മത്സ്യാഹാരം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ് , മത്സ്യങ്ങളോ മത്സ്യ എണ്ണയടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് അകാലപ്പിറവികള്‍ തടയും. മത്സ്യാഹാരം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെ പാടിപുകള്‍ക്കൊണ്ടതാണ്. ആ നിരയിലേക്ക് ഇതാ പുതിയൊരു കണ്ടെത്തല്‍ കൂടി. മത്സ്യങ്ങളോ മത്സ്യ എണ്ണയടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത്, അകാലപ്പിറവികള്‍ തടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒമേഗാ-3 ഫാറ്റി ആസിഡ് കുറവുള്ള ഗര്‍ഭിണികളായ സ്ത്രീകളിലാണ് മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോങ്ങ് ചെയിന്‍-എന്‍-3 രക്തദ്രാവകം കുറവുള്ള ഗര്‍ഭിണികളില്‍ ഇത് കൂടുതലുള്ള സ്ത്രീകളെ അപേക്ഷിച്ച് അകാലപ്പിറവി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡെന്‍മാര്‍ക്കിലെ 96,000 കുട്ടികളെ നിരീക്ഷച്ചതിന് ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കൂടാതെ 1996നും 2003നും ഇടയ്ക്ക് അകാലപ്പിറവി കൊടുക്കേണ്ടി വന്ന 376 അമ്മമാരുടെയും സ്വാഭാവിക പ്രസവം നടന്ന 348 അമ്മമാരുടെയും രക്ത പരിശോധന നടത്തിയതില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ്, ഗവേഷണ ഫലം പുറത്ത് വന്നിരിക്കുന്നത്.
Want to avoid premature birth?.

Want to avoid premature birth?
News video | 219 views
Watch Stress, Wrinkles & Premature Aging - Avoid Worries - Dr. Rajini Duggal (Naturopath) With HD Quality
Vlogs video | 503 views
Subscribe - http://bit.ly/2ofH4S4
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Google Plus - https://plus.google.com/+bjp
• Instagram - http://instagram.com/bjp4india
Watch People of Karnataka want change, people want development, people want BJP With HD Quality
News video | 2405 views
hai friends...In this video i will tell you which foods to avoid during pregnancy..fruits to avoid in pregnancy..some fruits and foods harmful to pregnent...so please avoid these foods during pregnancy..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
My new channel 'Namma Kannada Shaale'
https://www.youtube.com/channel/UCoYtoBCXygz8mXptkY6e_eA
Blog- https://kannadasanjeevani.blogspot.in/
Health video | 1109 views
An informative video of the greatest way to get people to stop talking to you.
Entertainment video | 526819 views
An informative video of the greatest way to get people to stop talking to you.
Watch How To Avoid Talking To People You Don't Want To Talk To by Jenna Marbles.
TV Shows video | 149848 views
અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
શું તમારે પતંગની દોરીથી કપાતા બચવું છે તો જરૂર છે માત્ર 100 રૂપિયાની ડિપોઝિટની....
#gujarat #gujaratnews #surat #suratnews #festival #utrayan #kite #kitestring #chamundagerej #100rupees #100rupeesdeposit
Abtak Media | Positive News, Informative News
► Subscribe Abtak Media: https://www.youtube.com/c/AbatakMedia
► Like us on Facebook: https://www.facebook.com/abtakmedia
► Follow us on Twitter: https://twitter.com/abtakmedia
► Follow us on Daily hunt: https://m.dailyhunt.in/news/india/guj...
►Follow us on Instagram: https://www.instagram.com/abtak.media/
If you want to avoid being cut by a kite string, you only need a deposit of 100 rupees ....
News video | 277 views
Karan Johar's Twin Babies Premature Birth - Stay Tuned For More Bollywood News
Watch Karan Johar TWINS Born 2 Months PREMATURE - Shocking News With HD Quality
Entertainment video | 8490 views
Learn how to get rid of premature gray hair problem. If you are below 30 and got gray hairs, then this video is for you.
To Get Health & Beauty Tips Subscribe To Pragya Wellness Tv :
http://goo.gl/fmsH2b
Google Plus
https://goo.gl/8RDpFj
Follow Us On Twitter
http://goo.gl/AmXiYQ
Like Our Facebook Page:
https://goo.gl/hqkyXR
Visit Our Website
http://goo.gl/2oE0T4
Watch How To Stop Premature Graying Hair Problem | Watch Video With HD Quality
Beauty Tips video | 1461 views
25 വയസ്സിന് മുന്‍പ് മുടി നരച്ചു തുടങ്ങിയാല്‍ അതിനെ അകാലനരയായി കണക്കാക്കാം.പ്രധാനമായും ജനിതക കാരണം കൊണ്ടാണ് അകാലനര ഉണ്ടാവുന്നതെങ്കിലും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ് വൈറ്റമിന്‍ ബി12ന്റെ അഭാവം എന്നിവ കൊണ്ടും അകാലനര ഉണ്ടാകാം. പുരുഷന്മാരില്‍ കാണുന്ന തരത്തില്‍ സ്ത്രീകളിലും താടി, മേല്‍ ചുണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ അമിതരോമ വളര്‍ച്ച ഉണ്ടാവുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തെ സൂചിപ്പിക്കുന്നു.
Health video | 1615 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1301 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1358 views