കൊടുത്തത് എല്ലാം തിരികെ തന്ന് പ്രകൃതി | Natural Calamities

154 views

#Nature_Gave_Back_Everything #Nature #Kerala #India #News60


Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
https://www.instagram.com/news60ml/


ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ നഗരസഭകളിൽനിന്നു മാത്രം 90 ടൺ അജൈവ മാലിന്യം ശേഖരിച്ചു. പ്രളയ ബാധിത മേഖലയിൽ കെട്ടിക്കിടക്കുന്ന അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസ്, മെറ്റൽ, റബർ, പാത്രം, ലെതർ, മെത്ത, ഇ– മാലിന്യങ്ങൾ എന്നിവ ശേഖരിക്കലാണു വലിയ വെല്ലുവിളി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഇവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കേന്ദ്രം എന്ന നിലയിൽ എത്തിക്കും.

കൊടുത്തത് എല്ലാം തിരികെ തന്ന് പ്രകൃതി | Natural Calamities.

You may also like

News Video

Commedy Video