ഇന്ത്യയ്ക്കും ഇനി എയർഫോഴ്സ് വൺ കരുത്ത്
19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്
രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം നൽകാൻ അമേരിക്കയുമായി ധാരണ.
19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്. അമേരിക്കൻ പ്രസിഡന്റിന് ലഭിക്കുന്ന ‘എയർഫോഴ്സ് വൺ’ സുരക്ഷയ്ക്ക് തത്തുല്യമായി ‘എയർഇന്ത്യ വൺ’ എന്നപേരിലാണ് രണ്ട് ബോയിങ് വിമാനങ്ങളിൽ ഇവ സ്ഥാപിക്കുക.അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനബന്ധം ശക്തിപ്പെടുത്തുമെന്ന് പെന്റഗൺ അഭിപ്രായപ്പെട്ടു. വലിയ വിമാനങ്ങൾക്ക് പ്രതിരോധത്തിനുള്ള ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയർസം), അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ഡിഫൻസീവ് ഇലക്‌ട്രോണിക് വാർഫേർ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ.) ബുധനാഴ്ച യു.എസ്. കോൺഗ്രസിൽ അറിയിച്ചു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വർധിച്ചതോടെ ഇന്ത്യ ഇത്തരമൊരു പ്രതിരോധസംവിധാനത്തിനായി യു.എസിനെ സമീപിച്ചിരുന്നു.
പുതിയ പ്രതിരോധസംവിധാനം സജ്ജമാക്കാൻ എയർഇന്ത്യയിൽനിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങൾ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാത്തരം മിസൈലുകളിൽനിന്ന് സുരക്ഷനൽകാൻ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിനാകുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമൊന്നും ഉണ്ടാവില്ല. അടുത്തിടെ ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയായി യു.എസ്. പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഇന്ത്യയ്ക്ക് യു.എസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ -1 പദവിയും നൽകി.
ജപ്പാനും കൊറിയയ്ക്കുംശേഷം ഈ പദവി ലഭിക്കുന്ന മൂന്നാം ഏഷ്യൻ രാജ്യമാണ് ഇന്ത്യ. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
two missile defence systems for Air India One from us.
ഇന്ത്യയ്ക്കും ഇനി എയർഫോഴ്സ് വൺ കരുത്ത്
19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്
രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം നൽകാൻ അമേരിക്കയുമായി ധാരണ.
19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്. അമേരിക്കൻ പ്രസിഡന്റിന് ലഭിക്കുന്ന ‘എയർഫോഴ്സ് വൺ’ സുരക്ഷയ്ക്ക് തത്തുല്യമായി ‘എയർഇന്ത്യ വൺ’ എന്നപേരിലാണ് രണ്ട് ബോയിങ് വിമാനങ്ങളിൽ ഇവ സ്ഥാപിക്കുക.അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനബന്ധം ശക്തിപ്പെടുത്തുമെന്ന് പെന്റഗൺ അഭിപ്രായപ്പെട്ടു. വലിയ വിമാനങ്ങൾക്ക് പ്രതിരോധത്തിനുള്ള ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയർസം), അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ഡിഫൻസീവ് ഇലക്‌ട്രോണിക് വാർഫേർ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ.) ബുധനാഴ്ച യു.എസ്. കോൺഗ്രസിൽ അറിയിച്ചു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വർധിച്ചതോടെ ഇന്ത്യ ഇത്തരമൊരു പ്രതിരോധസംവിധാനത്തിനായി യു.എസിനെ സമീപിച്ചിരുന്നു.
പുതിയ പ്രതിരോധസംവിധാനം സജ്ജമാക്കാൻ എയർഇന്ത്യയിൽനിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങൾ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാത്തരം മിസൈലുകളിൽനിന്ന് സുരക്ഷനൽകാൻ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിനാകുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമൊന്നും ഉണ്ടാവില്ല. അടുത്തിടെ ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയായി യു.എസ്. പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഇന്ത്യയ്ക്ക് യു.എസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ -1 പദവിയും നൽകി.
