ലക്ഷ്വറി യാത്രകള്‍ക്ക്..ഇനി കപ്പല്‍ ഇവിടെ...!!!
കേരള സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ എത്തുന്നു
അതെ നമ്മുടെ കേരളത്തിലും ആഡംബരക്കപ്പല്‍ യാത്ര സത്യമാകാന്‍ പോകുന്നു.സംസ്ഥാനസര്‍ക്കാരിന്റെ 16 കോടിയുടെ ലക്ഷ്വറി കപ്പല്‍ മെയില്‍ നീറ്റിലിറങ്ങും.തുടര്‍ച്ചയയായി 12 മണിക്കൂര്‍ കപ്പല്‍ യാത്രയ്ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്
ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള കടല്‍യാത്രയ്ക്കായി ഭീമന്‍ തുക ചെലവിട്ടൊരു ആഡംബരക്കപ്പല്‍ നിര്മ്മിക്കുിന്നത്
കേരള ഷഇപ്പിഗ് ആന്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് നിര്മ്മാണ ചുമതല.കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍.കപ്പല്‍ ഗോവയില്‍ അവസാന മിനുക്ക് പണികളിലാണ്
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
State to have luxury cruise ship for tourism purpose.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 781 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1074 views