ജര്‍മ്മനിയിലെ ‘വ്യാജ കോടീശ്വരി’ അറസ്റ്റില്‍ | Fake German Heiress| US | Duping People

193 views

പലപ്പോഴായി നടത്തിയ തട്ടിപ്പുകളിലൂടെ കോടികള്‍ സ്വരൂപിച്ച ജര്‍മ്മന്‍ യുവതി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി.പതിനാറാമത്തെ വയസ്സില്‍ ജര്‍മ്മനിയിലെത്തിയ അന്ന ടെല്‍വെ എന്ന യുവതി കോടികളുടെ അവകാശിയാണെന്നാണ് എല്ലാവരെയും ധരിപ്പിച്ചത്. എന്നാല്‍ റഷ്യക്കാരനായ ഒരു ട്രക്ക് ഡ്രൈവറുടെ മകളാണ് ഇവര്‍.ഇരുപത്തിയെട്ടാമത്തെ വയസിലാണ് അന്ന അമേരിക്കയിലെത്തുന്നത്. തട്ടിപ്പ് നടത്തുന്നതിനുവേണ്ടി അന്ന സൊറോക്കിന്‍ എന്ന പേര് സ്വീകരിച്ചു. 2.75 ലക്ഷം ഡോളറാണ് (ഏകദേശം 19238725 രൂപ) ആണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്.പല ബാങ്കുകളില്‍നിന്ന് വായ്പ്പയെടുത്തും, പല ബിസിനസുകാരെ കബളിപ്പിച്ചും അന്ന പണം സമ്പാദിച്ചു. ഇതുപയോഗിച്ചുകൊണ്ട് ആഢംബര ഹോട്ടലുകളില്‍ മാസങ്ങളോളം താമസിക്കുകയും, സ്വകാര്യ വിമാനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു.വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വ്യാജരേഖകളുടെ കോപ്പികളും, ഫോണും കോടതിയില്‍ സമര്‍പ്പിച്ചു.ന്യൂയോര്‍ക്കില്‍ ഒരു വന്‍കിട നൈറ്റ് ക്ലബ്ബും ആര്‍ട്ട് ഗാലറിയും ആരംഭിക്കുകയെന്നതായിരുന്നു ഇവരുടെ സ്വപ്‌ന പദ്ധതി.പാര്‍ക്ക് അവന്യൂവില്‍ ഇതിനായി സ്ഥലം കണ്ടെത്താന്‍ അവര്‍ ഒരു പ്രൊമോട്ടറില്‍ നിന്നും 2.2 കോടി ഡോളര്‍ (153.9 കോടി രൂപ) കടം വാങ്ങാനും ഇവര്‍ ശ്രമിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലാണ്. ഇവരുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Fake German Heiress On Trial In US For Duping People

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

ജര്‍മ്മനിയിലെ ‘വ്യാജ കോടീശ്വരി’ അറസ്റ്റില്‍ | Fake German Heiress| US | Duping People.

You may also like

  • Watch ജര്‍മ്മനിയിലെ ‘വ്യാജ കോടീശ്വരി’ അറസ്റ്റില്‍ | Fake German Heiress|  US | Duping People Video
    ജര്‍മ്മനിയിലെ ‘വ്യാജ കോടീശ്വരി’ അറസ്റ്റില്‍ | Fake German Heiress| US | Duping People

