#Bajaj#Avenger#News60
അവഞ്ചര്‍ 180-യുടെ പകരക്കാരനാവാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി
ബജാജിന്റെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ ശ്രേണിയിലേക്ക് പുതിയ ഒരു ബൈക്ക് കൂടിയെത്തുന്നു.
160 സിസി കരുത്തുമായാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് എത്തുന്നത്. 81,037 രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറും വില. അവഞ്ചറിന്റെ പരമ്പരാഗത ഡിസൈനാണ് ഈ ബൈക്കിലുമുള്ളത്. അതേസമയം, നിലവില്‍ നിരത്തിലുള്ള അവഞ്ചര്‍ സ്ട്രീറ്റ് 180-യുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായും സൂചനയുണ്ട്. ഈ മോഡലിന് പകരക്കാരനായാണ് 160 സിസി എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, സ്ട്രീറ്റ് 180-യില്‍ നല്‍കിയതിനേക്കാള്‍ ഫീച്ചറുകള്‍ പുതിയ ബൈക്കിലൊരുക്കും.
160 സിസി അവഞ്ചര്‍ സ്ട്രീറ്റില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. വിലയില്‍ സ്ട്രീറ്റ് 180-യെക്കാള്‍ 7040 രൂപ കുറച്ചാണ് സ്ട്രീറ്റ് 160 ബജാജ് പുറത്തിറക്കിയിരിക്കുന്നത്. അവഞ്ചര്‍ 180-യുടെ പ്ലാറ്റ്‌ഫോമിലാണ് 160 സ്ട്രീറ്റിന്റെയും നിര്‍മാണം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹെഡ്ലാംമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ചുറ്റുമുള്ള ബ്ലാക്ക് വൈസര്‍, പുതിയ ഗ്രാഫിക്സ് എന്നിവയാണ് സ്ട്രീറ്റ് 160-യേയും ആകര്‍ഷകമാക്കുന്നത്.
റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ മാത്രമാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്.
പള്‍സര്‍ എന്‍എസ് 160-ക്ക് കരുത്ത് പകര്‍ന്നിരുന്ന 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ സ്ട്രീറ്റ് 160-യിലും പ്രവര്‍ത്തിക്കുന്നത്. ഇത് 15 ബിഎച്ച്പി പവറും 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.അടുത്തിടെ നിരത്തിലെത്തിയ സുസുക്കി ഇന്‍ട്രൂഡറാണ് ഇതിന്റെ പ്രധാന എതിരാളി. എന്നാല്‍, ഈ എതിരാളിയെക്കാള്‍ 20,000 രൂപ സ്ട്രീറ്റ് 160-ന് കുറവാണ്.
Bajaj Avenger Street 160 Deliveries Begin
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
അവഞ്ചര്‍ 180-യുടെ പകരക്കാരനാവാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി |Bajaj |Avenger| Street 160|.

അവഞ്ചര്‍ 180-യുടെ പകരക്കാരനാവാന്‍ അവഞ്ചര്‍ സ്ട്രീറ്റ് 160 സിസി |Bajaj |Avenger| Street 160|
News video | 16420 views
D Desi vines | Nanital on Bike | Bajaj Avenger 220 Street | 310 KM in 6 hrs
Watch Delhi to Nainital on Bike | Bajaj Avenger 220 Street | 310 KM in 6 hrs With HD Quality
Vlogs video | 1378 views
അവഞ്ചര്‍ 400 വരുന്നു...
ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അവഞ്ചറിന്‍റെ വമ്പന്‍ പതിപ്പിനെ അണിയറയില്‍ ബജാജ് ഒരുക്കുകയാണ്.
റോയല്‍ എന്‍ഫീല്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 350 മോഡലുകള്‍ക്ക് എതിരെ അവഞ്ചര്‍ 400 സിസി പതിപ്പിനെയാകും ബാജാജ് അവതരിപ്പിക്കുക. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ യുഎം റെനഗേഡും അവഞ്ചറിന്റെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ട്. ഡോമിനാര്‍ 400 ല്‍ ബജാജ് നല്‍കിയിട്ടുള്ള 373 സിസി എഞ്ചിന് തന്നെയാകും പുതിയ അവഞ്ചര്‍ 400 ലും ഇടംപിടിക്കാന്‍ സാധ്യത. നിലവില്‍ പള്‍സര്‍ നിരയില്‍ നിന്നും കടമെടുത്ത എഞ്ചിനുകളിലാണ് അവഞ്ചര്‍ അണിനിരക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
bajaj avenger 400 coming soon
News video | 242 views
I traveled to LEH Ladakh along with Bulu Biker, Moto Stories and few other friends for 5 days. Visited khardungla pass , nubra valley and many other placed. I Primarily rode the Bajaj Dominar 400 but also rode the KTM Duke 390 and Bajaj Avenger 220 Street in Ladakh. Do stay tuned for more videos.
Vehicles video | 1219 views
INDIAN Amazing talent Street Food - STREET FOOD 2016 - Indian street Food Cooking.
Comedy video | 185206 views
Watch Mr Sanjiv Bajaj, MD- Bajaj Holdings and Investment Ltd at CII's AGM & National Conference 2013 With HD Quality
News video | 3645 views
Post budget views by Mr Rahul Bajaj, CII Past President & Chairman, Bajaj Auto Limited at the CII Budget Viewing Session 2014 -15.
Watch Mr Rahul Bajaj, Chairman, Bajaj Auto Limited With HD Quality
News video | 2774 views
Watch Bajaj - Hamara Bajaj 4 New Advt Video With HD Quality
Entertainment video | 1273 views
#v4news #mangaluru
For more such videos, subscribe to our YouTube channel ► https://bit.ly/2Omfzlb Don't forget to push the Bell ???? icon to never miss an update.
We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:
Facebook - https://www.facebook.com/V4newskarnataka
Instagram - @v4news24x7
YouTube - @laxmanv4
Twitter - https://twitter.com/v4news24x7
Website -http://www.v4news.com/
For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news
#v4news #v4newsmangalore #mangalorenews #mangaurunews #kudlanews #udupinews #latestnews #todaysnews #politicalnews #v4 #mangalorecitynews
Bajaj Auto Limited || Unveiling of New Bajaj Re e-tec 9.0 Electric Three Wheeler Auto Rickshaw
News video | 212 views
Watch Bajaj - Hamara Bajaj 3 New Advt Video With HD Quality
Entertainment video | 3710 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4414 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 422 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 531 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 401 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 296 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 383 views