#PilotJerrieCobb#Nasa#News60
ബഹിരാകാശയാത്ര പരീക്ഷ വിജയിച്ച ആദ്യ വനിത ,പക്ഷേ ചന്ദ്രനിലേക്ക് വിടാതെ നാസ;ജെറി കോബ് വിടവാങ്ങി
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
അസാധാരണമായ നേട്ടത്തിന്റെ ഉടമായിയിരുന്നു വൈമാനികയായ ജെറി കോബ്. പക്ഷേ, ജീവിതത്തിലും മരണത്തിലും അവര്‍ ഓര്‍മിക്കപ്പെടുന്നത് അവര്‍ എന്തു നേടി എന്നതിന്റെ പേരിലല്ല, നേടാതെ പോയതിന്റെ പേരിലാണ്. വാഗ്ദാനം ചെയ്യപ്പെട്ട ചന്ദ്രനെ ഒരിക്കല്‍പ്പോലും ലഭിച്ചില്ലെങ്കിലും സന്തോഷവതിയായിരുന്നു ജെറി കോബ്. വളര്‍ത്തിവലുതാക്കിയ അതേ രാജ്യം വഞ്ചിച്ചു എന്നു തുറന്നെഴുതിയ സാഹസിക സഞ്ചാരി. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിലും ഭൂമിയിലും ആകാശത്തും സ്വന്തം പേര് ആഴത്തില്‍ പതിപ്പിച്ച് ജെറി കോബ് വിടവാങ്ങി . 88-ാം വയസ്സിലാണ് ജെറി കോബിന്റെ അന്ത്യം. മാര്‍ച്ച് 18 ന് ഫ്ലോറിഡയിലാണ് അവര്‍ അന്ത്യശ്വാസം വലിച്ചതെങ്കിലും ഏകദേശം ഒരുമാസത്തിനുശേഷമാണ് മരണവാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. ജീവിതത്തില്‍ എന്നും പുലര്‍ത്തിയ സസ്പെന്‍സും സര്‍പ്രൈസും മരണത്തിലും കാത്തുസൂക്ഷിച്ച സ്ത്രീക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് അമേരിക്ക; ലോകവും. ജെറി കോബ് ശ്രദ്ധേയയാകുന്നത് 1961-ല്‍. ബഹിരാകാശ യാത്രികയാനുള്ള അവസാന കടമ്പയും അന്നാണ് അവര്‍ കടക്കുന്നത്. കഠിനമായ ശാരീരിക ശിക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമായിരുന്നു യോഗ്യത. എല്ലാത്തരം പരീക്ഷകളും പരീക്ഷണങ്ങളും അവര്‍ വിജയകരമായി നേരിട്ടു. അവര്‍ക്കൊപ്പം 12 വനിതകള്‍ കൂടിയുണ്ടായിരുന്നു. മൊത്തം 13 പേര്‍. ‘മെര്‍ക്കുറി 13’ എന്ന പേരില്‍ അറിയപ്പെട്ടു ആ യുവവനിതാ സംഘം. അവര്‍ 13 പേര്‍ക്കും എല്ലാ യോഗ്യതയുമുണ്ടായിരുന്നിട്ടും ജെറ്റ് വൈമാനികരായിരുന്ന ഏഴു പുരുഷന്‍മാരെയാണ് നാസ അന്നു തിരഞ്ഞെടുത്തത്. മെര്‍ക്കുറി 13 ലെ ഒരു യുവതിക്കുപോലും യോഗ്യതയുണ്ടായിരുന്നിട്ടും അവസരം ലഭിച്ചില്ല. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട കിട്ടാക്കനികളില്‍ ഒന്നായി. ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനമായി.
വിവേചനമില്ലാത്ത ഒരു തിരഞ്ഞെടുപ്പ്. അതാണു ഞങ്ങള്‍ക്കു വേണ്ടത്. സ്നേഹിക്കുന്ന, ആദരിക്കുന്ന സ്വന്തം രാജ്യത്തിലെ ബഹിരാകാശ ചരിത്രത്തില്‍ ഒരിടം. അതാണു ഞങ്ങള്‍ക്കു വേണ്ടത്.ജെറി കോബ് അന്ന.
