2018ല്‍ ഇന്ത്യ മിന്നിക്കും....
ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ട് തന്നെ.ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറും
അടുത്ത വര്‍ഷത്തോടെ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2018ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ്് പറയുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ മാന്ദ്യം താല്‍കാലികമാണ്. 15 വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകും. 2032 ഓടെ ചൈന അമേരിക്കയെ മറികടന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബ്രെക്‌സിറ്റും തുടര്‍ന്നുള്ള നടപടികളുമാണ് ബ്രിട്ടണ് പ്രതിസന്ധിയാകുന്നത്.റഷ്യയുടെ അവസ്ഥയും പ്രതീക്ഷ നഷ്ടപ്പടട് അവസ്ഥയിലാണ് 2032ല്‍ റഷ്യ 11ല്‍ നിന്ന് 17ലേക്ക് കൂപ്പുകുത്തുമെന്ും റിപ്പോര്‍ട്ട് വിശദമാക്കുന്നു
...............................
India—all set to emerge as fastest growing economy.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1280 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1300 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views