर वो सुकून की नींद ले सकते हैं, तो क्या हैं वो टिप्स...आइए देखते हैं इस रिपोर्ट में
#HindiNews | #BreakingNews | #Watch | #video |
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Watch Tips for Better SLEEP,अच्छी नींद के आसान तरीके|Best Sleeping Tips in Hindi | Sleeping Tips & Tricks With HD Quality
Health video | 1350 views
Cow Sleeping in Bed | Telugu Viral Videos | Cow Sleeping in Shop Video | Kadapa | AP | Top Telugu TV
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook&Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
6)TOP TELUGU FITNESS
https://bit.ly/2mxMdGf
7)TOP TELUGU TV ORIGINALS
https://bit.ly/2nq9VUW
8)TOP TELUGU KITCHEN
https://bit.ly/2nq9VnV
9)TOP TELUGU TV MUSIC
https://bit.ly/2lQdL9s
Follow ...
Website: https://www.toptelugutv.com
Facebook: https://www.facebook.com/toptelugutvchannel/
Twitter : https://twitter.com/TopTeluguTV/
Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A
Instagram: https://www.instagram.com/toptelugutv/?hl=en
-~-~~-~~~-~~-~-
Please watch: 'Mangli Thumparla Song Writer Akula Sadananda Rao Interview | BS Talk Show | Top Telugu TV'
https://www.youtube.com/watch?v=_ySY2FUNDhw
-~-~~-~~~-~~-~-
Watch Cow Sleeping in Bed | Telugu Viral Videos | Cow Sleeping in Shop Video | Kadapa | AP | Top Telugu TV With HD Quality
Entertainment video | 639 views
Best solution for sleeping problem ..Home remedies for sleeping disorder in kannada..tips to sleep quickly ..how to reduce sleepless night kannada..nidre baralu manemaddu..how to get sleep fast ..best health tips to get good sleep in kannada..Home remedies for Insomnia...sleeping problem solution in kannada..how to cure sleeping disorder..nidre baralu sulaba manemaddu tips in kannada..Kannada sanjeevani..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Health video | 51216 views
West Indies Cricketer Tino Best Confesses of Sleeping With 600-650 Girls in His Autobiography | News Remind
Subscribe My Channel - https://www.youtube.com/channel/UCrbFWXlR-MmP1UbP1hxb8WA?sub_confirmation=1
Official Website : http://www.newsremind.com
Official Website : http://www.bollywoodremind.com
Official Website : http://www.brainremind.com
Official Page : https://www.facebook.com/newsremind
Official Page Twitter Account : https://twitter.com/newsremind01
'Copyright Disclaimer, Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.'
Watch West Indies Cricketer Tino Best Confesses of Sleeping With 600-650 Girls in His Autobiography With HD Quality
Entertainment video | 396 views
Watch 50m Rifle 3 Positions Women Final #ISSFWCF 2017 Full HD Video.
Sports video | 19656 views
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 31379 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 1281 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 1268 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 1233 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 901 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 867 views