അവള്‍ക്കൊപ്പം തന്നെ...ഇത് ബിബിസിയിലെ പുരുഷന്മാര്‍
ശമ്പളത്തില്‍ വേര്‍തിരിവ് വേണ്ട; സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി പുരുഷ അവതാരകര്‍
തങ്ങള്‍ക്ക് സ്ത്രീകളെക്കാള്‍ ഉയര്‍ന്ന ശമ്പളം വേണ്ടെന്ന് നിലപാട് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഹപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് ആറ് പുരുഷ വാര്‍ത്താ അവതാരകര്‍ രംഗത്തെത്തിയിരിക്കുന്നത്..ഒരേ ജോലിയായിരുന്നിട്ടും തന്റെ അതേ സ്ഥാനം വഹിക്കുന്ന മറ്റ് പുരുഷ ജീവനക്കാര്‍ക്ക് തന്നെക്കാളധികം ശമ്പളം നല്‍കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ബിബിസി ചൈന ന്യൂസ് എഡിറ്റര്‍ കാരി ഗ്രേസ് രാജി വെച്ചത്.
ഇതേത്തുടര്‍ന്നാണ് തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ തയ്യാറാണെന്ന് പുരുഷ മാധ്യമപ്രവര്‍ത്തകര്‍ കമ്പനിയെ അറിയിച്ചത്.ബിബിസി റേഡിയോയുടെ പ്രഭാത വാര്‍ത്താ പരിപാടിയുടെ അവതാരകന്‍ ജോണ്‍ ഹംപ്രിസിന് പുറമേ നിക്ക് റോബിന്‍സണ്‍, ഹു എഡ്വേര്‍ഡ്സ്, നിക്കി കാംപെല്‍, ജെറമി വൈന്‍, ജോണ്‍ സോപല്‍ എന്നിവരാണ് വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശമ്പളം കുറയ്ക്കാന്‍ തയ്യാറായത്
1.35 ലക്ഷം (1.2കോടി) രൂപ വാര്‍ഷിക വരുമാനമുണ്ടായിരുന്ന കാരി ഗ്രേസ് തന്റെ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത് അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപാല്‍, ജെറമി ബോവന്‍ എന്നിവര്‍ക്ക് തന്നെക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വെച്ചത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Six male BBC presenters agree to pay cuts.
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 3717 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2015 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2045 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1912 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1920 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1874 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3230 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3291 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3021 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3270 views