പാവാടയിട്ട് പര്‍വ്വതം കീഴടക്കി...!!!
പരമ്പരാഗത വേഷത്തില്‍ ഉയരങ്ങള്‍കീഴക്കുന്ന പെണ്‍ പട
ബൊളീവിയയിലെ പരമ്പരാഗത ജീവിത രീതി പിന്തുടരുന്നവരാണ് ചോലിത സ്ത്രീകള്‍.വലിയ വട്ട തൊപ്പിയും വിവിധ വര്‍ണ്ണങ്ങളിലുള്ള സ്‌കര്‍ട്ടുകളും ചെരുപ്പുകളുമായി കൊടുമുടി കീഴക്കുന്ന 11 പേരാണ് ഈ സംഘത്തിലുള്ളത്.ബൊളീവിയയിലെമഞ്ഞുമൂടിയ ഹുയനാ പോട്ടോസിയടക്കമുള്ള കൊടുമുടികള്‍ കീഴടക്കുന്നത് ഇവര്‍ക്ക് നിസാരമാണ്.2015വരെ കൊടുമുടികയറാനെത്തുന്നവര്‍ക്ക് ബേസ് ക്യാപംില്‍ ഭക്ഷണം നല്‍കുകമാത്രമായിരുന്നു ഇവര്‍.പക്ഷെ അതിനുശേഷം ഈ സ്ത്രീകള്‍ പര്‍വ്വതങ്ങള്‍ കീഴടക്കാന്‍ തുടങ്ങി.പുരുഷന്മാര്‍ക്ക് മാത്രം സാധ്യമെന്ന കരുതിയതൊക്കെ മാറ്റിചിന്തിപ്പിക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു,ലിംഗസമത്വത്തിന് വേണ്ടി വാദിച്ചും ഇവര്‍ പര്‍വ്വതങ്ങള്‍ കയറി.ഇതുവരെ ഏകദേശം 8 പര്‍വ്വതങ്ങള്‍ വരെ കീഴടക്കിയിട്ടുണ്ട് ഇവര്‍.അവള്‍ക്ക് മുന്നില്‍ പര്‍വ്വതം പോലും ഒന്നുമല്ലെന്ന സമൂഹത്തിനോട് അതിനുമുകളില്‍ കയറി നിന്ന് ഇവര്‍ വിളിച്ചു പറയുന്നു
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Cholita mountain climbers.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3362 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3436 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3160 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3407 views