#FloodForecasting#Google#News60 കഴിഞ്ഞ വര്‍ഷം രാജ്യത്തെ മുഴുവന്‍ നടുക്കിയ ദുരന്തമായിരുന്നു വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇന്നും ഇതിനെ പൂര്‍ണമായും അതിജീവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. നിര്‍മിത ബുദ്ധിയെ (AI- Artificial Intelligence) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം ഗൂഗില്‍ ഒരുക്കുന്നത്. അടുത്ത മണ്‍സൂണ്‍ സീസണിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ ഉദ്യമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തോടെ ഈ സംവിധാനം അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സംവിധാനം ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ പ്രളയങ്ങളും അനുബന്ധ സംഭവങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ ഗൂഗിളിന് കൈമാറും. ഇന്ത്യയില്‍ പട്നയിലായിരിക്കും ഈ സംവിധാനം ആദ്യം ഒരുക്കുക. ഇതിനുശേഷം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും.
ലോകത്തെ പ്രളയ ദുരന്തങ്ങളിലെ 20 ശതമാനവും ഇന്ത്യയിലാണെന്നാണ് ഗൂഗിള്‍ പറയുന്നത്
Google To Have Flood Forecasting
Subscribe to https://www.youtube.com/news60ml
News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
പ്രളയം മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനവുമായി ഗൂഗിള്‍ | Google To Have Flood Forecasting.

പ്രളയം മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനവുമായി ഗൂഗിള്‍ | Google To Have Flood Forecasting
News video | 193 views
After India, Google expanding flood forecasting capabilities to 80 countries #shortvideo
Technology video | 125 views
flood in agra | agra shorts | flood shorts | flood news today | flood in up #shorts #agra #flood #hindinews #upnews #upnewshindi #agranews #reels
आगरा वासियों को डराने लगा यमुना का बढ़ता हुआ जलस्तर लगातार जलस्तर बढ़ने से लोगों में दहशत तटवर्ती इलाकों से लेकर शहर में पानी ने किया प्रवेश आपको बता दें लगभग 40 साल बाद यमुना का इतना रौद्र रूप देखने को मिल रहा है यमुना किनारे स्थित प्राचीन कैलाश महादेव मंदिर के प्रांगण में पानी ने प्रवेश कर लिया है मंदिर और आसपास की जगह को अपनी चपेट में ले लिया है सावन माह के चलते मंदिर में भक्तों की भीड़ लगी रहती है जिसके कारण खतरा बना हुआ है मंदिर के महंत और प्रशासन ने जनता से की अपील की मंदिर में दर्शन के लिए अभी ना आए और बाढ़ के खतरे को देखते हुए मेले का आयोजन भी टाल दिया गया है आगरा में यमुना का जलस्तर 499 पर पहुंच गया है जो भी खतरे के निशान 495 से 4 फुट ऊपर चल रहा है जिसको देखते हुए प्रशासन ने तटवर्ती इलाके पर लोगों को जागरूक करना शुरू कर दिया है
About This Channel ????
Welcome to KKD News, your go-to source for the latest news updates. We provide up-to-the-minute coverage of all the breaking news, current affairs, and developments in the region. Stay tuned to our YouTube channel for the most comprehensive and reliable updates on UP news in Hindi. Our dedicated team of journalists brings you live updates, analysis, and interviews with key stakeholders. From political happenings to social issues.
News video | 362 views
Forecasting of the next 2 days rain in Ahmedabad
► Subscribe to Mantavya News:
► Circle us on G+: https://plus.google.com/+MantavyaNews
► Like us on Facebook: https://www.facebook.com/mantavyanews/
► Follow us on Instagram: https://www.instagram.com/mantavyanew...
► Follow us on Twitter: https://twitter.com/mantavyanews
► To watch Mantavya News live Tv: https://mantavyanews.com/live-tv/
News video | 387 views
Prime Minister Narendra Modi interacts with beneficiaries of Digital India programme across the Nation, via Video Conferencing
►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.
Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...
