പ്രമേഹം നിയന്ത്രിക്കാം ഭക്ഷണ ക്രമീകരണത്തിലൂടെ
വില്ലനാകുന്ന കാര്‍ബോഹൈഡ്രേറ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്.ശരീരത്തിന്റെ പ്രധാന ഊര്‍ജ സ്രോതസ്സായ കാര്‍ബോഹൈഡ്രേറ്റ് പ്രമേഹ രോഗികള്‍ക്ക് ഭീഷണിയാണ് .രക്തത്തിലെ പഞ്ചസാരയുടെ അളവ് അടിക്കടി ഉയര്‍ത്തുന്നതിനാലാണ് കാര്‍ബോഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക് വെല്ലുവിളിയാണെന്ന് പറയുന്നത് .അരി,ചോളം,ഗോതമ്പ് പയര്‍ വര്‍ഗങ്ങള്‍ രാഗി ബാര്‍ലി തിന പഴങ്ങള്‍ കരിമ്പ് കിഴങ്ങുകള്‍ പാല്‍വിഭവങ്ങള്‍ പച്ചക്കറി പഞ്ചസാര എന്നിവയെല്ലാം അന്നജത്തിന്റെ പ്രധാന ഉറവിടങ്ങളാണ് .ധാന്യങ്ങള്‍ പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെ അന്നജം വിഘടിച്ച് ഗ്ലുകോസ് ആയ ശേഷം മാത്രമാണ് രക്തത്തില്‍ കലരുന്നത്. കൃത്യമായ അളവിലും ഇടവേളകളിലും ഇവ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല.
ശര്‍ക്കര പഞ്ചസാര എന്നിവ പെട്ടെന്ന് തന്നെ ഗ്ലൂക്കോസായി രക്തത്തില്‍ കലരുമെന്നതിനാല്‍ ഇവയാണ് ഏറ്റവും അധികമായി ദോഷം ചെയ്യുക
അമിതമായ ഭക്ഷണം ശരീരത്തിലെ പഞ്ചസാരയുടെ തോത് പലപ്പോഴും ഗണ്യമായി ഉയര്‍ത്താറുണ്ട്. അതുകൊണ്ട് തന്നെ ഒരു നേരം ഭക്ഷണം ഒഴിവാക്കുകയും എന്നാല്‍ അടുത്ത തവണ ഇരട്ടിയായി ഭക്ഷണം കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കണം. എല്ലാ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയ മിതമായ ഒരു ഭക്ഷണ ക്രമീകരണം ശീലിക്കുന്നതാണ് രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ വ്യത്യാസത്തെ നിയന്ത്രിക്കുന്നതിന് ഉചിതം
ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിലെ ഒരു പ്രധാന ഘടകം. ഭക്ഷണക്രമീകരണം എന്നാല്‍ ഭക്ഷണം ചിട്ടപ്പെടുത്തലാണ്. ഭക്ഷണം ഒഴിവാക്കലല്ലSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Healthy diet for diabetic patients.

Healthy diet for diabetic patients
News video | 235 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Diabetic Diet Right food for diabetic patient renowned dietitian शुगर के रोगियों को क्या खाना चाहिए
Vlogs video | 278 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Diet tips for Diabetic Patients by Dietitian मधुमय डायबिटीज के रोगी की लिए उचित आहार
Vlogs video | 450 views
Healthy Diet for Diabetic Patient https://beingpostiv.com/
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch Healthy Diet for Diabetic Patient https://beingpostiv.com/ With HD Quality
Vlogs video | 366 views
Watch Healthy Diet and Sleep Importance For Healthy Skin
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch Watch Healthy Diet and Sleep Importance For Healthy Skin With HD Quality
Health video | 725 views
Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch Homemade Healthy Sweets Benefits of Advantage | Festive Season Healthy Diet With HD Quality
Vlogs video | 722 views
Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/
Get all the information on health, wellness and wellbeing on
https://beingpostiv.com/
Watch Healthy Hair , Tips to Diet for Healthy Hair https://beingpostiv.com/ With HD Quality
Vlogs video | 633 views
Get all the information on health, wellness and wellbeing on
https://beingpostiv.com/
Healthy Platter Healthy diet advise what to eat and what not to eat https://beingpostiv.com/
Vlogs video | 555 views
“Eat Healthy Diet and Stayfit: Savera Diet 255'
Watch “Eat Healthy Diet and Stayfit: Savera Diet 255' With HD Quality
Cooking video | 1052 views
“Eat Healthy Diet and Stayfit: Savera Diet 257'
Watch “Eat Healthy Diet and Stayfit: Savera Diet 257' With HD Quality
Cooking video | 1565 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 11421 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2113 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1603 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2811 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2437 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 2075 views