ആ വാഹനം എന്റെതല്ല...
ആംബുലന്‍സിന് വഴിമുടക്കിയ സംഭവത്തില്‍ പ്രചരിക്കുന്നത് മുന്‍ ഉടമയുടെ ചിത്രം
മൂവാറ്റുപുഴ സ്വദേശിയായ ജോബി അലക്‌സിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
പെരുമ്പാവൂരില്‍ ആംബുലന്‍സിന് വഴിമുടക്കിയ വാഹന ഉടമയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് മുന്‍ ഉടമയുടെ ചിത്രം.
വഴിമുടക്കിയ വാഹന ഉടമയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിയായ ജോബി അലക്‌സിന്റെ ചിത്രമാണ്. തന്റെ ചിത്രം ഏങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നു പോലും ജോബിക്ക് അറിയില്ല. ഗതാഗതനിയമം ലംഘിച്ച ഫോര്‍ഡ് എക്‌സോര്‍ട്ട് വാഹനം 2013ല്‍ ജോബി വാങ്ങിയതാണ്. പിന്നീട് 2015ല്‍ ഈ വാഹനം ജോബി മറിച്ചു വില്‍ക്കുകയും, പല കൈമറിഞ്ഞ ഒടുവില്‍ ഇപ്പോഴത്തെ ഉടമയും, പ്രതിയുമായ നിര്‍മ്മല്‍ ജോസിന്റെ കൈവശം എത്തുകയായിരുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Car driver refuses to give way to ambulance carrying newborn baby to hospital.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2067 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2113 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1846 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2101 views