#PilotJerrieCobb#Nasa#News60
ബഹിരാകാശയാത്ര പരീക്ഷ വിജയിച്ച ആദ്യ വനിത ,പക്ഷേ ചന്ദ്രനിലേക്ക് വിടാതെ നാസ;ജെറി കോബ് വിടവാങ്ങി
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
അസാധാരണമായ നേട്ടത്തിന്റെ ഉടമായിയിരുന്നു വൈമാനികയായ ജെറി കോബ്. പക്ഷേ, ജീവിതത്തിലും മരണത്തിലും അവര്‍ ഓര്‍മിക്കപ്പെടുന്നത് അവര്‍ എന്തു നേടി എന്നതിന്റെ പേരിലല്ല, നേടാതെ പോയതിന്റെ പേരിലാണ്. വാഗ്ദാനം ചെയ്യപ്പെട്ട ചന്ദ്രനെ ഒരിക്കല്‍പ്പോലും ലഭിച്ചില്ലെങ്കിലും സന്തോഷവതിയായിരുന്നു ജെറി കോബ്. വളര്‍ത്തിവലുതാക്കിയ അതേ രാജ്യം വഞ്ചിച്ചു എന്നു തുറന്നെഴുതിയ സാഹസിക സഞ്ചാരി. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിലും ഭൂമിയിലും ആകാശത്തും സ്വന്തം പേര് ആഴത്തില്‍ പതിപ്പിച്ച് ജെറി കോബ് വിടവാങ്ങി . 88-ാം വയസ്സിലാണ് ജെറി കോബിന്റെ അന്ത്യം. മാര്‍ച്ച് 18 ന് ഫ്ലോറിഡയിലാണ് അവര്‍ അന്ത്യശ്വാസം വലിച്ചതെങ്കിലും ഏകദേശം ഒരുമാസത്തിനുശേഷമാണ് മരണവാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. ജീവിതത്തില്‍ എന്നും പുലര്‍ത്തിയ സസ്പെന്‍സും സര്‍പ്രൈസും മരണത്തിലും കാത്തുസൂക്ഷിച്ച സ്ത്രീക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് അമേരിക്ക; ലോകവും. ജെറി കോബ് ശ്രദ്ധേയയാകുന്നത് 1961-ല്‍. ബഹിരാകാശ യാത്രികയാനുള്ള അവസാന കടമ്പയും അന്നാണ് അവര്‍ കടക്കുന്നത്. കഠിനമായ ശാരീരിക ശിക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമായിരുന്നു യോഗ്യത. എല്ലാത്തരം പരീക്ഷകളും പരീക്ഷണങ്ങളും അവര്‍ വിജയകരമായി നേരിട്ടു. അവര്‍ക്കൊപ്പം 12 വനിതകള്‍ കൂടിയുണ്ടായിരുന്നു. മൊത്തം 13 പേര്‍. ‘മെര്‍ക്കുറി 13’ എന്ന പേരില്‍ അറിയപ്പെട്ടു ആ യുവവനിതാ സംഘം. അവര്‍ 13 പേര്‍ക്കും എല്ലാ യോഗ്യതയുമുണ്ടായിരുന്നിട്ടും ജെറ്റ് വൈമാനികരായിരുന്ന ഏഴു പുരുഷന്‍മാരെയാണ് നാസ അന്നു തിരഞ്ഞെടുത്തത്. മെര്‍ക്കുറി 13 ലെ ഒരു യുവതിക്കുപോലും യോഗ്യതയുണ്ടായിരുന്നിട്ടും അവസരം ലഭിച്ചില്ല. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട കിട്ടാക്കനികളില്‍ ഒന്നായി. ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനമായി.
വിവേചനമില്ലാത്ത ഒരു തിരഞ്ഞെടുപ്പ്. അതാണു ഞങ്ങള്‍ക്കു വേണ്ടത്. സ്നേഹിക്കുന്ന, ആദരിക്കുന്ന സ്വന്തം രാജ്യത്തിലെ ബഹിരാകാശ ചരിത്രത്തില്‍ ഒരിടം. അതാണു ഞങ്ങള്‍ക്കു വേണ്ടത്.ജെറി കോബ് അന്ന
News video | 147 views
CM पद के लिए पायलट की बगावत, सोनियां को दी ये नसीहत!
