save sabarimala strip insted of money in sabarimala bhandaram

205 views

ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’

കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വലിയ കുറവു.തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്.ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

save sabarimala strip insted of money in sabarimala bhandaram.

You may also like

  • Watch save sabarimala strip insted of money in sabarimala bhandaram Video

    News video | 1413 views

    News video | 205 views

  • Watch money money - apna sapna money money Video
    money money - apna sapna money money

    money money - apna sapna money money

    Music video | 41680 views

  • Watch Save Mhadei Save Goa | Goans light candles to save River Mhadei Video
    Save Mhadei Save Goa | Goans light candles to save River Mhadei

    News video | 336 views

  • Watch #BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei Video
    #BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei

    News video | 390 views

  • Watch इज़राइली सेना ( IDF ) की Gaza Strip में बमबारी तेज, Gaza Strip में मरने वालों की संख्या 9,000 के पार Video
    इज़राइली सेना ( IDF ) की Gaza Strip में बमबारी तेज, Gaza Strip में मरने वालों की संख्या 9,000 के पार

    इज़राइली सेना की ग़ज़ा में बमबारी तेज
    ग़ज़ा पट्टी में मरने वालों की संख्या 9,000 के पार
    उत्तरी ग़ज़ा में IDF और हमास के बीच भीषण जंग
    ‘ग़ज़ा में जबालिया शरणार्थी शिविर में 195 लोग मारे गए’
    ‘जबालिया शरणार्थी शिविर के 120 लोग लापता हैं’
    जिनेवा स्थित यूरो-मेड मॉनिटर का बड़ा दावा
    ‘इज़राइल ने ग़ज़ा पर 2 परमाणु बमों के बराबर मिसाइल गिराए’
    #Palestinian #Hamas #Gaza #FreeGaza #FromHamas #IsraelPalestineWar #Israel #IsraelHamasWar #HamasisISIS #LetestNews #PunjabKesariTV

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    इज़राइली सेना ( IDF ) की Gaza Strip में बमबारी तेज, Gaza Strip में मरने वालों की संख्या 9,000 के पार

    News video | 116 views

  • Watch Sabarimala row: Protests continue against women’s entry into Sabarimala Temple Video
    Sabarimala row: Protests continue against women’s entry into Sabarimala Temple

    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala row: Protests continue against women’s entry into Sabarimala Temple With HD Quality

    News video | 69339 views

  • Watch Sabarimala में महिलाओं के प्रवेश पर
    Sabarimala में महिलाओं के प्रवेश पर 'दंगल', | Sabarimala Temple LIVE Updates | IBA NEWS |

    सुप्रीम कोर्ट के ऐतिहासिक फ़ैसले के बाद केरल के सबरीमाला मंदिर में महिलाओं के प्रवेश को लेकर वहां काफ़ी हंगामा चल रहा है. विरोध कर रहे लोगों को खदेड़ने के लिए पुलिस ने लाठीचार्ज किया और प्रदर्शनकारियों को...

    About Channel:
    IBA News is a Hindi news channel with 24 hours coverage. IBA News covers breaking news, latest news, politics, entertainment and sports from India & World.
    -------------------------------------------------------------------------------------------------------------
    Subscribe to our Youtube Channel:
    http://www.youtube.com/c/IBANewsNetwork

    You can also visit us at our official Website:
    http://www.ibanewsnetwork.com/

    Like us on Facebook:
    https://www.facebook.com/ibanewsnetworkindia
    https://www.facebook.com/ibanewsnetwork

    Follow us on Twitter:
    https://twitter.com/iba_newsnetwork

    Follow us on G+:
    https://goo.gl/JjK9Jn

    Watch Sabarimala में महिलाओं के प्रवेश पर 'दंगल', | Sabarimala Temple LIVE Updates | IBA NEWS | With HD Quality

    News video | 40103 views

  • Watch Sabarimala row- RSS tried to make Sabarimala Temple a war zone, says Kerala CM Video
    Sabarimala row- RSS tried to make Sabarimala Temple a war zone, says Kerala CM

    Sabarimala row: RSS tried to make Sabarimala Temple a war zone, says Kerala CM
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala row- RSS tried to make Sabarimala Temple a war zone, says Kerala CM With HD Quality

    News video | 6245 views

  • Watch హిజ్రాలకు శబరిమల ప్రవేశం Police Over Action On Hijras In Sabarimala |Sabarimala Latest News Video
    హిజ్రాలకు శబరిమల ప్రవేశం Police Over Action On Hijras In Sabarimala |Sabarimala Latest News

    హిజ్రాలకు శబరిమల ప్రవేశం Police Over Action On Hijras In Sabarimala |Sabarimala Latest News |Top Telugu TV

    #hijradevoteesinsabarimala #policereactionoverhijra #sabarimalalatestnews

    police reation over hijra devotees in sabarimala

    శబరిమల మరోసారి వార్తల్లో నిలిచింది...మహిళలకు ప్రవేశంపై దుమారం కొనసాగుతుండగానే....మరో అనూహ్య ఘటన చోటుచేసుకుంది...ఇప్పటివరకూ కేవలం పురుషులకు మాత్రమే పరిమితమైన శబరిమల అయ్యప్ప తొలిసారిగా హిజ్రాలకు దర్శనమిచ్చిన అనూహ్య ఘటన నేడు చోటుచేసుకుంది. కొందరు హిజ్రాలు ఇరుముడితో స్వామిని దర్శించుకునేందుకు రాగా, ముందు జాగ్రత్త చర్యగా 16వ తేదీన పోలీసులు వారిని నిలిపివేశారు. ఆ తర్వాత ఆలయ ప్రధాన పూజారి రాజీవర్ తో చర్చించిన పోలీసులు, వారిని ఈ ఉదయం పటిష్ఠ భద్రత మధ్య సన్నిధానం వద్దకు తీసుకెళ్లి స్వామి దర్శనం చేయించారు. పలువురు భక్తులు హిజ్రాలను అడ్డుకునే ప్రయత్నం చేసినప్పటికీ, వారి ప్రయత్నం ఫలించలేదు. 'స్వామి శరణం... అయ్యప్ప శరణం' అని శరణుఘోష చేస్తూ హిజ్రాలు స్వామిని దర్శించుకున్నారు.

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    Entertainment video | 1489 views

Entertainment Video

  • Watch
    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Entertainment video | 6 views

  • Watch
    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Entertainment video | 9 views

  • Watch Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts Video
    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Entertainment video | 13 views

  • Watch
    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Entertainment video | 4 views

  • Watch “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18 Video
    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Entertainment video | 4 views

  • Watch Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee Video
    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

Vlogs Video