വില കൂട്ടി ഫോര്‍ഡും
പുതുവര്‍ഷത്തില്‍ ഫോര്‍ഡ് കാറുകളുടെ വിലയും ഇന്ത്യയില്‍ വര്‍ധിക്കും.
ജനുവരി ഒന്ന് മുതല്‍ കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചു.മസ്താംഗ് ഒഴികെ മറ്റ് ഫോര്‍ഡ് കാറുകളുടെയെല്ലാം വില 2018 ജനുവരി ഒന്ന് മുതല്‍ കമ്പനി വര്‍ധിപ്പിക്കും. ഇതോടെ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ ഉള്‍പ്പെടുന്ന കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകും.ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Ford India Announces Price Hike On Entire Range From January 2018.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views