You can also connect with us on the official PMO website & other Social Media channels –
►Website – http://www.pmindia.gov.in
►Facebook – https://www.facebook.com/PMOIndia
►Twitter – https://twitter.com/PMOIndia
►Instagram – https://www.instagram.com/pmoindia
Watch Check out how National Knowledge Network has enhanced accuracy in weather forecasting | PMO With HD Quality
News video | 428 views
Forecasting, Vaccination and Advance Planning of COVID-19 Management
News video | 1129 views
Flood In Raavi River |Dera Baba Nanak Flood Update | Army rescue opertaion |Flood alert Ranjit Sagar
Khabar Har Pal India is a Leading Punjabi News Channel. It tells the truth of every political news of Punjab (India). This Channel believes in reality so it provides all Informative Punjabi news. It serves Punjabi people living in different countries like India, Canada, Australia, United Arab Emirates, New zealand, UK and USA.
News in Punjabi Language.
Khabar Har Pal India news today
Bikram Gill today news
Punjabi news
This Channel covers news about leaders Captain Amrinder Singh, Navjot Singh Sidhu, Sukhbir Badal, Bhagwant Maan, Sukhpal Khaira, Parkash Singh Badal, Aswani Sharma and Simarjeet Bains etc. , Farmer Leaders Gurnam Singh Charuni, Rajewal Saab, Satnam Singh Pannu, And Etc.
This channel streams news about political parties like Congress, Shiromani Akali Dal Badal, AAP ( Aam Aadmi Party ), BJP Bhartiya Janta Party, Lok insaaf Party (LIP) etc. Farmer Laws, Farmer Protest, Crime, Entertainment, Bollywood, Pollywood, Punjabi Singers, Punjabi Actor And Actress, Punjabi Artist, Punjabi Music, Punjabi Songs, Viral News, Viral Sach, Fact Check News,
Facebook:
https://www.facebook.com/khabarharpalnews
Twitter:
https://twitter.com/Khabar_Har_Pal
E-mail : khabarharpal.india@gmail.com
Whatsapp : 9988654543
Flood In Raavi River |Dera Baba Nanak Flood Update | Army rescue opertaion |Flood alert Ranjit Sagar
News video | 82211 views
शिव के मंदिर में यमुना ! | Agra Shorts | Flood Shorts | Flood News Today | Flood in UP #shorts #shorts #agra #flood #hindinews #upnews #upnewshindi #agranews #reels
About This Channel ????
Welcome to KKD News, your go-to source for the latest news updates. We provide up-to-the-minute coverage of all the breaking news, current affairs, and developments in the region. Stay tuned to our YouTube channel for the most comprehensive and reliable updates on UP news in Hindi. Our dedicated team of journalists brings you live updates, analysis, and interviews with key stakeholders. From political happenings to social issues.
KKD News AVAILABLE ON:- ????
JIO TV, JIO FIBER CHANNEL NO.1080, FACEBOOK LIVE, YOUTUBE LIVE, TWITTER, INSTRAGRAM, OTHER OTT PLATEFORM
????आवयश्कता है... सभी जिलो में ब्यूरो चीफ ,मंडल प्रभारी ,जिला संवादाता ,तहसील संवादाता'
????आप KKD लाइव एप्लिकेशन पर अपने व्यासायिक विज्ञापन और प्रचार प्रसार भी करवा सकते हैं..
Contact Us : 8052152537, 8922042333, 7235099723
Email : kkdnewslive@gmail.com
Website : www.kkdnews.in
Facebook : https://www.facebook.com/khabrokiduniya
Twitter : https://twitter.com/news_kkd
Instagram : https://www.instagram.com/kkdnewslive
शिव के मंदिर में यमुना ! | Agra Shorts | Flood Shorts | Flood News Today | Flood in UP #shorts
News video | 414 views
IT Google Head Quarters In London. Google Campus London. Google Office. For more videos please subscribe Top Telugu Tv.
Watch IT Google HeadQuarters In London | Google Campus London | Google Office | Top Telugu Tv With HD Quality
Entertainment video | 1374 views
What is Google Drive In Mobile Phone ? How to use Google Drive In Mobile phone? Google Drive Kya hai
Email Id - pradeepmauryak.09@gmail.com
Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
Watch What is Google Drive In Mobile Phone ? How to use Google Drive In Mobile phone? Google Drive Kya hai With HD Quality
Technology video | 18121 views