തലയോട്ടിയില്‍ ഈ ടാറ്റൂ...എന്തിന്???
എന്നെന്നേക്കുമായി നഷ്ടമായ മുടിയിഴകളുടെ സ്ഥാനം നോക്കി ടാറ്റുവിലൂടെ അത് വരച്ചു ചേര്‍ക്കുന്നു
കഷണ്ടിക്ക് മരുന്ന് അന്വേഷിച്ച് ഓടുന്നൊരു തലമുറ ഇന്നുമുണ്ട്.ഫാഷന് ട്രെന്‍ഡായി കഷണ്ടിയെ ഉയര്‍ത്തിക്കാണിക്കുമ്പോഴും മനസില്‍ ഒരു വിഷമമുള്ളവര്ക്കായി.ഇപ്പോഴിത കഷണ്ടിയുള്ള പുരുഷന്മാര്‍ക്ക് അത് മറയ്ക്കാന്‍ ഒരു അവസരം.മുടി വടിച്ചു കഴിഞ്ഞ അവസ്ഥയാണ് തങ്ങള്‍ക്കെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തലയോട്ടിയില് ടാറ്റൂ ചെയ്യാം.സ്‌കാല്‍പ് മൈക്രോ പിഗ്മെന്റേഷന്‍ എന്നാണ് ഈ വിദ്യയുടെ പേര്.വിദേശരാജ്യങ്ങളില്‍ ഏറെ പ്രചരിച്ച സ്‌കാല്‍പ് ടാറ്റുവിന് ഇന്ത്യയില്‍ വേണ്ട പരിഗണനകിട്ടിയിട്ടില്ല
എന്നെന്നേക്കുമായി നഷ്ടമായ മുടിയിഴകളുടെ സ്ഥാനം നോക്കി ടാറ്റുവിലൂടെ അത് വരച്ചു ചേര്‍ക്കുന്നു
കഷണ്ടിയൊഴികെയുള്ള ഭാഗങ്ങളിലെ മുടി വളര്‍ച്ചയെ ഇതൊരിക്കലും ബാധിക്കില്ലെന്നതും മൈക്രോ പിഗ്മെന്റേഷന് സ്വീകാര്യത നേടിക്കൊടുക്കുന്നു.
മുന്‍പൊരു 50 വയസില്‍ പിടികൂടിയിരുന്ന കഷണ്ടി ഇന്ന് പുരുഷന്മാരില്‍ 20 വയസുമുതല്‍ ദൃശ്യമാകുന്നു ഒരു പരിധിവരെ ടാറ്റൂ മറ പ്രശ്‌നത്തില്‍ നിന്ന് സഹായിക്കുമെന്ന് പരീക്ഷിച്ചവര്‍ പറയുന്നു
ശസ്ത്രക്രിയയോ വലിയ ചിലവുകളോയില്ലാത്ത മാര്‍ഗ്ഗം കൂടിയാണ് ഈ ടാറ്റുവിദ്യ
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Bald men turn to hair tattoos to creates the illusion of short hair.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1304 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views