Police said that five people directly involved in Shuhaib murder case

242 views

എല്ലാം പാര്‍ട്ടിക്ക് അറിയാം....!!!


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടത് പാര്‍ട്ടിയുടെ അറിവോടെന്ന് പിടിയിലായ പ്രതികള്‍

ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി ഇവരെ സിപിഎം തള്ളിപ്പറയുമോ എന്നതാണ് ഇനി നോക്കികാണാനുള്ളത്.കൊലപാകമായിരുന്നില്ല ഉദ്ദേശമെന്നും കാല്‍വെട്ടാനായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായ ആകാശും റിജിന്‍ രാജും മൊഴിനല്‍കി.ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ 5 പേരാണുള്ളതെന്ന് പൊലീസ്.അതേസമയം കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്നും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല
ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്




Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Police said that five people directly involved in Shuhaib murder case.

You may also like

Cooking Video

Commedy Video