ഭഗത് സിംഗിന് വേണ്ടി പാകിസ്ഥാന്‍...!!!
ഭഗത് സിംഗിനെ പാകിസ്ഥാന്റെ ദേശീയ നായകനാക്കണമെന്ന് ആവശ്യം
ഇന്ത്യന്‍ ജനതയുടെ ആവേശമായ ഭഗത് സിംഗിനെ പാകിസ്ഥാന്റെ ദേശീയ നായകനാക്കണമെന്നാവശ്യം.87 ചരമവാര്‍ഷികം ബഹുലമായി ആഘോഷിച്ച് പാകിസ്താനില്‍ ഭഗത്സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍,ഭഗത് സിംഗ് പൗണ്ടേഷന്‍ പാകിസഥാഥന്‍ എന്നീ സംഘടനകളാണ്ആവശ്യം മുന്നോട്ട വെച്ചത്.ലാഹോര്‍ ഗൂഢാലോചനക്കേസില്‍ 1931 മാര്‍ച്ച് 32നാണ് ഭഗത് സിംഗ് രാജ്ഗുരു സുഖ്‌ദേവ് എന്നിവരെ ബ്രട്ടീഷുകാര്‍ തൂക്കിക്കൊന്നത്.ഈ സംഭവത്തില്‍ പറയുന്ന ലാഗോര്‍ ഇന്ന പാകിസ്ഥാനിലാണ് ഭഗത്സിംഗിന്റെ ജന്മനാടും അവിടെ തന്നെ
പാകിസ്ഥാനില്‍ സ്വാതന്ത്ര്യ സമരം ശക്തമാകുന്നത് ഭഗത്സിംഗിന്റെ മരണശേഷമാണ്.അതുകൊണ്ട് ഭഗത്സിംഗിനെ ദേശീയ നായകനാക്കണമെന്ന ആവശ്യം മുന്നോട്ടുവെയ്ക്കുകയാണ് സംഘടനകള്‍.
ഇന്ത്യയില്‍ ഭഗത് സിംഗുനെ ഏറ്റെടുക്കാന്‍ പാര്‍ട്ടികള് തമ്മില്‍ പോരടിക്കുന്നതിനിടയിലാണ് പാകിസ്ഥാനും ഭഗത്സിംഗിനായി മുന്നോട്ടവരുന്നത്
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Bhagat Singh remembered in Pakistan on 87th death anniversary.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1288 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1310 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1360 views