പുതിയ ഓഫ്‌റോഡ് ബൈക്കിനെ പുറത്തിറക്കാന്‍ ഒരുങ്ങി ഹീറോ;
എക്‌സ്പള്‍സ് 200
പുതിയ ഓഫ്‌റോഡ് ബൈക്കിനെ പുറത്തിറക്കാന്‍ ഒരുങ്ങി.ഹീറോ
2011 ല്‍ പുറത്തിറങ്ങിയ ഇംപള്‍സിന്റെ പിന്‍ഗാമിയാണ് പുതിയ
ഹീറോ എക്‌സ്പള്‍സ് 200. എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, രണ്ടു
വാല്‍വുകള്‍ ഉപയോഗപ്പെടുത്തുന്ന സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ്
എന്നിങ്ങനെ നീളും എക്‌സ്പള്‍സിന്റെ എഞ്ചിന്‍ പ്രത്യേകതകള്‍. അഞ്ചു
സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. ഇതേ എഞ്ചിന്‍ തന്നെ വരാനുള്ള
പുതിയ എക്‌സ്ട്രീം 200 -നും ഹീറോ നല്‍കും. 200 സിസി നാലു
സ്‌ട്രോക്ക് എഞ്ചിനില്‍ 8 bhp കരുത്തും 17 Nm toque ഉം എഞ്ചിന്
പരമാവധി സൃഷ്ടിക്കാനാവും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
hero xpulse 200.
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1279 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1299 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views