കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ കൈമാറി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍
20 ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്
കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികള്‍ കൈമാറി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടു
ല്ക്കര്.സച്ചിന് തന്റെ കൈവശമുള്ള ടീമിന്റെ ഓഹരികള്‍ വിട്ടിരിക്കുമ്പോഴും ഹൃദയം
എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു . സച്ചിന്‍ ടീമിനെ
കൈയൊഴിഞ്ഞ നിരാശയ്ക്കിടയിലും സച്ചിന്റെ ഓഹരികള്‍ എം.എ യൂസഫലിയുടെ ലുലു
ഗ്രൂപ്പ് വാങ്ങുമെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മലയാളി ആരാധകര്‍ക്ക് ആശ്വാസം
പകരുന്ന വാര്‍ത്തയാണ് സമ്മാനിച്ചത്. സച്ചിന്റെ കൈവശമുള്ള ഓഹരികള്‍
വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കേരളാ
ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയതായി
ഗോള്‍ ഡോട്ട് കോംമാണ് റിപ്പോര്‍ട്ട് ചെയ്തതു . 2014 ല്‍ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍
ബ്ലാസ്റ്റേഴ്സില്‍ സച്ചിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന മീഡിയാ ആന്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ
കൈവശമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ എണ്‍പതു ശതമാനം ഓഹരികളുള്ളത്. ബാക്കി 20
ശതമാനം ഓഹരിയാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഇതാണ് സച്ചിന്‍
കൈമാറിയത്.
Tendulkar has ended association with Kerala Blasters.

Sports video | 1678 views

Tendulkar has ended association with Kerala Blasters
News video | 163 views
'I have decided to retire from One Day format. I feel blessed to have fulfilled the dream of being part of a World Cup wining Indian team.'- Sachin Tendulkar
Sachin Tendulkar Announces Retirement From ODIs !
One of the game's all-time greats, Sachin Tendulkar, on Sunday announced his retirement from one-day cricket, bringing to an end a glorious 23-year-old career in the format during which he rewrote numerous batting records.
'I have decided to retire from the One-Day format of the game. I feel blessed to have fulfilled the dream of being part of a World Cup wining Indian team. The preparatory process to defend the World Cup in 2015 should begin early and in right earnest,' the 39-year-old said in a statement released by the BCCI today.
'I would like to wish the team all the very best for the future. I am eternally grateful to all my well wishers for their unconditional support and love over the years,' he added.
Tendulkar, considered the most complete batsman in modern cricket and one who was considered next only to the legendary Sir Donald Bradman, retires from the ODI format at the top of the run-getters' list.
Tendulkar goes out after amassing 18,426 runs in 463 one-dayers at an average of 44.83. The diminutive right-hander has an astonishing 49 hundreds in the format, including a double hundred -- the first in this form of the game.
News video | 1549 views
മഞ്ഞപ്പടയ്ക്ക് ആ കരുത്ത് ഇനി ഇല്ല...!!!
മഞ്ഞപ്പടയ്ക്ക് ഇനി ഹ്യൂമേട്ടനില്ലാതെ കളത്തിലിറങ്ങണം
അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ പ്രിയപ്പെട്ട ഇയാന്‍ ഹ്യൂം ഇനിയുള്ള മത്സരങ്ങളിലില്ല.കളിക്കിടെ ലഭിച്ച ചുവപ്പു കാര്‍ഡിനു പുറമെയാണ് പൂനയ്‌ക്കെതിരെ കാല്‍മുട്ടിനേറ്റ പരിക്ക്.ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ ഹ്യൂമേട്ടന്റെ പ്രാര്‍ത്ഥനമാത്രമെ മഞ്പ്പടയ്ക്കു ലഭിക്കു.ഈ സീസണില്‍ ഇനി തനിക്ക് കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ട്വിറ്ററിലൂടെയാണ് ഹ്യൂം ആരാധകരെ ഞെട്ടിച്ച് വിവരം അറിയിച്ചത്.ഡോക്ടരുമായി ആലോചിച്ചു.മറ്റൊരാളായി തിരിച്ചുവരും.കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കുന്ന പിന്തുണ ലോകത്ത് മറ്റൊരിടത്തും എനിക്ക് ലഭിക്കില്ല.വേഗം തിരിച്ചെത്താനായിട്ടാണ് പോകുന്നത് ഹ്യൂം കുറിച്ചു.ഹ്യൂമേട്ടനില്ലാതെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Blasters against Kolkata without Blasters without Hume
News video | 567 views
Sachin Tendulkar With Family Watches Akshay Kumar's GOLD On EID | Anjali Tendulkar, Sara Tendulkar - #BollywoodSpy #SachinTendulkar #Gold - Stay Tuned For More Bollywood News
Check All Bollywood Latest Update on our Channel
Subscribe to our Channel https://goo.gl/UerBDn
Like us on Facebook https://goo.gl/7Q896J
Follow us on Twitter https://goo.gl/AjQfa4
Circle us on G+ https://goo.gl/57XqjC
Follow us on Instagram https://goo.gl/x48yEy
Watch Sachin Tendulkar With Family Watches Akshay Kumar's GOLD On EID | Anjali Tendulkar, Sara Tendulkar With HD Quality
Entertainment video | 23651 views
Sachin Tendulkar With Sara Tendulkar and Anjali Tendulkar Arrived In Goa For Birthday Celebration
#sachintendulkar #saratendulkar #anjalitendulkar
Sachin Tendulkar With Sara Tendulkar and Anjali Tendulkar Arrived In Goa For Birthday Celebration
Entertainment video | 716 views
Atletico de Kolkata (ATK) registered their first win of the campaign, riding on a second-half goal from Javi Lara to win 1-0 against Kerala Blasters in an Indian Super League (ISL) football match at the Jawaharlal Stadiumhere on Wednesday.
Sports video | 1101 views
Atletico de Kolkata (ATK) registered their first win of the campaign, riding on a second-half goal from Javi Lara to win 1-0 against Kerala Blasters in an Indian Super League (ISL) football match at the Jawaharlal Stadiumhere on Wednesday.
Sports video | 1295 views
Kerala Blasters' rock solid defender, Sandesh Jhingan shares his views on tonight's result.
Watch Kerala Blasters vs Delhi Dynamos Hero ISL 2016 With HD Quality
Sports video | 49097 views
Watch Hyderabad Football Academy &Kerala Blasters Hands To Grassroots Talent Development | iNews With HD Quality
News video | 1191 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views