രോഹിഗ്യന്‍ അഭയാര്‍ത്ഥി പ്രശനങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍പാപ്പയുടെ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനം. നാലു ദിവസത്തെ മ്യാന്‍മര്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ വെള്ളിയാഴ്ച ധാക്കയില്‍ രോഹിങ്ക്യകളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയുമായും സൈനികമേധാവികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രോഹിങ്ക്യന്‍ വിഷയം ചര്‍ച്ച ചെയ്താല്‍ മ്യാന്‍മറിലെ ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മാര്‍പാപ്പ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. രോഹിങ്ക്യ എന്ന വാക്ക് മ്യാന്‍മറില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മ്യാന്‍മറിലെ സഭാ പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Pope Francis to tread fine line on first Myanmar visit.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2352 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2390 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2133 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2380 views