car-bumper-crash-guard-banned-indian-government-including-bull-bars-for-suvs

301 views

ബുള്‍ ബാറുകള്‍ക്ക് 'നിരോധനം'


വാഹനത്തിന് സാരമായ തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് മിക്കവരും ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിച്ച് വരുന്നത്.


കാറുകളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഉപയൊഗിക്കുന്നതിനു ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടേക്കാം ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും..എന്നാല്‍ ക്രാഷ് ഗാര്‍ഡുകളുടെ സാന്നിധ്യം റോഡ് യാത്രികര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നും കണ്ടെതലുണ്ടായി
ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം ഗണ്യമായി വര്‍ധിക്കും. ഇത് അതത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെയും മികവിനെയും സാരമായാണ് ബാധിക്കുന്നത്.

car-bumper-crash-guard-banned-indian-government-including-bull-bars-for-suvs.

You may also like

Vlogs Video

Commedy Video