ഗാന്ധിജയന്തി ദിനം സസ്യാഹാരദിനമായി ആചരിക്കും
തീവണ്ടികളിലും സ്റ്റേഷനുകളിലും റെയിൽവേ സ്ഥാപനങ്ങളിലുമാണ് സസ്യാഹാരം നല്‍കുക
ഗാന്ധിജയന്തിദിനത്തിൽ തീവണ്ടികളിലും സ്റ്റേഷനുകളിലും റെയിൽവേ സ്ഥാപനങ്ങളിലും സസ്യാഹാരം മാത്രം.
സസ്യാഹാരം മാത്രം വിളമ്പാൻ റെയിൽവേ മന്ത്രാലയമാണ് നിർദേശം നല്‍കിയത് . ഗാന്ധിജയന്തി സസ്യാഹാരദിനമായി ആചരിക്കാനാണ് റെയിൽവേയുടെ നിർദേശം. ആദ്യമായാണ് ഇത്തരത്തിൽ ഒരു നിർദേശം റെയിൽവേ സോണൽ മേധാവികൾക്കും തീവണ്ടികളിൽ ഭക്ഷണം നൽകുന്ന ഐ.ആർ.സി.ടി.സി.ക്കും ലഭിക്കുന്നത്. 2018 മുതൽ 2020 വരെയുള്ള മൂന്നു വർഷവും ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് ‘സസ്യാഹാര ദിനമായി’ ആചരിക്കാനാണ് വിജ്ഞാപനത്തിൽ പറയുന്നത്.
ഒരാഴ്ച മുമ്പിറങ്ങിയ വിജ്ഞാപനം പല സോണുകളിലും ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അതോടെ പലയിടത്തും പ്രതിഷേധം ഉയരുകയും ചെയ്തു.
മാംസാഹാരം മാത്രം വിളമ്പുന്ന ഒട്ടേറെ സ്റ്റാളുകൾ പല റെയിൽവേ സ്റ്റേഷനുകളിലുമുണ്ട്. നിർദേശം നടപ്പിലാക്കിയാൽ ഒരു ദിവസം ഇവ അടച്ചിടേണ്ട അവസ്ഥയും വരും. ഇവർക്ക് പുറമേ യാത്രക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരുകയുണ്ടായി. ഇതേത്തുടർന്നാണ് മാംസാഹാരം വിളമ്പാനുള്ള അനുമതി ചിലർക്ക് വാക്കാൽ ലഭിച്ചത്. എന്നാൽ, നേരത്തേ ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ റെയിൽവേ തയ്യാറായിട്ടുമില്ല.
Trains, stations to go vegetarian as Railways observes Gandhi Jayanti.

Trains, stations to go vegetarian as Railways observes Gandhi Jayanti
News video | 191 views
MC THANNAMANDI OBSERVES GANDHI JAYANTI IN THANNAMANDI

News video | 206 views
Unique polling stations!
One of the polling stations in #Srinagar was set up for only three voters.
The Election Commission makes every effort to reach each voter!
CREDIT : SANSAD TV
???????????????????????? ???????????? ???????????????????????????????? ???????????????????????????????????????? ???????? ???????????????????? ???????? ???????????????????????? ????????????????????:
Instagram: https://www.instagram.com/ecisveep/
Facebook: https://www.facebook.com/ECI
Twitter: https://twitter.com/ECISVEEP
Whatapp : https://whatsapp.com/channel/0029VaCYkYdA89MjONaSZF2D
Download Voter Helpline App for iOS: https://apps.apple.com/in/app/voter-helpline/id1456535004
Download Voter Helpline App for Android: https://play.google.com/store/apps/details?id=com.eci.citizen&hl=en_IN&gl=US
Unique polling stations! One of the polling stations in #Srinagar was set up for only three voters.
News video | 140 views
ട്രെയിന്‍ യാത്രയും നിരീക്ഷണത്തില്‍
എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുന്നു.3000 കോടിരൂപ 2017 18 ലെ കേന്ദ്ര ബജറ്റില്‍ ഇതിനുവേണ്ടി വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 11,000 തീവണ്ടികളിലും 8,500 സ്‌റ്റേഷനുകളിലും പുതുതായി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. ഓരോ കോച്ചിലും എട്ടു ക്യാമറകള്‍ വീതമാണു സ്ഥാപിക്കുക. വാതിലുകളും ഇടനാഴിയും അടക്കം നിരീക്ഷത്തിലാകും. 395 സ്റ്റേഷനിലും 50 ട്രെയിനിലും മാത്രമാണു ഇപ്പോള്‍ സിസിടിവി നിരീക്ഷണമുള്ളത്. ഇതു വര്‍ധിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Budget 2018: All 11,000 trains, 8,500 stations to have CCTV surveillance
News video | 195 views
Agnipath Scheme के विरोध के बाद Trains की गई रद्द, Jagdalpur समेत सभी Stations में अलर्ट घोषित
#AgnipathScheme #AgnipathYojana #LatestNews #BreakingNews #TodayNews
Visit Us and Follow
Youtube Subscribe: https://www.youtube.com/channel/UCXhvhfX8B1_K6bwHnPogepw?sub_confirmation=1
Website : https://www.inhnews.in/
Twitter : https://twitter.com/inhnewsindia
Facebook : https://www.facebook.com/inhnewsindia
Instagram : https://www.instagram.com/inhnews24x7
Koo : https://www.kooapp.com/profile/inhnewsindia
Link : https://youtu.be/92hd1FIAl3Q
Watch Live TV : https://www.inhnews.in/livetv
INH 24X7 is a fast paced, vibrant and dynamic Hindi News TV Channel, more than that it’s your partner in sharing the voices of young Indians. #IndiaFirst
We provide regional news of Madhya Pradesh & Chhattisgarh besides national, International, sports news of public interests.
