kaskas health benifits

117 views

കസ് കസ് തോല്പിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍

പലരും തിരിച്ചറിയാതെ പോകുന്ന നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കസ് കസ്

കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, അയണ്‍ എന്നീ ധാതുക്കള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്‌കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കസ്‌കസ് യുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു കസ്‌കസ് യില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ മാക്യുലാര്‍ ഡീജനറേഷന്‍ എന്ന പ്രായമാകുമ്ബോഴുണ്ടാകുന്ന നേത്രരോഗം തടയാനും സിങ്ക് സഹായിക്കുന്നു. കസ്‌കസ് യിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്
ആരോഗ്യമുള്ള തലമുടിക്ക് ആവശ്യമായ ധാതുക്കളായ കാല്‍സ്യം, സിങ്ക്, മഗ്‌നീഷ്യം ഇവയും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കസ്‌കസ് യില്‍ ധാരാളമുണ്ട്. താരന്‍ അകറ്റാനും കസ്‌കസ് സഹായിക്കും. അല്പം തൈര്, വെളുത്ത കുരുമുളക് ഇവയോടൊപ്പം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. താരന്‍ നിശ്ശേഷം അകറ്റാം. കുതിര്‍ത്ത കസ്‌കസ് യില്‍ തേങ്ങാപ്പാലും ഉള്ളി അരച്ചതും ചേര്‍ത്ത് പുരട്ടിയാല്‍ തലമുടി വളരും. മുടിയുടെ അറ്റം പിളരുന്നതു തടയാനും ഇത് നല്ലതാണ്. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.ചര്‍മ്മത്തിലെ അണുബാധ തടയാന്‍ കസ്‌കസ് യിലടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ സഹായിക്കുന്നു
അന്നജം ധാരാളമുള്ള കസ്‌കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്.കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കസ്‌കസ് യില്‍ ഉണ്ട്. സന്ധിവേദനയ്ക്കും വീക്കത്തിനും കസ്‌കസ് അരച്ചു പുരട്ടുന്നത് ആശ്വാസം നല്‍കും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

.

You may also like

  • Watch kaskas health benifits Video

    News video | 117 views

  • Watch Health Benifits of Coconut Water - కొబ్బరి నీళ్లు అమృతంతో సమానం - Health Facts In Telugu Video
    Health Benifits of Coconut Water - కొబ్బరి నీళ్లు అమృతంతో సమానం - Health Facts In Telugu

    Watch Health Benifits of Coconut Water || కొబ్బరి నీళ్లు అమృతంతో సమానం || Health Facts In Telugu.
    Watch Health Benifits of Coconut Water || కొబ్బరి నీళ్లు అమృతంతో సమానం || Health Facts In Telugu With HD Quality

    Vlogs video | 1821 views

  • Watch pazhamkanji health benifits Video
    pazhamkanji health benifits

    ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
    അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
    സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു

    Cooking video | 4866 views

  • Watch yoga practice health benifits Video
    yoga practice health benifits

    യോഗ നല്‍കുന്ന പുതുജീവന്‍

    രക്തത്തിലെ ഹാനികരമായ കൊളസ്ട്രോളിന്റെ അളവിനെ കുറച്ചുനിര്‍ത്തുവാനും യോഗ ഉപകരിക്കും

    ആരോഗ്യത്തിന്റെ ശാസ്‌ ത്രമായാണ്‌ യോഗ അറിയപ്പെടുന്നത്‌. ശാരീരിക ക്ഷമത ഉറപ്പു വരുത്താനും ആത്മീയ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ കൊണ്ട് സാധിക്കും
    പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിനും അ മിത ശരീരഭാരം കുറയുവാനും ഹൃ ദയാരോഗ്യം മെച്ചപ്പെടുത്താനുമൊ ക്കെ യോഗ സഹായിക്കും.
    മാനസിക സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിനുണ്ടാകുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുവാന്‍ യോഗയ്ക്ക് സാധിക്കും
    യോഗ സ്ഥിരമായി പരിശീലിക്കുന്നവരില്‍ ഹൃദ്‌രോഗസാധ്യതയും കുറവാണ്‌. ഹൃദയത്തിലേക്ക്‌ രക്തമെത്തിക്കുന്ന കൊ റോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസങ്ങള്‍ ഉണ്ടാകുന്നതിനെ യോഗ പ്രതിരോധിക്കുന്നു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    yoga practice health benifits

