തട്ടിപ്പ് തടയാൻ സെൽഫിയുമായി ആമസോൺ | Amazon | Delivery Drivers Of Amazon To Take Selfies

152 views

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ചില രാജ്യങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍മാരോട് റോഡില്‍ വച്ച് സെല്‍ഫി എടുത്ത് താന്‍ തന്നെയാണെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ഇത് ആമസോണ്‍ ഫ്‌ളെക്‌സ് (Amazon Flex) ഡ്രൈവര്‍മാര്‍ക്കാണ് ബാധകം. ഇവര്‍ സ്വതന്ത്ര കോണ്‍ട്രാക്ടര്‍മാരാണ്. സ്വന്തം വാഹനമുപയോഗിച്ച് സാധനങ്ങള്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.ഫ്‌ളെക്‌സ് ആപ്പിലൂടെയാണ് ഡെലിവറി പൂര്‍ത്തിയാക്കേണ്ടത്.
ഇതിനായി ആപ് തുറക്കുമ്പോള്‍, സെല്‍ഫിയെടുത്ത് നിങ്ങളാരാണ് എന്നറിയാന്‍ ഞങ്ങളെ സഹായിക്കൂ, എന്ന സന്ദേശം പോപ്-അപ് ആയി വരുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ഫി എടുക്കരുത്. ഈ ഫോട്ടോ ഉപയോക്താക്കളെ കാണിക്കില്ല എന്നാണ് ഇതില്‍ പറയുന്നത്. ഈ ആപ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. ഡ്രൈവറുടെ അക്കൗണ്ടില്‍ സ്‌റ്റോർ ചെയ്തിരിക്കുന്ന അയാളുടെ ഫോട്ടോയുമായി തട്ടിച്ചു നോക്കുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ അവരുടെ ഫ്‌ളെക്‌സ് അക്കൗണ്ടുകള്‍ ദുരൂപയോഗം ചെയ്യാതിരിക്കാനാണ് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ആമസോണിന്റെ വിശദീകരണം.
ആമസോണില്‍ ജോലിക്കെത്തുന്നവരുടെ പശ്ചാത്തലം അവര്‍ അന്വേഷിക്കാറുണ്ട്.
ഇത്തരത്തില്‍ ബാക്ഗ്രൗണ്ട് ചെക്ക് നടത്താത്ത ആരെങ്കിലുമാണോ ഡ്രൈവറുടെ വേഷത്തിലെത്തിയിരിക്കുന്നത് എന്നറിയാനും, ഓരോ ഡ്രൈവര്‍ക്കും കൊടുത്തിരിക്കുന്ന പാക്കേജ് തന്നെയാണോ അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നറിയാനുമാണ് ഇതെന്നും പറയുന്നു. സത്യസന്ധരല്ലാത്ത ചില ഡ്രൈവര്‍മാര്‍ വ്യാജ പാക്കുകള്‍ നല്‍കി, യഥാര്‍ഥ പ്രൊഡക്ട് തട്ടിയെടുക്കുന്നത് ഒഴിവാക്കാനാകുമെന്ന് അവര്‍ പറയുന്നു.
പല ഡ്രൈവര്‍മാര്‍ ആമസോണ്‍ അക്കൗണ്ടു ഷെയർ ചെയ്യുന്ന രീതിയും കണ്ടുവന്നിരുന്നു.
അത് ഒഴിവാക്കാനും ഉപകരിക്കും. ഇതിലൂടെ ആമസോണ്‍ അംഗീകരിക്കാത്ത ഒരു ഡ്രൈവർക്കും പ്രൊഡക്ട് എത്തിച്ചു കൊടുക്കാനാകില്ല. ആമസോണ്‍ ഫ്‌ളെക്‌സ് അക്കൗണ്ടിന്റെ ബലത്തില്‍ വീടുകള്‍ക്കടുത്ത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി പോയി നില്‍ക്കുന്നതും ഒഴിവാക്കാം. ഇക്കാര്യങ്ങളെല്ലാം സെല്‍ഫി എടുക്കുന്നതിലൂടെ ഒറ്റയടിക്കു പരിഹരിക്കാമെന്നത് ആമസോണിന്റെ വ്യാമോഹമാണെന്നാണ് ചിലർ പറയുന്നത്. പ്രൊഡക്ട് തട്ടിയെടുത്ത ശേഷവും സെല്‍ഫി ടെസ്റ്റ് പാസാക്കാമല്ലോ എന്നാണ് അവര്‍ പറയുന്നത്.
സെല്‍ഫി വേണമെന്നു പറയുന്നതിനു മുൻപ് .

You may also like

Entertainment Video

  • Watch
    'Dogs bark only for sometime' Nyra Banerjee on breakup news with Nishant Malkani #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Entertainment video | 164 views

  • Watch
    'Nishant forced me to go to Bigg Boss 18' - Nyra Banerjee #shorts #biggboss18

    Entertainment video | 140 views

  • Watch Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts Video
    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Chum Darang shows her excitement to meet Salman Khan on Bigg Boss 18. #shorts

    Entertainment video | 47 views

  • Watch
    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    'Want to play Rocky's role in KGF female version' says #shehnaazgill #shorts #yash

    Entertainment video | 44 views

  • Watch “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18 Video
    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    “People call us Momo, Corona” - Bigg Boss 18 contestant Chum Darang on discrimination #biggboss18

    Entertainment video | 111 views

  • Watch Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee Video
    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Nyra Banerjee on struggles as an actor in the Indian Television Industry #biggboss18 #nyrabanerjee

    Entertainment video | 29 views

Commedy Video