how famous is royal enfield bullet outside india

948 views

ബുള്ളറ്റിന് ഇവിടെ പുല്ലു വില


വിദേശ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന് സ്വീകാര്യത കുറവ്


ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്ന പ്രൌഡിയും പ്രാധാന്യവും മറൊരു പുതുതലമുറ അവതാരങ്ങള്‍ക്കുമില്ല. എന്നാല്‍ ഇതേ പ്രചാരവും സ്വീകാര്യതയും വിദേശ വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്നുണ്ടോ? ഓസ്‌ട്രേലിയന്‍ വിപണിയില്‍ വിലയേറിയ മോട്ടോര്‍സൈക്കിളുകളുടെ ഗണത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്.ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ വില. മധ്യവയസ്‌ക സമൂഹമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഉപഭോക്താക്കള്‍. വില കുറഞ്ഞ സിംഗിള്‍-സിലിണ്ടര്‍ ക്രൂയിസര്‍ സങ്കല്‍പത്തിന്മേലാണ് അമേരിക്കയില്‍ ബുള്ളറ്റുകള്‍ വിറ്റുപോകുന്നത്.

how famous is royal enfield bullet outside india.

You may also like

  • Watch 3 Video
    3

    3

    3 video | 3 views

  • Watch h Video
    h

    h

    h video | h views

  • Watch  Video

    video | views

  • Watch h Video
    h

    h

    h video | h views

  • Watch 0 Video
    0

    0

    0 video | 0 views

  • Watch N Video
    N

    N

    N video | N views

  • Watch n Video
    n

    n

    n video | n views

  • Watch N Video
    N

    N

    N video | N views

  • Watch 9 Video
    9

    9

    9 video | 9 views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch m Video
    m

    m

    m video | m views

  • Watch t Video
    t

    t

    t video | t views

Vlogs Video

Commedy Video