    News video | 190 views

  • Watch mango leaves health benifits Video
    mango leaves health benifits

    മാവില മാത്രം മതി പരിഹാരം

    വിറ്റാമിന്‍ സി, ബി, എ എന്നിവയുടെ കലവറയാണ് മാവില

    വീട്ടുമുറ്റത്തെ ഒരു ദിവ്യ ഔഷധമാണ് മാവിലയെന്നു പലര്‍ക്കും അറിയില്ല. വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന മാവിലയുടെ ഗുണങ്ങള്‍ അറിയാം.വിറ്റാമിന്‍ സി, ബി, എ എന്നിവയുടെ കലവറയാണ് മാവില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ മാവിലക്ക് സാധിക്കും. മാവിലയില്‍ അടങ്ങിയ ടന്നിന്‍സ് എന്ന ആന്തോസൈയ്ഡാണ് ഇതിന് സഹായിക്കുന്നത്. മാവില രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം രാവിലെ കുടിച്ചാല്‍ പ്രമേഹം കുറയും.മാവിലയില്‍ അടങ്ങിയ ഹൈപ്പോടെന്‍സിവ് ഘടകങ്ങള്‍ രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.ഞരമ്പുകള്‍ ശക്തിപ്പെടുത്താനും വെരിക്കോസ് വെയിന്‍ ഇല്ലാതാക്കാനും മാവില നല്ലത് തന്നെ.ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് മാവില പ്രതിവിധിയാണ്. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച്‌ നേരം മാവില ഇടുവെച്ചാല്‍ ശരീരത്തിന് ഓജസ്സും ഉണര്‍വും ലഭിക്കും.ജലദോഷം, ബ്രോഞ്ചൈറ്റിസ്, ആസ്മ തുടങ്ങിയ ശ്വസന സംബന്ധിയായ അസുഖങ്ങള്‍ക്ക് മാവിലയും തേനും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കഴിച്ചാല്‍ നല്ലതാണ്.തീപ്പൊള്ളിയ ഭാഗത്ത് മാവിലയുടെ ചാരം പുരട്ടിയാല്‍ പെട്ടെന്ന് ഫലം ലഭിക്കും.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    mango leaves health benifits

    News video | 110 views

  • Watch CRYING HEALTH BENIFITS Video
    CRYING HEALTH BENIFITS

    കരയുന്നവരെ തടയല്ലേ...ഗുണം പലതുണ്ട്!

    നന്നായി കരഞ്ഞാല്‍ അതുകൊണ്ട് പല പ്രയോജനങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്

    മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തിനെ ബാധിക്കുന്നത് തടയാന്‍ കരയുന്നത് സഹായിക്കും. കൂടാതെ കണ്ണുനീരിലടങ്ങിയ രാസാഗ്നിയായ ലൈസോസൈം കോശഭിത്തികളില്‍ വളരുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. കരയുമ്പോള്‍ നേത്രഗോളത്തിലേയും കണ്‍തടങ്ങളിലെ മസിലുകളും ആയാസരഹിതമാകുന്നതിനാല്‍ കാഴ്ച വ്യക്തമാകാനും കരയുന്നത് സഹായിക്കും. വിഷാദരോഗത്തെ ചെറുക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും കരയുന്നത് സഹായിക്കുമെന്നും പഠനം പറയുന്നു.Subscribe to News60 :https://goo.gl/VnRyuF Read:

    http://www.news60.in/

    https://www.facebook.com/news60ml/

    CRYING HEALTH BENIFITS

    News video | 138 views

  • Watch oil pulling health benifits Video
    oil pulling health benifits

    പല രോഗങ്ങള്‍ക്കും ഓയില്‍ പുള്ളിംഗ് പരിഹാരം
    ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്