    പലപ്പോഴായി നടത്തിയ തട്ടിപ്പുകളിലൂടെ കോടികള്‍ സ്വരൂപിച്ച ജര്‍മ്മന്‍ യുവതി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായി.പതിനാറാമത്തെ വയസ്സില്‍ ജര്‍മ്മനിയിലെത്തിയ അന്ന ടെല്‍വെ എന്ന യുവതി കോടികളുടെ അവകാശിയാണെന്നാണ് എല്ലാവരെയും ധരിപ്പിച്ചത്. എന്നാല്‍ റഷ്യക്കാരനായ ഒരു ട്രക്ക് ഡ്രൈവറുടെ മകളാണ് ഇവര്‍.ഇരുപത്തിയെട്ടാമത്തെ വയസിലാണ് അന്ന അമേരിക്കയിലെത്തുന്നത്. തട്ടിപ്പ് നടത്തുന്നതിനുവേണ്ടി അന്ന സൊറോക്കിന്‍ എന്ന പേര് സ്വീകരിച്ചു. 2.75 ലക്ഷം ഡോളറാണ് (ഏകദേശം 19238725 രൂപ) ആണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്.പല ബാങ്കുകളില്‍നിന്ന് വായ്പ്പയെടുത്തും, പല ബിസിനസുകാരെ കബളിപ്പിച്ചും അന്ന പണം സമ്പാദിച്ചു. ഇതുപയോഗിച്ചുകൊണ്ട് ആഢംബര ഹോട്ടലുകളില്‍ മാസങ്ങളോളം താമസിക്കുകയും, സ്വകാര്യ വിമാനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു.വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച വ്യാജരേഖകളുടെ കോപ്പികളും, ഫോണും കോടതിയില്‍ സമര്‍പ്പിച്ചു.ന്യൂയോര്‍ക്കില്‍ ഒരു വന്‍കിട നൈറ്റ് ക്ലബ്ബും ആര്‍ട്ട് ഗാലറിയും ആരംഭിക്കുകയെന്നതായിരുന്നു ഇവരുടെ സ്വപ്‌ന പദ്ധതി.പാര്‍ക്ക് അവന്യൂവില്‍ ഇതിനായി സ്ഥലം കണ്ടെത്താന്‍ അവര്‍ ഒരു പ്രൊമോട്ടറില്‍ നിന്നും 2.2 കോടി ഡോളര്‍ (153.9 കോടി രൂപ) കടം വാങ്ങാനും ഇവര്‍ ശ്രമിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലാണ്. ഇവരുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Fake German Heiress On Trial In US For Duping People

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    ജര്‍മ്മനിയിലെ ‘വ്യാജ കോടീശ്വരി’ അറസ്റ്റില്‍ | Fake German Heiress| US | Duping People

    News video | 193 views

  • Watch Fake call centre duping US citizens busted. 13 people arrested, mastermind from Gujarat! Video
    Fake call centre duping US citizens busted. 13 people arrested, mastermind from Gujarat!

    Fake call centre duping US citizens busted. 13 people arrested, mastermind from Gujarat!

    #Goa #GoaNews #Fake #CallCentre #busted #Gujarat

    Fake call centre duping US citizens busted. 13 people arrested, mastermind from Gujarat!

    News video | 101 views

  • Watch Nora Fatehi reveals her BF cheated on her; Guru Randhawa on people duping him | Never Have I Ever Video
    Nora Fatehi reveals her BF cheated on her; Guru Randhawa on people duping him | Never Have I Ever

    Nora Fatehi and Guru Randhawa's latest song Dance Meri Rani has already crossed over 35 million views and is getting a lot of love for its unique storytelling. We decided to corner the two stars for a super fun round of Never Have I Ever, where we asked them about their move life, being cheated on by their partners, people stealing their money & dealing with trolls. Watch the interview right here.

    #NoraFatehi #GuruRandhawa #DanceMeriRani #BollywoodBubble

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    Nora Fatehi reveals her BF cheated on her; Guru Randhawa on people duping him | Never Have I Ever

    Entertainment video | 15157974 views

  • Watch Panjim police arrest 2 accused for allegedly impersonating as staff of IAS officer and duping people Video
    Panjim police arrest 2 accused for allegedly impersonating as staff of IAS officer and duping people

    #Scamster arrested! Panjim police arrest 2 accused for allegedly impersonating as staff of IAS officer and duping people to a tune of Rs2.12 crore

    #goa #goanews #Arrested #Panjim #IAS #Staff

    Panjim police arrest 2 accused for allegedly impersonating as staff of IAS officer and duping people

    News video | 6467 views

  • Watch German team and the Hockey Village Kids at the German Embassy New Delhi Video
    German team and the Hockey Village Kids at the German Embassy New Delhi

    The German hockey team has a practice session with young kids from the hockey village in New Delhi.
    On invitation from the German embassy the team and the kids got together for about 30 minutes.
    Michael Steiner says that modern diplomacy is not so much between governments, but between people, and especially young people. The German ambassador sees sport as a particularly good medium for connecting young people in a positive and constructive manner, and given both nations' prowess at hockey, a joint training session seemed perfect.

