Bear Fishes Underwater With Paws

278 views

മുക്കുവനെ തോല്‍പ്പിക്കും...മീന്‍പിടുത്തം




കിഴക്കന്‍ റഷ്യയിലെ ക്യുരില്‍ തടാകത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.



മഞ്ഞുപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്ത് മഞ്ഞുകാലത്ത് തവിട്ടു നിറമുള്ള കരടികള്‍ ഭക്ഷിക്കുന്നത് സാല്‍മണ്‍ മത്സ്യങ്ങളെയാണ്. ഇവിടുത്തെ നദികളിലും തടാകങ്ങളിലും ഏറെ കാണപ്പെടുന്ന മത്സ്യവിഭാഗമാണിത്. മീന്‍ പിടിക്കുന്നതില്‍ അതിവിദഗ്ദ്ധന്‍മാരാണ് കരടികള്‍. സൂക്ഷ്മമായ ശ്രദ്ധയും ചടുലമായ നീക്കവുമാണ് അതിനിവയെ സഹായിക്കുന്നത്. വന്യജീവി ഫൊട്ടോഗ്രഫറായ മൈക്ക് കൊറോസ്റ്റെല്‍വ് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Bear Fishes Underwater With Paws.

You may also like

  • Watch 3 Video
    3

    3

    3 video | 3 views

  • Watch B Video
    B

    B

    B video | B views

  • Watch  Video

    video | views

  • Watch h Video
    h

    h

    h video | h views

  • Watch 0 Video
    0

    0

    0 video | 0 views

  • Watch N Video
    N

    N

    N video | N views

  • Watch n Video
    n

    n

    n video | n views

  • Watch N Video
    N

    N

    N video | N views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch m Video
    m

    m

    m video | m views

  • Watch t Video
    t

    t

    t video | t views

Vlogs Video

Commedy Video