ചെൽസി താരം സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു
സ്പാനിഷ് ദേശീയ ടീമിൽ അംഗവും ചെൽസി ടീമിന്റെ മിഡ്ഫീൽഡറുമായ സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം നേടി .കുറച്ചു മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ അവസരം ഉണ്ടാക്കി കൊടുത്താണ് താരം ഈ അപൂർവം നേട്ടം സ്വന്തമാക്കിയത് .കുറച്ചുനാളുകളായി ദേശീയ ടീമിനു പുറത്താണെങ്കിലും പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് 100 ഗോളവസരങ്ങള്‍ സൃഷ്ടിചിരുന്നു .ഇതു തന്നെയാണ് ഗിന്നസ് റെക്കോഡിലേക്ക് വഴിതുറന്നതും. 367 മത്സരങ്ങളില്‍ നിന്നാണ് ഗിഗ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ റെക്കോഡാണ് ഫാബ്രിഗാസ് മറികടന്നത്.
എന്നാൽ 293 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നാണ് മുപ്പത്തൊന്നുകാരന്‍ ഈ നേട്ടം കൈവരിച്ചത്.മറ്റു താരങ്ങളെ പോലെ താനത്ര വേഗമേറിയ ഒരാളല്ല, അത്ര ശക്തനുമല്ല, അത്ര ഫ്‌ളെക്‌സിബിളായിട്ടുള്ള ആളുമല്ല. ഇത്തരം ശാരീരിക മുന്‍തൂക്കമൊന്നുമില്ലാതെ ഈ നേട്ടം സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ഫാബ്രിഗാസ് പ്രതികരിച്ചു.
2016-ല്‍ തന്നെ ഫാബ്രിഗാസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ആ സീസണില്‍ സ്റ്റോക്ക് സിറ്റിയെ 4-2 ന് തകര്‍ത്ത മത്സരത്തില്‍ വില്ലിയന് നല്‍കിയ ഗോളവസരത്തോടെയാണ് ഫാബ്രിഗാസ് റെക്കോഡ് ബുക്കില്‍ പേരു ചേര്‍ത്തത്. പുരസ്‌കാരം സമ്മാനിച്ചത് ഈ വര്‍ഷവും.
16-ാം വയസില്‍ ആഴ്സനലിനായാണ് ഫാബ്രിഗാസ് അരങ്ങേറ്റം കുറിച്ചത്. 2011-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെത്തിയ താരം മൂന്നു വര്‍ഷത്തിനു ശേഷം ചെല്‍സിയിലേക്കു പോവുകയായിരുന്നു .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Cesc Fabregas nets Guinness World Record for 100 Premier.

Cesc Fabregas nets Guinness World Record for 100 Premier
News video | 196 views
Watch Cesc Fabregas RED CARD - Chelsea vs Liverpool - 2016 International Champions Cup With HD Quality
Sports video | 491 views
From chugging a liter of beer in 1.3 seconds to drinking 150 beers in a single sitting, here are the wackiest drinking records, ever!
#BeerWorldRecords #GuinnessWorldRecords #CocktailsIndia
American White Oak Barrels For The Whisky Connoisseur, Check out the website Purchase Link: https://mywhiskybarrel.com/discount/DADA2020
Use this Coupon Code And Get a 10% Discount: DADA2020
Affiliate Link
********************************************************************
Home Bar accessories: https://amzn.to/31ggevT
Whisky Glasses: https://amzn.to/2EcJPgX
Whisky Ice Mold: https://amzn.to/32amjJv
Metal Whisky Stones: https://amzn.to/2YjtBtc
My Mike: https://amzn.to/34lGJSE
My Camera: https://amzn.to/3j1UMkd
My 2nd Camera: https://amzn.to/2TRIiUe
My Sound: https://amzn.to/2U8ITQF
My Lens: https://amzn.to/2OkIRjt
My light setup: https://amzn.to/2CAoNoF
My softBox Light setup: https://amzn.to/2CCF38m
My Tripod: https://amzn.to/2TVTkrE
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: cocktailsindia2016@gmail.com/info@cocktailsindia.com
Website: www.cocktailsindia.com
***************************************************************************************
Disclaimer:
DISCLAIMER :
The channel does not sell, support, or endorse any kind of alcoholic beverage. You must be of the legal drinking age to access the contents of this video. If you are subscribing or viewing any video of this channel you agree that you are above the required drinking age. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by
Vlogs video | 733 views
અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
Abtak Media | Positive News, Informative News
► Subscribe Abtak Media: https://www.youtube.com/c/AbatakMedia
► Like us on Facebook: https://www.facebook.com/abtakmedia
► Follow us on Twitter: https://twitter.com/abtakmedia
► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
►Follow us on Instagram: https://www.instagram.com/abtak.media/
Watch Rajkot | 2500 violins set a world record in Guinness World Record in Talwar Ras| ABTAK MEDIA With HD Quality
News video | 508 views
T Series Guinness World Record Event | World Biggest YouTube Channel 100 Million Subscribers
#BhushanKumar #TSeries #100million - Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Watch T Series Guinness World Record Event | World Biggest YouTube Channel 100 Million Subscribers With HD Quality
Entertainment video | 661 views
http://sachnews.co.in/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnew
Watch Guinness World Record Book Gets An Record Of Hyderabad's Hafez Hasmath Ali | @ SACH NEWS | With HD Quality
News video | 5501 views
20-Year-Old Boy From Punjab Achieved Guinness World Record For Most Pushups
Kuwar Amritbir Singh, Guinness World Record, Bruce Lee, Pushups, Punjabi News, Punjabi Boy, Latest Punjab News, Athlete, Dainik Savera
#KuwarAmritbirSingh #GuinnessWorldRecord #BruceLee #Pushups #PunjabiNews #PunjabiBoy #LatestPunjabNews #Athlete #DainikSavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
TELEGRAM: https://t.me/dainiksaveratv
Dainik Savera TV
Contact : +91-81948-55555
Content Copyright @DainikSaveraTV
Punjab ਦੇ ਇਸ ਮੁੰਡੇ ਨੇ ਤੋੜਿਆ Bruce Lee ਦਾ Record, ਬਣਾਇਆ Guinness World Record
News video | 305 views

News video | 247 views
गाय मार्टिन प्रख्यात ब्रिटिश रेसर हैं.....पहले से ही मार्टिन के नाम तीन विश्व रिकॉर्ड हैं.... जिसमे वाल ऑफ़ डेथ कहे जाने वाले ढाँचे पर 125 किलोमीटर की रफ़्तार से बाइक चलाना और बर्फ पर तेज़ी से स्लेड यानी बेपहिया गाडी चालान और सबसे तेज़ soap बॉक्स कार चलाना शामिल है.... लेकिन मार्टिन इतने से ही कहां मानने वाले थे....एक और विश्व रिकॉर्ड बनाने का मौका तलाश रहे थे...
To Subscribe on Youtube:
https://www.youtube.com/user/punjabkesaritv
Follow us on Twitter :
https://twitter.com/punjabkesari
Like us on FB:
https://www.facebook.com/Pkesarionline/Watch Guy Martin ने बनाया Guinness World Record, चलाया Fastest JCB In The World With HD Quality
Sports video | 683 views
The Economic Times | A Times Internet Limited product
Here are the top stocks that are likely to be in focus in today's trading.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Stocks in news- Shanthi Gears, Blue Star, Endurance, Quick heal and CESC Ventures With HD Quality
News video | 697 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1273 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1297 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1113 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1356 views