Nigerian actor Samuel Abiola Robinson alleges racial discrimination

186 views

സുഡുമോന് പരാതികള്‍ മാത്രം..!!!

നിര്‍മ്മാതാക്കള്‍ വഞ്ചിച്ചെന്നാരോപിച്ച് സുഡാനി താരം സാമുവല്‍

നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാണിച്ചു.സുഡാനി ഫ്രം നൈജീരിയ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ആരോപണങ്ങളുമായി നടന്‍ സാമുവല്‍ റോബിന്‍സണ്‍.
സുഡാനി ഫ്രം നൈജീരിയയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.കേരളത്തോടുള്ള സ്‌നേഹം അറിയിച്ചാണ് ചിത്രത്തിലെ നായകന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ തിരികെ നാട്ടിലേക്ക് പോയതും.എന്നാല്‍ ഇപ്പോള്‍ സാമുവല്‍ പരാതികളുടെ കെട്ടഴിച്ചിരിക്കുകയാണ്.ചിത്രത്തില്‍ അഭിനയിച്ച് മറ്റ് താരങ്ങളെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്ന് സാമുവല്‍ ആരോപിക്കുന്നു.കറുത്ത വര്‍ഗ്ഗക്കാരനും ആഫ്രിക്കന്‍ സ്വദേശിയുമായതിനാലാണ് തന്നോട് ഇത്തരം വിവേചനമെന്നും താരം ചൂണ്ടിക്കാട്ടി.നിര്‍മ്മാതാക്കളില്‍ നിന്നുണ്ടായ അനുഭവം വളരെ മോശമാണ്.സിനിമയില്‍ അഭിനയിച്ച പ്രശസ്തരല്ലാത്ത താരങ്ങള്‍ക്കുപോലും മികച്ച വേതനം ലഭിക്കുമ്പോള്‍ 15 സിനിമകളില്‍ അഭിനയിച്ച്തനിക്കു 5 ലക്ഷം രൂപപോലും തന്നില്ലെന്ന് സാമുുവല്‍ പറയുന്നു.സംവിധായകന്‍ സക്കറിയ തനിക്ക് വേണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ലെന്നും വംശീയാധിക്ഷേപം കണ്ടില്ലെന്നുനടിക്കാനാകില്ലെന്നും മലയാളികളുടെ സുഡുമോന്‍ പറയുന്നു


Subscribe to Anweshanam :https://goo.gl/uhmB6J

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Nigerian actor Samuel Abiola Robinson alleges racial discrimination.

You may also like

  • Watch 3 Video
    3

    3

    3 video | 3 views

  • Watch N Video
    N

    N

    N video | N views

  • Watch  Video

    video | views

  • Watch h Video
    h

    h

    h video | h views

  • Watch 0 Video
    0

    0

    0 video | 0 views

  • Watch N Video
    N

    N

    N video | N views

  • Watch n Video
    n

    n

    n video | n views

  • Watch N Video
    N

    N

    N video | N views

  • Watch 1 Video
    1

    1

    1 video | 1 views

  • Watch 2 Video
    2

    2

    2 video | 2 views

  • Watch m Video
    m

    m

    m video | m views

  • Watch t Video
    t

    t

    t video | t views

News Video

Commedy Video