mate 20 pro Huawei

271 views

നിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ

90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില

മെയ്റ്റ് 20 പ്രോ വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡല്‍ അവതരിപ്പിച്ചു. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്‌സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

mate 20 pro Huawei.

You may also like

  • Watch mate 20 pro Huawei Video

    News video | 271 views

  • Watch Huawei Launches Mate 9 Pro With Curved Display - Latest Gadget news updates Video
    Huawei Launches Mate 9 Pro With Curved Display - Latest Gadget news updates

    The China dispatch was accounted for by Android Headlines, which takes note of the double SIM Huawei Mate 9 Pro keeps running on organizations Emotion UI 5.0 on top of Android 7.0 Nougat. It dons a 5.5-inch QHD (1440x2560 pixels) bended AMOLED show - the greatest contrast between the Mate 9 Pro and the Mate 9. The cell phone packs a 2.5GHz octa-center Kirin 960 processor combined with 6GB of RAM.

    Technology video | 11451 views

  • Watch Tech News in Telugu 193: Google Pixel 3 Xl, huawei mate 20 pro,Whatsapp Video
    Tech News in Telugu 193: Google Pixel 3 Xl, huawei mate 20 pro,Whatsapp

    Tech News in Telugu #telugutechtuts #technews
    Gihosoft Photo Eraser:http://bit.ly/2QrjVYc   Erase unwanted objects and perfect your amazing photos!

    Jihosoft Photo Eraser: http://bit.ly/2N8cOpr

    Poco f1: http://fkrt.it/utXLYKNNNN
    App LInk: http://fkrt.it/rWfEw!NNNN

    Telegram : http://t.me/telugutechtuts

    Telugu Tech Tuts App: https://goo.gl/cJYHvX

    Telugu Tech Guru : https://www.youtube.com/TeluguTechguru

    Follow me on Fb: https://www.facebook.com/TeluguTechTuts/

    Follow me on Twitter : https://twitter.com/hafizsd

    Instagram: https://www.instagram.com/telugutechtuts/

    website : www.timecomputers.in

    Website: http://telugutechguru.com/

    my Dslr : https://amzn.to/2NyKYTu

    Technology video | 1599 views

  • Watch 18 Juta buat Huawei Mate 20 Pro... Video
    18 Juta buat Huawei Mate 20 Pro...

    Harusnya disini jadi lebih murah lagi.

    Instagram GadgetIn: https://www.instagram.com/gadgetins/
    Twitter GadgetIn: https://twitter.com/DGadgetIn
    Facebook GadgetIn: https://www.facebook.com/DgadgetIn

    Email untuk kerjasama: davidbrendi88@gmail.com

    Watch 18 Juta buat Huawei Mate 20 Pro... With HD Quality

    Technology video | 1462 views

  • Watch mate 20 pro Huawei Video
    mate 20 pro Huawei

    നിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ

    90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില

    മെയ്റ്റ് 20 പ്രോ വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡല്‍ അവതരിപ്പിച്ചു. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്‌സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്.

    Technology video | 969 views

  • Watch Samsung Galaxy S10+ Vs Huawei Mate 20 Pro! Video
    Samsung Galaxy S10+ Vs Huawei Mate 20 Pro!

    Pilihan yang susah susah gampang.

    Instagram GadgetIn: https://www.instagram.com/gadgetins/
    Twitter GadgetIn: https://twitter.com/DGadgetIn
    Facebook GadgetIn: https://www.facebook.com/DgadgetIn

    Email untuk kerjasama: davidbrendi88@gmail.com

    Watch Samsung Galaxy S10+ Vs Huawei Mate 20 Pro! With HD Quality

    Technology video | 1729 views

  • Watch Huawei mah BEBAS! Review Huawei P20 Pro! Video
    Huawei mah BEBAS! Review Huawei P20 Pro!

    Minat?

    Instagram GadgetIn: https://www.instagram.com/gadgetins/
    Twitter GadgetIn: https://twitter.com/DGadgetIn
    Facebook GadgetIn: https://www.facebook.com/DgadgetIn

    Email untuk kerjasama: davidbrendi88@gmail.com

    Watch Huawei mah BEBAS! Review Huawei P20 Pro! With HD Quality

    Technology video | 1419 views

  • Watch Huawei Mate 9 With Leica Dual Lens Camera  Launched - Latest gadget news updates Video
    Huawei Mate 9 With Leica Dual Lens Camera Launched - Latest gadget news updates

    Huawei propelled the Mate 9 and Mate 9 Porsche Design lead cell phones at an occasion in Munich, Germany on Thursday. While the Mate 9 is the thing that you can call a standard lead, the Mate 9 Porsche Design is a leader coordinated towards a group of people with a more popular curve of psyche. Both the telephones however have that second era Leica-confirmed double cameras on the back, a redesign over the original shooters on-board the Huawei P9.

    Technology video | 10636 views

  • Watch Technews in telugu 287: oneplus 5g phone,mi mix 3,oppo foldable phone, Huawei mate x,pubg update Video
    Technews in telugu 287: oneplus 5g phone,mi mix 3,oppo foldable phone, Huawei mate x,pubg update

    Technews in telugu oneplus 5g phone #telugutechtuts
    App LInk: http://fkrt.it/rWfEw!NNNN

    Telegram : http://t.me/telugutechtuts

    Telugu Tech Tuts App: https://goo.gl/cJYHvX

    Telugu Tech Guru : https://www.youtube.com/TeluguTechguru

    Follow me on Fb: https://www.facebook.com/TeluguTechTuts/

    Follow me on Twitter : https://twitter.com/hafizsd

    Instagram: https://www.instagram.com/telugutechtuts/

    website : www.timecomputers.in

    Website: http://telugutechguru.com/

    my Dslr : https://amzn.to/2NyKYTu

    my laptop : https://amzn.to/2N2JgW3

    My Mic: http://amzn.to/2Fs3ODj

    Lighting : http://amzn.to/2nmtB8F

    My mic: http://amzn.to/2DCyAcI

    My Mic: https://goo.gl/TDYK74

    My Tripod: https://goo.gl/XNpjny

    Dslr : https://goo.gl/JS27gH

    Small Mic: http://amzn.to/2hYUEb6

    Mic for Mobile: http://amzn.to/2y63cmN

    Watch Technews in telugu 287: oneplus 5g phone,mi mix 3,oppo foldable phone, Huawei mate x,pubg update With HD Quality

    Technology video | 1883 views

  • Watch Huawei Matebook X Specifications, Huawei Matebook X Reviews & More Details Video
    Huawei Matebook X Specifications, Huawei Matebook X Reviews & More Details

    Huawei is heading towards expanding its laptop segments globally. The Company unveiled its first laptop ever the Huawei Matebook X running Windows 10. It’s the first 13-inch flagship laptop with an Intel the 7th Generation Intel Core i7 i-series, the U-type processor with fan less design, delivers performance for both work and entertainment.

    For more details visit http://www.thinkingtech.in/huawei-matebook-x/
    SUBSCRIBE to Thinkingtech.in for more videos & updates
    YouTube - https://www.youtube.com/ThinkingTech/
    Facebook - https://www.facebook.com/ThinkingTech.in/
    Twitter - https://twitter.com/ThinkingTechIND/
    Instagram - https://www.instagram.com/thinkingtech.in/Watch Huawei Matebook X Specifications, Huawei Matebook X Reviews & More Details With HD Quality

    Technology video | 4895 views

News Video

Commedy Video