ബിഡിജെഎസ്-ബിജെപി ബന്ധം തകരുന്നു???
കത്വ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു
സല്‍മാന്റെ അപ്പീല്‍ ജൂലൈ 17ന്
സംസ്ഥാനത്ത് കനത്ത മഴ
IPL: വിജയം പഞ്ചാബിന്.
ബിഡിജെഎസ്-ബിജെപി ബന്ധം തകരുന്നു???
കത്വ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു
സല്‍മാന്റെ അപ്പീല്‍ ജൂലൈ 17ന്
സംസ്ഥാനത്ത് കനത്ത മഴ
IPL: വിജയം പഞ്ചാബിന്
News video | 1438 views
Congress Vice President Rahul Gandhi visited Chengannur, Kerala to address a massive Congress election rally. While speaking to the masses he said Congress entire politics is about empowering the people.
News video | 575 views
ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് മെയ് 28ന്
ലീഗയുടെ മരണം; അന്വേഷണം സാമൂഹികവിരുദ്ധരെ കേന്ദ്രീകരിച്ച്
ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ല
കത്വ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍
കോണ്‍ഗ്രസിന് കള്ളം പ്രചരിപ്പിക്കാന്‍ വിദേശ ഏജന്‍സികള്‍
കോഹ്ലിയ്ക്ക് ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ
News video | 1943 views
ചെങ്ങന്നൂര്‍ വിധിയെഴുത്ത് അന്തിമഘട്ടത്തില്‍
മഴയെ അവഗണിച്ചു കനത്ത പോളിംഗ്
പോളിംഗ് 80% ലേക്കടുക്കുന്നു
പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍
തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച്ച
News video | 912 views
ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി
സിപിഎം- ബിജെപി സംഘർഷത്തില്‍ ബോംബേറ്
ബാങ്ക് പണിമുടക്ക് : ബാങ്കിങ് പ്രവർത്തനം തടസ്സപ്പെട്ടു
ഇന്ധനവില കുറഞ്ഞു
കെവിന്റെ മരണം: പോലീസിനെതിരെ കോടതി
News video | 1443 views
ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍!
ചെങ്ങന്നൂര്‍ കൊയ്തെടുത്ത് എല്‍ ഡി എഫ് : റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു . വ്യാപക കള്ള വോട്ട് നടന്നു എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയകുമാര്‍ ആരോപിച്ചു . ബി ജെ പി - കോണ്‍ഗ്രെസ് മുന്‍തൂക്ക മേഖലയിലും എല്‍ ഡി എഫ് മുന്നേറി .. ഇത് സര്‍ക്കാരിന്റെ വിജയമെന്നു സജി ചെറിയാന്‍ .തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സിനും ബി ജെ പിക്കും എതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു .ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാനെന്നു വെള്ളാപ്പള്ളി നടേശന്‍.വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും വെള്ളാപ്പള്ളി . ഒറ്റയ്ക്ക് ജയിക്കാമെന്ന ബി ജെ പി അതിമോഹത്തിനു തിരിച്ചടി യാണ് ചെങ്ങന്നൂര്‍ പരാജയം എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ആഘോഷങ്ങള്‍ പരിധി വിടരുതെന്ന് സജി ചെറിയാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. ധാരണ അനുസരിച്ചോ അല്ലാതെയോ യു ഡി എഫ് വോട്ടുകള്‍ നഷ്ടമായി . എന്‍ എസ് എസ് ഉം ക്രൈസ്തവ സമൂഹവും ഒപ്പം നിന്നെന്നും സജി ചെറിയാന്‍.അതേസമയം പ്രതീഷിച്ച ഫലമല്ല വന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .എല്‍ ഡി എഫ് ന് ജനങ്ങള്‍ നല്‍കിയ പച്ച്ചക്കൊടിയാണ് തെരഞ്ഞെടുപ്പു ഫലമെന്നും നാടിന്റെ സമാധാനത്തിനും വികസനത്തിനും എല്‍ ഡി എഫ് ആണ് എന്നും തെളിഞ്ഞു എന്നും മുഖ്യ മന്ത്രി പ്രതികരിച്ചു .
News video | 1459 views
ചെങ്ങന്നൂരില്‍ ആര്?