    Sports video | 634 views

  • Watch How to Apply Artificial Nails (Hindi) | Fake Nails at Home | Fake Nails Tutorial | DIY Fake Nails Video
    How to Apply Artificial Nails (Hindi) | Fake Nails at Home | Fake Nails Tutorial | DIY Fake Nails

    5. Nail Glue -
    Adoroc Nail Glue - Rs. 50
    https://www.cuffsnlashes.com/categories/nails/adoroc-professional-nail-glue

    K- Nail Glue Off Nail Glue - Rs. 125
    https://www.cuffsnlashes.com/categories/nails/knailglue

    Follow me on all my social media's below:
    email :prettysimplenk@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/prettysimplenk
    Instagram - https://www.instagram.com/nidhi.167/

    What I am Wearing -

    My Filming Equipments -
    1. Generic tripod from Amazon
    2. Nikon D5200
    3. Rode Micro Mic
    4. Windows Movie Maker
    5. Filmora

    I also Sometimes film on my Redmi Note 4

    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs N lashes '
    https://www.youtube.com/channel/UCFJ5xlKL2E3MD_lldHkJeoA

    New Affordable Makeup Try on-
    https://www.youtube.com/watch?v=vR0RDi6C-pg

    Whats New in Affordable? #1 -
    https://www.youtube.com/watch?v=MK-EXQzs-jM

    Blue Heaven Artisto Velvette Matte Lipstick -
    https://www.youtube.com/watch?v=HLjsK29DlAQ

    Blue Heaven UHD Compact all 4 shades -
    https://www.youtube.com/watch?v=kaaADuHYdf0

    Top 10 Under rs. 200/-
    https://www.youtube.com/watch?v=nqqZaSqWnJ8

    Incolor Exposed lipsticks alll shades -
    https://www.youtube.com/watch?v=oEe2wbIq4ks

    Blue Heaven Skin Care Haul -
    https://www.youtube.com/watch?v=L7gNRTpF970

    Complete Beginners makeup kit under rs. 175/-
    http

    Beauty Tips video | 165803 views

  • Watch Police Arrests Man for Duping Kidney Donor at Guntakal |  Anantapur District | iNews Video
    Police Arrests Man for Duping Kidney Donor at Guntakal | Anantapur District | iNews

    Watch Police Arrests Man for Duping Kidney Donor at Guntakal | Anantapur District | iNews With HD Quality

    News video | 17364 views

  • Watch Goa Wine Stores Duping Tourist in Goa?Permits Issued Is Not Valid In Other States? Video
    Goa Wine Stores Duping Tourist in Goa?Permits Issued Is Not Valid In Other States?

    Watch Goa Wine Stores Duping Tourist in Goa?Permits Issued Is Not Valid In Other States? With HD Quality

    News video | 1072 views

  • Watch Fraudulent Companies duping Investors: Sh.  Vijay Goel: 26.05.2011 Video
    Fraudulent Companies duping Investors: Sh. Vijay Goel: 26.05.2011

    Watch Fraudulent Companies duping Investors: Sh. Vijay Goel: 26.05.2011 With HD Quality

    News video | 857 views

  • Watch Israel D
    Israel D'souza Alias Anand Gulappa Arrested By Saligao PS For Duping Women For 14.70 Lakh

    Israel D'souza Alias Anand Gulappa Arrested By Saligao PS For Duping Women For 14.70 Lakh

    Watch Israel D'souza Alias Anand Gulappa Arrested By Saligao PS For Duping Women For 14.70 Lakh With HD Quality

    News video | 1177 views

Vlogs Video

Commedy Video