    ഓയില്‍ പുള്ളിംഗ് എന്ന് കേട്ടിട്ടുണ്ടോ.ല്ലുകളുടെ ആരോഗ്യത്തിനാണ് ഇത് കൂടുതല്‍ നല്ലതെന്നു പറയാറുണ്ട്. എന്നാല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്
    ശരീരത്തിലെ വിഷാംശമാണ് പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്. രാവിലെ വെറും വയറ്റിലാണ് ഓയില്‍ പുള്ളിംഗ് ചെയ്യേണ്ടത്. അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുത്ത് വായിലൊഴിച്ച്‌ കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍ ഇറക്കരുത്. ഇത് വായില്‍ത്തന്നെ തുപ്പാതെ പിടിയ്ക്കണം. ഇതിനു ശേഷംതുപ്പിക്കളഞ്ഞ് വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം. പിന്നീട് സാധാരണരീതിയില്‍ പേസ്റ്റുപയോഗിച്ച്‌ പല്ലുതേയ്ക്കാം.ആന്‍റികാര്‍സിനോജനിക് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്. അതായത് ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്തിയുള്ള ഒന്ന്.ശരീരത്തിലെ വിരകളേയും മറ്റും അകറ്റാനുള്ള നല്ലൊരു വഴിയാണിത്.ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.മൈഗ്രേന്‍ തലവേദന,കിഡ്നിയുടെ ആരോഗ്യം സൈനസ് പ്രശ്നങ്ങള്‍ കഫക്കെട്ട് ഇന്‍സോംമ്നിയ അഥവാ ഉറക്കപ്രശ്നങ്ങള്‍ എന്നിവയക്ക് പരിഹാരമാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.വേദന കുറയ്ക്കാനും കണ്ണിന്‍റെ കാഴ്ച മെച്ചപ്പെടുത്താനുമുള്ള നല്ലൊരു വഴിയാണിത്.
    പല്ലിന്‍റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത് ഏറെ നല്ലതാണ്.

    oil pulling health benifits

    News video | 164 views

  • Watch honey garlic mix health benifits Video
    honey garlic mix health benifits

    വെളുത്തുള്ളിയും തേനും എന്തിനെല്ലാം ഫലപ്രദം?

    കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ലൊരു വഴിയാണ് തേനിലിട്ട വെളുത്തുളളി

    വെളുത്തുള്ളിയും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് പ്രത്യേക രീതിയിലുള്ള പ്രയോജനങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ലൊരു വഴിയാണ് തേനിലിട്ട വെളുത്തുളളി. വെളുത്തുള്ളി ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായകമാണ്. ദോഷം വരുത്തുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അകറ്റാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണം നല്‍കും.
    ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളഞ്ഞ് തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തധമനികളിലെ തടസം നീക്കാന്‍ ഇതു സഹായിക്കും. ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു നീക്കം ചെയ്യുകയും ചെയ്യും. ആര്‍ട്ടീരിയോ ക്ലീറോസിസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ല പരിഹാരമാണ്. ശരീരത്തിന് സ്വാഭാവികമായ രോഗ പ്രതിരോധശേഷി നല്‍കുന്ന ഒന്നാണിത്. ഇതു കൊണ്ടു തന്നെ കോള്‍ഡ്, സീസണല്‍ അലര്‍ജി, ആസ്തമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമവുമാണിത്. തൊണ്ടവേദന പോലുളള രോഗങ്ങള്‍ക്കു പരീക്ഷിയ്ക്കാവുന്ന മരുന്നാണ് .വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഈ മിശ്രിതം. ദഹന പ്രശ്‌നങ്ങള്‍, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. തേന്‍ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നല്ലതാണ്. കുട്ടികളിലെ വിര ശല്യം അകറ്റാന്‍ സഹായിക്കുന്ന ഒരു മിശ്രിതം കൂടിയാണ് തേന്‍ വെളുത്തുളളി എന്നിവ.രക്തശുദ്ധി വരുത്താന്‍ മാത്രമല്ല, ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്. ഇതു കൊണ്ടു തന്നെ വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്. വേദനകള്‍ക്കു പരിഹാരമായ വേദന സംഹാരി ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് ഈ മിശ്രിതം. സന്ധികളുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.വെളുത്തുളളി പ്രമേഹ രോഗികള്‍ക്കും നല്ലൊരു മരുന്നാണ്. ഇതില്‍ ചേര്‍ക്കുന്ന തേന്‍ സ്വാഭാവിക മധുരമായതു കൊണ്ടു തന്നെ മറ്റു മധുരങ്ങള്‍ പോലെ ദോഷം വരുത്തുന്നുമില്ല.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    honey garlic mix health benifits