ജപ്പാനും കൊറിയയ്ക്കുംശേഷം ഈ പദവി ലഭിക്കുന്ന മൂന്നാം ഏഷ്യൻ രാജ്യമാണ് ഇന്ത്യ. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
two missile defence systems for Air India One from us
News video | 139 views
चीन को सबक सिखाने के लिए भारत ने उसके पड़ोसी देशों से नजदीकी बनानी शुरू कर दी है। इसी कड़ी में भारत वियतनाम को जमीन से हवा में मार करने वाली स्वदेशी मिसाइल बेचने की तैयारी में है, जिसको लेकर देनों देशों के बीच बात-चीत चल रही है। वहीं चीन भी इस मामले पर अपनी पैनी नज़र बनाए हुए है। आपको बता दे कि चीन लगातार भारत को एनएसजी का सदस्य बनने में रोड़ा अटकाता रहा है। इसके अलावा पठानकोट आतंकी हमले का मास्टरमाइंड जैश-ए-मोहम्मद प्रमुख मसूद अजहर को भी संयुक्त राष्ट्र के आतंकियों की सूची में शामिल करने के प्रस्ताव पर भी अड़ंगे लगा रहा है। चीन ने हिंद महासागर क्षेत्र में अपनी नौसेना की गतिविधियां भी बढ़ाई है, जिसके जवाब में भारत तेजी से चीन के आस-पास के देशों के साथ अपने संबंध बढ़ा रहा है। जापान और वियतनाम के साथ भारत की 'रणनीतिक और सैन्य' साझेदारी को इसी से जोड़कर देखा जा रहा है। वहीं भारत इस साल सुखोई 30 एमकेआई लड़ाकू विमानों से वियतनाम के फाइटर पायलेट्स को प्रशिक्षण भी देगा। भारत और वियतनाम के बीच जुलाई 2007 में रणनीतिक साझेदारी को बढ़ाने को लेकर समझौता हुआ था, पिछले साल सितंबर 2016 में प्रधानमंत्री नरेंद्र मोदी की यात्रा के दौरान इसे विस्तानर दिया गया था।
Watch DB LIVE | 9 JAN 2017 | Wary of China, India offers Akash surface-to-air missile systems to Vietnam With HD Quality
News video | 299 views
Rainbow Systems Hyderabad | Second Hand Laptops in hyderabad | Rainbow Systems | Top Telugu TV | Anchor Zinitha | Rain Bow Systems Best Price
#rainbowsystems #RainbowTech #laptops #Bestprice #rainbow_Systems #secondhandlaptopshyderabad #wholesalesecondhandlaptops #usedlaptopssaleshyderabad #top telugu tv
Attention bargain hunters! Looking for a laptop on a budget? Look no further! In this video, I'm going to show you how to get the best deals on quality refurbished and used laptops under 14000 Rs. Plus, every order comes with a free bag, mouse, and pen drive! Get your perfect laptop now and start enjoying the benefits of great value for money.
Store Benefits :
100 days Hardware Warranty.
15 Days Replacement.
1-month battery warranty.
Life Time Service Warranty.
Every order Bag, mouse, and Pendrive is free.
SR Nagar: https://g.co/kgs/DNY3B2
Dilsukhnagar : https://goo.gl/maps/8omKovwoDNjMTq5RA
Follow us on:
Instagram:https://www.instagram.com/rainbowsystems1/
Facebook: https://www.facebook.com/profile.php?id=100085771270122
Contact us:
+91 9912188235
+91 917729965515
Email: rainbowsystems12@gmail.com
second hand laptops in hyderabad
best second hand laptops in hyderabad
used laptops in hyderabad
second hand laptops in hyderabad telugu
refurbished laptops in hyderabad
wholesale laptops in hyderabad
second hand laptop market
second hand laptop in hyderabad
second hand laptops in telugu
second hand laptop in ctc hyderabad
cheapest second hand laptops in hyderabad
wholesale computers in hyderabad
second hand apple laptop in hyderabad
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyder
Entertainment video | 3280 views
Travelling Obama style : PM Modis new Air India One will be flying fortress that can dodge missile
Watch Travelling Obama style : PM Modis new Air India One will be flying fortress that can dodge missile With HD Quality
News video | 303 views
Click Here To Subscribe Now: News60
China Hides Secret Missile Systems in Cargo Containers...
