ഇനി തുലിപ് വസന്തം....
ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം ശ്രീനഗറില്‍ തുറന്നു
ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം ശ്രീനഗറില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടമാണ്. ദല്‍ തടാകക്കരയിലെ സബര്‍വന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തില്‍ 1.25 മില്യണ്‍ ചെടികളാണ് ഇത്തവണയുള്ളത്. ഫ്‌ലോറി കള്‍ച്ചര്‍ 48 ഇനം വ്യത്യസ്തമായ തുലിപ് പുഷ്പങ്ങളാണ് പൂന്തോട്ടത്തില്‍ കാണാനാവുക. 48ലധികം വ്യത്യസ്തങ്ങളായ നിറങ്ങളില്‍ തുലിപ് പുഷ്പങ്ങള്‍ ഇവിടെ കാണാം.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Asia’s largest tulip garden in Srinagar thrown open to visitors.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 785 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1075 views