???????????????????????? ???????? भारत का विश्वसनीय Hindi News Channel है। Navtej TV News Channel राजनीति, मनोरंजन, बॉलीवुड, व्यापार और खेल से जुड़े Latest News अपने दर्शकों तक पहुंचाता है। Navtej TV की Live खबरें एवं Hindi Breaking News के लिए बने रहें।
---------------------------------------------------------------------------------
#NavtejTV #NavtejTVNews #HindiNews #Breaking
???????????????????????????????????? ???????? ???????????? ???????????????????????????? ???????????????????????????? ???????????? ???????????????????????? ???????????????? ????????????????:????http://www.youtube.com/c/NavtejTVNetwork
★☆★ CONNECT WITH ???????????????????????? ???????? ???????????????????????????? ON SOCIAL MEDIA ★☆★????::
????????????????????????????: https://twitter.com/NavtejTv
????????????????????????????????????: https://www.instagram.com/navtejtvnetwork/?hl=en
????????????????????????????????: https://www.facebook.com/navtejtv
????????????????????????????: https://www.youtube.com/channel/UCPlmP8haiOKe5ycBpEySzFg
????????????????????????????: https://navtejtv.com/
CM पद के लिए Sachin pilot की बगावत, Sonia Rahul को नसीहत! Gehlot vs pilot | pilot in bjp?
News video | 448 views
Rajasthan में फिर दिखाए Sachin Pilot ने अपने तेवर | Rajesh Pilot | Sachin Pilot vs Ashok Gehlot
#Rajasthan #SachinPilot #RajeshPilot #AshokGehlot #bjp #rajasthannews #navtejtv #congress #bjp
About Channel:
Navtej TV National News Channel. Navtej TV is a broadcasting company and one of the leading news channels in Rajasthan. Navtej TV is highly reliable and most trusted for political news. Navtej TV Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.
हमारे चैनल पर आपको देश-विदेश की बड़ी खबरें, राजनीति, विश्व घटनाएँ, व्यापार, खेल, मनोरंजन, बॉलीवुड और और भी कई रोचक विषयों पर विस्तार से जानकारी प्राप्त होगी।
नवीनतम समाचार और अपडेट्स पाने के लिए हमारे ऑनलाइन प्लेटफ़ॉर्म को फ़ॉलो करें।
हमारे YouTube चैनल को सब्सक्राइब करें: https://www.youtube.com/@NavtejTVNews
हर दिन की हर बड़ी ख़बर से अपडेट रहें फॉलो करें Navtej TV का WhatsApp चैनल: https://shorturl.at/PZ256
हमें यहाँ भी फ़ॉलो करें:
Navtej TV Website: https://navtejtv.com
Facebook: https://www.facebook.com/navtejtv
Instagram: https://www.instagram.com/navtej24x7/
Twitter: https://www.twitter.com/NavtejTv
Follow us on Other Social Media: http://myurls.co/navtejtv
हमारे साथ देश और दुनिया की सभी महत्वपूर्ण घटनाओं से अपडेट रहें।
Rajasthan में फिर दिखाए Sachin Pilot ने अपने तेवर | Rajesh Pilot | Sachin Pilot vs Ashok Gehlot
News video | 336 views
Barrel Roll. Star Fox Edition
Watch Randall Cobb NFL Kickoff Return Record Video
Comedy video | 957 views
You can breath a collective sigh of relief. Jessica Simpson will have someone to go through this pregnancy with. Her bestie Cacee Cobb is expecting.
Entertainment video | 858 views
Hollyscoop caught up with CaCee Cobbs hubby Donald Faison at the EA Real Racing 3 Event and he dishes on the BFFs being pregnant at the exact same time.
Entertainment video | 612 views
BFF's with their baby bumps! Jessica Simpson and CaCee Cobb are preggo together and prove they are closer than ever.
Entertainment video | 856 views
Watch Jessica Simpson Makes Motherhood Look Easy, Says BFF CaCee Cobb Video
Jessica Simpson and former assistant turned BFF CaCee Cobb have been best friends for as long as J.Simpson has been famous. CaCee has been there for her music career, her relationship with John Mayer, and even Jess's first marriage to Nick Lachey which feels like a lifetime ago.
Entertainment video | 745 views
CaCee Cobb and Jessica Simpson are two very pregnant besties! The two celebrated CaCee's baby shower and CaCee shared a very cute pic of the two of them.
Entertainment video | 539 views
Sonia Gandhi की Ashok Gehlot से बात, Sachin Pilot देंगे साथ | Pilot की Rahul से मुलाकात | #DBLIVE
#AshokGehlot #SoniaGandhi #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Sonia Gandhi की Ashok Gehlot से बात, Sachin Pilot देंगे साथ | Pilot की Rahul से मुलाकात | #DBLIVE
News video | 550 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9079 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 991 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1574 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1714 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1336 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 986 views