Agnipath Scheme,
Agnipath Yojana,
Jagdalpur News,
Jagdalpur Latest News,
Chhattisgarh Jagdalpur News,
Railway News,
Latest News,
Agnipath Scheme के विरोध के बाद Trains की गई रद्द, Jagdalpur समेत सभी Stations में अलर्ट घोषित
News video | 232 views
Union Budget 2018: Working to provide WiFi, CCTV Cameras on all trains, Railways stations. Union Finance Minister Arun Jaitley has begun the presentation of Union Budget 2018 in the Parliament on Thursday. Speaking in the Parliament, FM Jaitley said they are in a process of eliminating unmanned railway crossings. All railway stations having more than 25,000 footfalls will have escalators. They are also working to provide WiFi and CCTV Cameras on all trains and Railways Stations.
For More Latest News Update Do Not Forget To Subscribe
Watch Budget 2018: Railway Stations पर अब लगेगा WiFi और CCTV| WiFi, Cameras on all train, Railways station With HD Quality
News video | 1923 views
The Economic Times | A Times Internet Limited product
Railways is planning to seal stations just like airports and passengers would have to arrive 15-20 minutes before scheduled departure of trains to complete the process of security checks.
News video | 3565 views
രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ...വരുന്നു
700 കോടി രൂപയാണ് ഇതിന് ചിലവ് കണക്കാക്കുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 216 പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ റെയില്‍ വേ ഇതിനോടകം വൈഫൈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. 70 ലക്ഷം യാത്രക്കാര്‍ക്കാണ് ഇതുവഴി സൗജന്യം വൈഫൈ സേവനം ഉപയോഗിക്കാനുള്ള സൗകര്യം ലഭിച്ചത്.
1,200 സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നത് പ്രധാനമായും ട്രെയിന്‍ യാത്രക്കാര്‍ക്കാണ് പ്രയോജനകരമാവുക. 7,300 സ്‌റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നുവഴി യാത്രക്കാര്‍ക്കും അതുപോലെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതിയില്‍ കണക്കാക്കപ്പെടുന്നു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Indian Railways to equip all 8500 stations with Wi-Fi to boost Digital India
News video | 234 views
റെയില്‍വേ വക എസ്കലേറ്റര്‍ വരുന്നു !
ഒരു ലക്ഷത്തിനു മുകളില്‍ യാത്രക്കാരുള്ള സ്റ്റേഷനുകളില്‍ മാത്രം എസ്കലേറ്റര്‍ സൗകര്യം നല്കാനൊരുങ്ങി റെയില്‍വേ
25000 ത്തില്‍ അധികം യാത്രക്കാരുള്ള എല്ലാ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സൗകാര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പുതിയ തീരുമാനമാനുസരിച്ച് ഒരു ലക്ഷത്തിലധികം യാത്രക്കാരുള്ള സ്റ്റേഷനുകളില്‍ മാത്രമേ എസ്കലേറ്റര്‍ സൗകര്യം നല്കൂ.എല്ലാ പ്രമുഖ സ്റ്റേഷനുകളിലും ഈ സൗകര്യം നിലവിലുണ്ട്.പുതിയ തീരുമാനം അനുസരിച്ച് വളരെ ചുരുക്കം സ്റ്റേഷനുകളില്‍ മാത്രം എസ്കലേട്ടറുകള്‍ സ്ഥാപിച്ചാല്‍ മതിയാകുംഭിന്നശേഷിക്കാരായ യാത്രക്കരുള്‍പ്പെടെ എല്ലാവര്‍ക്കും സൌകര്യപ്രദമായ രീതിയില്‍ യാത്രാസംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് എസ്കലേറ്റര്‍ സൗകര്യം യാഥാര്‍ഥ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ 8 കോടിക്കും 60 കോടിക്കും ഇടയില്‍ വരുമാനമുള്ള സ്റ്റേഷനുകളില്‍ എസ്കലേറ്റര്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം.എന്നാല്‍ ഒരു എസ്കലേട്ടറിന് തന്നെ ഒരു കോടി രൂപയോളം നിര്‍മ്മാണത്തിനായി ചെലവ് വരുമെന്നതിനാലാണ് പുതിയ തീരുമാനമെന്ന് സൂചനയുണ്ട്.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം ചേര്‍ന്ന അവലോകന യോഗത്തില്‍ വന്‍തോതില്‍ ഉള്ള എസ്കലേട്ടറുകളുടെ നിര്‍മ്മാണം ഫലപ്രദമായിരിക്കില്ലെന്നു വിലയിരുത്തിയിരുന്നു.ഇതോടെയാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി പുതിയ തീരുമാനം എടുത്തത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Railways to provide escalators only at stations with footfall above 1 lakh
News video | 298 views
At THE NEWS INDIA , we believe that the truth, which is at the core of news,is
sacred and we have a stated policy that we will not shock, titillate, scare and
distort. Therefore, we don’t telecast crime shows, sexually-oriented content or
Programs that promote superstition, alarm, fear, loathe and absurdity.
We not only focus on the life of the metros and the Urban India, but also
covers the Bharat of non-metros, tier II and III towns, as well as villages
wherever news is happening.Watch indian trains are not trains..they are death machine With HD Quality
News video | 899 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2784 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 278 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 309 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 166 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 142 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1301 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views