ചെങ്ങന്നൂര്‍ വോട്ടെടുപ്പ് ആരംഭിച്ചു: ശക്തമായ ത്രികോണ മത്സരം
കനത്ത മഴയോട് കൂടി ചെങ്ങന്നൂരിന്റെവിധിയെഴുത്ത് ആരംഭിച്ചിരിക്കുന്നു.ആദ്യഘട്ടത്തില്‍ പത്തൊന്‍പത് ശതമാനം പോളിംഗ് .രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാർഥികൾ. പുറമേ നോട്ടയും. 164 വോട്ടെടുവോട്ടെടുപ്പു കേന്ദ്രങ്ങളും 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ വീതം ഉണ്ടാകും.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത് .വി വി പാററ് സംവിധാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Chengannur election: voting started
News video | 232 views
ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍!
ചെങ്ങന്നൂര്‍ കൊയ്തെടുത്ത് എല്‍ ഡി എഫ് : റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു . വ്യാപക കള്ള വോട്ട് നടന്നു എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയകുമാര്‍ ആരോപിച്ചു . ബി ജെ പി - കോണ്‍ഗ്രെസ് മുന്‍തൂക്ക മേഖലയിലും എല്‍ ഡി എഫ് മുന്നേറി .. ഇത് സര്‍ക്കാരിന്റെ വിജയമെന്നു സജി ചെറിയാന്‍ .തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സിനും ബി ജെ പിക്കും എതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു .ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാനെന്നു വെള്ളാപ്പള്ളി നടേശന്‍.വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും വെള്ളാപ്പള്ളി . ഒറ്റയ്ക്ക് ജയിക്കാമെന്ന ബി ജെ പി അതിമോഹത്തിനു തിരിച്ചടി യാണ് ചെങ്ങന്നൂര്‍ പരാജയം എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ആഘോഷങ്ങള്‍ പരിധി വിടരുതെന്ന് സജി ചെറിയാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. ധാരണ അനുസരിച്ചോ അല്ലാതെയോ യു ഡി എഫ് വോട്ടുകള്‍ നഷ്ടമായി . എന്‍ എസ് എസ് ഉം ക്രൈസ്തവ സമൂഹവും ഒപ്പം നിന്നെന്നും സജി ചെറിയാന്‍.അതേസമയം പ്രതീഷിച്ച ഫലമല്ല വന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .എല്‍ ഡി എഫ് ന് ജനങ്ങള്‍ നല്‍കിയ പച്ച്ചക്കൊടിയാണ് തെരഞ്ഞെടുപ്പു ഫലമെന്നും നാടിന്റെ സമാധാനത്തിനും വികസനത്തിനും എല്‍ ഡി എഫ് ആണ് എന്നും തെളിഞ്ഞു എന്നും മുഖ്യ മന്ത്രി പ്രതികരിച്ചു .
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Chengannur election: LDF candidate Saji Cheriyan won
News video | 216 views
ദേ ബിപ്ലവ് !
ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു
ട്രോളന്മാര്‍ക്ക് ഇത് ഉത്സവകാലം. ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുകയാണ്. നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.ട്രോളന്മാര്‍ക്ക് ആഘോഷമാകും ഈ വരവ് എന്നുറപ്പ്. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്.ത്രിപുരയില്‍ അധികാരമേറ്റയുടനെ മണ്ടത്തരത്തിന്റെ പെരുമഴയാണ് ബിപ്ലബ് ദേബ് തീര്‍ത്തത്. മഹാഭാരതം ലൈവും ഐശ്വര്യാ റായിയുടെ സൗന്ദര്യവും എല്ലാം ബിപ്ലബിന്റെ പരാമര്‍ശങ്ങള്‍ക്ക് പാത്രമായി. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസായിരുന്നു ഏറ്റവും ശ്രദ്ധേയമായ മണ്ടത്തരം. ചെങ്ങന്നൂരിനെയും ബിപ്ലബ് നിരാശപ്പെടുത്താനിടയില്ല.
News video | 736 views
ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം
കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍
ഇന്ധന വില വീണ്ടും ഉയര്‍ന്നു
കനത്ത മഴയ്ക്ക് സാധ്യത
നിപ വൈറസ്: ചര്‍ച്ച ഇന്ന്
News video | 883 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2302 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1195 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1220 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1083 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1082 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1076 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2415 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2461 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2202 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2445 views