MG MOTOR INDIA'S FIRST LAUNCH: EVERYTHING WE KNOW

147 views

ഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും

പൂര്‍ണ വൈദ്യുതി എസ് യു വി യുമായി ഇന്ത്യന്‍ വിപണി ടാറ്റയ്ക്ക് മുന്പേ കീഴടക്കാന്‍ എം ജി മോട്ടോര്‍ ഒരുങ്ങുന്നു .2020 ആദ്യപാദം പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്‌യുവിയെ എംജി ഇങ്ങോട്ടു കൊണ്ടുവരും.ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും.ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്‌യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം.നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി ആരായുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ. വരുംഭാവിയില്‍ കൂടുതല്‍ SAIC മോഡലുകള്‍ ഇന്ത്യയില്‍ മത്സരവിലയില്‍ അവതരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

MG MOTOR INDIA'S FIRST LAUNCH: EVERYTHING WE KNOW.

You may also like

  • Watch MG MOTOR INDIA

    Vehicles video | 23229 views

    News video | 147 views

  • Watch Everything is fair in love & war Similarly Everything is fair during election time: Mauvin on Mhadei Video
    Everything is fair in love & war Similarly Everything is fair during election time: Mauvin on Mhadei

    Everything is fair in love & war. Similarly, Everything is fair during election time: Mauvin on Mhadei

    Everything is fair in love & war Similarly Everything is fair during election time: Mauvin on Mhadei

    News video | 301 views

  • Watch Everything you want to know about first Indian film shot on iPhone 6s Video
    Everything you want to know about first Indian film shot on iPhone 6s

    Who needs a bulky, expensive camera when a 5.5-inch technology can do the same thing? Well, that's what playback singer Palak Muchhal's brother Palash Muchhal is trying to prove with his upcoming film which is entirely shot on iPhone 6s and will be showcased on 70mm.

    News video | 444 views

  • Watch NEW LAUNCH - CNL Matte Mini Lipsticks Set of 3 - Everything you need to know !! #cuffsnlashes Video
    NEW LAUNCH - CNL Matte Mini Lipsticks Set of 3 - Everything you need to know !! #cuffsnlashes

    Shop these here -
    Extra - https://www.purplle.com/product/cuffs-n-lashes-matte-mini-set-of-3-matte-liquid-lipstick-extra-6g
    Main Character - https://www.purplle.com/product/cuffs-n-lashes-matte-mini-set-of-3-matte-liquid-lipstick-main-character-6g
    TFW - https://www.purplle.com/product/cuffs-n-lashes-matte-mini-set-of-3-matte-liquid-lipstick-tfw-6g
    Snatched - https://www.purplle.com/product/cuffs-n-lashes-matte-mini-set-of-3-matte-liquid-lipstick-snatched-6g

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -------------------------------------------------------------------------------------------------------

    Beauty Tips video | 123 views

  • Watch Gulbarga Me Motor Bike Chori Karne Wale Giraftaar Chori Ki 11 Motor Bikes Zabat Video
    Gulbarga Me Motor Bike Chori Karne Wale Giraftaar Chori Ki 11 Motor Bikes Zabat

    #GulbargaPolice #kalaburgiPolice #police #policenews #policekalaburgi

    Gulbarga Me Motor Bike Chori Karne Wale Giraftaar Chori Ki 11 Motor Bikes Zabat

    News video | 35390 views

  • Watch All India Motor Driving School Day Celebrated By Gulbarga Motor Driving School Owner
    All India Motor Driving School Day Celebrated By Gulbarga Motor Driving School Owner's Association

    News video | 210 views

  • Watch 7 inter State Motor Cycle Chor Arrest Chori Ki 14 Motor Cycles Zabat Video
    7 inter State Motor Cycle Chor Arrest Chori Ki 14 Motor Cycles Zabat

    News video | 152 views

  • Watch Gulbarga Me Ek Motor Cycle Chor Arrest Chori Ki 11 Motor Cycles Zabat Video
    Gulbarga Me Ek Motor Cycle Chor Arrest Chori Ki 11 Motor Cycles Zabat

    #gulbargapolice #police #kalaburgipolice

    Gulbarga Me Ek Motor Cycle Chor Arrest Chori Ki 11 Motor Cycles Zabat

    News video | 194 views

  • Watch Everything you want to know about Urmila Matondkar
    Everything you want to know about Urmila Matondkar's husband

    Watch Everything you want to know about Urmila Matondkar's husband With HD Quality

    News video | 456 views

News Video

Commedy Video