China continues to secretly develop container missile systems, which can be disguised as commercial cargo that could easily gain access to almost any international port.
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
#pmmodi #narendramodi #pinarayivijayan #ldfgoverment #udfgovernment #vdsatheeshan #rameshchennithala #ksudhakaran #ksurendran #chiefministerofkerala #amithsha #sailajateacher #udf #ldf #bjp #sivankutty #mmmani #oommenchandy #vmuraleedharan #veenageorge #antonyraju #congress #inc #indiannationalcongress #muslimleague #kunjalikutty #kmshaji #league #keralasarkkar #keralagovernment #kkshailajateacher #kadakampallisurendran #pcvishnunath #kodikunnilsuresh #kmbalagopal #rahulmangoottathil #barathiyajanathaparty #mtramesh #orajagopal #rajnathsingh #yogiathithyanath #rahulgandhi #priyankagandhi #soniyagandhi #seetharamyechoori #keralam #politics #keralapolitics #mamathabanarji #indianpolitics #keralacongress #ncp #
News video | 157 views
Defence Research & Development Organization (DRDO) successfully test fired the Astra, air to air missile with a range of over 70 kms. The missile was test fired from a Su-30MKI combat aircraft that took off from an air base in West Bengal.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch DRDO successfully test-fires new air to air missile 'Astra' With HD Quality
News video | 753 views
सरकार ने टाटा के हाथों महाराजा को बेचा | टाटा ग्रुप ने 18 हजार करोड़ में खरीदी Air India | #DBLIVE #AirIndia #TataSons #RatanTata #TataGroup #AirIndiaBidding
#TataAirlines #AirIndia #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Air India Tata Sons Deal: सरकार ने Tata Sons के हाथों Air India को बेचा | Air India Bidding #DBLIVE
News video | 48887 views
भारतीय सेना और 'रक्षा अनुसंधान एवं विकास संगठन' यानि DRDO ने चार सालों के बाद अपनी ताकतवर इंटरमीडिएट रेंज बैलिस्टिक मिसाइल 'अग्नि-4' का सफल परीक्षण आख़िरकार कर लिया है। यह टेस्टिंग ओडिशा के चांदीपुर स्थित एपीजे अब्दुल कलाम आइलैंड पर 6 जून 2022 को शाम साढ़े सात बजे की गई। आपको बता दें कि इससे पहले इस मिसाइल का परीक्षण साल 2018 के दिसंबर महीने में किया गया था।
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Agni-4 Missile: परमाणु शक्ति से लैस Agni-4 ballistic missile का सफ़ल परीक्षण,4 हजार किमी तक करेगी वार
News video | 233 views
#newindia #indiandefenceforces #pmmodi
Self-reliant New India strengthening its Defence forces!
►Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo
► Shorts Video ???? https://www.youtube.com/watch?v=8EoSdGriqs8&list=PL8Z1OKiWzyBHpgY--KQPQoGedordyb8ac
►Subscribe Now ???? http://bit.ly/2ofH4S4 Stay Updated! ????
►Facebook ???? http://facebook.com/BJP4India
►Twitter ???? http://twitter.com/BJP4India
► Instagram ???? http://instagram.com/bjp4india
► Linkedin ???? https://www.linkedin.com/company/bharatiya-janata-party/
Self-reliant New India strengthening its Defence forces! | New India | Defence | PM Modi
News video | 177 views
#BEL inks MoU with #Globals for Cyberwarfare & Cyber Defence Systems #shortsvideo
Technology video | 57 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 492 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 476 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 477 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 631 views