    News video | 97 views

  • Watch sappanwood health benifits Video
    sappanwood health benifits

    പതിമുഖം ശീലമാക്കിയാൽ

    ഡിപ്രഷന്‍, സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്

    ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം. രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ മരുന്നാണിത്. ഹൃദയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും തടയിടാന്‍ ഇതിനു സാധിയ്ക്കും.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം.കോള്‍ഡ്, അലര്‍ജി തുടങ്ങിയ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് കൊണ്ട് സാധിക്കും.രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ പതിമുഖം ഇട്ട തിളപ്പിച്ച വെള്ളം ഉത്തമമാണ് പ്രമേഹ രോഗികള്‍ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഇത്തരം ഫ്രീ റാഡിക്കല്‍ വഴിയുണ്ടാകുന്ന കോശനാശമാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതു വഴി പതിമുഖം ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്.വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. കാരണം ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. ഇത് ശരീരത്തെ തണുപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നുമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്റെ ചൂടു ശമിപ്പിയ്ക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിയ്ക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണ്.പാമ്ബു കടിയേറ്റുണ്ടാകുന്ന വേദനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു മരുന്നാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    sappanwood health benifits

    News video | 186 views

  • Watch health benifits of various vegetabile juice Video
    health benifits of various vegetabile juice

    ആരോഗ്യത്തിന് ഏതൊക്കെ വെജിറ്റബിള്‍ ജ്യൂസ്?

    ചില പച്ചക്കറി ജ്യൂസുകളെക്കുറിച്ച് അറിയൂ

    ഇവ നല്‍കുന്ന ആരോഗ്യവശങ്ങളെക്കുറിച്ചും.പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പു കളഞ്ഞാണ് പാവയ്ക്ക ജ്യൂസ് ഇതിന് സഹായിക്കുന്നത്. ഇതില്‍ അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് കയ്പു കുറയ്ക്കും, ആരോഗ്യത്തിന് നല്ലതുമാണ്.
    ചീരയുടെ ജ്യൂസും നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചാണ് എടുക്കുക. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും കണ്ണിനും മുടിയ്ക്കുമെല്ലാം ഇത് വളരെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുകളുമാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.ബ്രൊക്കോളി ജ്യൂസും നല്ലതു തന്നെ. ഇത് തിളങ്ങുന്ന ചര്‍മം നല്‍കാന്‍ സഹായിക്കും. ക്യാന്‍സര്‍ ബാധ തടയാനും ഇതിന് കഴിയും.സെലറി ജ്യൂസും ആരോഗ്യത്തിന് ഗുണകരമാണ്. ഇതിന് ആരോഗ്യ, മരുന്നുഗുണങ്ങള്‍ ഏറെയാണ്. ക്യാന്‍സര്‍ ബാധയ്ക്കു മാത്രമല്ല, ദഹനത്തിനും കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.പാര്‍സെലി ജ്യൂസ് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാമാര്‍ഗമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇത് ഒരു പ്രകൃതിദത്ത മൗത്ത് ഫ്രഷ്‌നറുമാണ്.കുക്കുമ്പര്‍ തിളങ്ങുന്ന ചര്‍മത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് വണ്ണം കുറയാനും സഹായിക്കും. ദഹനത്തിനും ശരീരം വൃത്തിയാക്കാനും കുക്കുമ്പര്‍ ജ്യൂസ് നല്ലതു തന്നെ.
    കാലെ എന്നൊരു ഇലക്കറിയുണ്ട്. ഇതിന്റെ ജ്യൂസില്‍ വൈറ്റമിന്‍ എ, സി, ഇ, കെ, കാല്‍സ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീരത്തിനും നല്ലതാണ്.പച്ചമാങ്ങയുടെ ജ്യൂസും ആരോഗ്യത്തിന് ഏറെ ഗുണകരം തന്നെ. ഇത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    health benifits of various vegetabile juice

    News video | 98 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 8144 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 641 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 707 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 524 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 773 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 669 views

Vlogs Video