ലൂട്ടേഷ്യ ഹോട്ടൽ - പിക്കാസോയ്ക്കും, ഹെമിങ് വേയ്ക്കുമൊക്കെ ഒരുപോലെ പ്രിയപ്പെട്ട ഇടം
17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ബാര്‍ പുതുക്കി പണിഞ്ഞത്
ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും പല പ്രമുഖ വ്യക്തികളും സന്ദർശിച്ചിട്ടുള്ളതുമായ പാരീസിലെ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജർമൻ -ഡെസ്-പ്രെസിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 235 മില്യൺ ഡോളറിന്റെ നവീകരണം പ്രവർത്തനങ്ങളാണ് നടന്നത്. ഹോട്ടൽ കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപണികളും പഴമയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത് .17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ബാര്‍ പുതുക്കി പണിഞ്ഞത്.പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്'. 17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. ലോകത്തെ ആദ്യ ഡിപ്പാര്‍ട്മെന്റ് സ്റ്റോറായ ബോണ്‍ മാര്‍ഷെ ഉടമ മാര്‍ഗരെറ്റ് ബൗസികോട് ആണ് 1910-ൽ പാരീസിലേക്ക് എത്തുന്ന സമ്പന്നർക്ക് വേണ്ടി ഹോട്ടൽ നിർമ്മിച്ചത്. വളരെ പെട്ടന്നു തന്നെ ഈ ഹോട്ടല്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ഹോട്ടൽ. നാസികൾ പാരീസ് പിടിച്ചെടുത്തപോൾ ജർമൻ സേന ഹോട്ടൽ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വിനോദ കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു . വിമോചന കാലത്ത് അഭയാര്‍ത്ഥി കേന്ദ്രമാക്കി മാറ്റി.ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ ചിത്രകാരൻ പാബ്ലോ പിക്കാസോ, ഹെന്റി മറ്റിസ്സിനെ പോലെയുള്ള പ്രശസ്തരും ഇവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു . ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയ്സ് തന്റെ പ്രശസ്തമായ യൂളിസീസ് നോവലിന്റെ ഒരു ഭാഗം ഇവിടെ ഇരുന്നാണ് എഴുതിയത്. ഏണസ്റ്റ് ഹെമിങ്വേ, ജോസഫൈന്‍ ബേക്കറും ഇവിടെയെത്തറുണ്ടായിരുന്നു .നിലവില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ ലുട്ടെഷ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ പദവിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇസ്രായേലിലെ അല്‍റാവ് എന്ന ഗ്രൂപ്പ് 2010-ല്‍ ലുട്ടെഷ്യ സ്വന്തമാക്കി. നവീകരണത്തിന് മുന്‍പ് 30 മില്യണ്‍ യൂറോ ആയി.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും പല പ്രമുഖ വ്യക്തികളും സന്ദർശിച്ചിട്ടുള്ളതുമായ പാരീസിലെ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജർമൻ -ഡെസ്-പ്രെസിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
Entertainment video | 398 views
ലൂട്ടേഷ്യ ഹോട്ടൽ - പിക്കാസോയ്ക്കും, ഹെമിങ് വേയ്ക്കുമൊക്കെ ഒരുപോലെ പ്രിയപ്പെട്ട ഇടം
17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ബാര്‍ പുതുക്കി പണിഞ്ഞത്
ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും പല പ്രമുഖ വ്യക്തികളും സന്ദർശിച്ചിട്ടുള്ളതുമായ പാരീസിലെ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജർമൻ -ഡെസ്-പ്രെസിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 235 മില്യൺ ഡോളറിന്റെ നവീകരണം പ്രവർത്തനങ്ങളാണ് നടന്നത്. ഹോട്ടൽ കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപണികളും പഴമയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത് .17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ബാര്‍ പുതുക്കി പണിഞ്ഞത്.പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്'. 17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. ലോകത്തെ ആദ്യ ഡിപ്പാര്‍ട്മെന്റ് സ്റ്റോറായ ബോണ്‍ മാര്‍ഷെ ഉടമ മാര്‍ഗരെറ്റ് ബൗസികോട് ആണ് 1910-ൽ പാരീസിലേക്ക് എത്തുന്ന സമ്പന്നർക്ക് വേണ്ടി ഹോട്ടൽ നിർമ്മിച്ചത്. വളരെ പെട്ടന്നു തന്നെ ഈ ഹോട്ടല്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ഹോട്ടൽ. നാസികൾ പാരീസ് പിടിച്ചെടുത്തപോൾ ജർമൻ സേന ഹോട്ടൽ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വിനോദ കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു . വിമോചന കാലത്ത് അഭയാര്‍ത്ഥി കേന്ദ്രമാക്കി മാറ്റി.ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ ചിത്രകാരൻ പാബ്ലോ പിക്കാസോ, ഹെന്റി മറ്റിസ്സിനെ പോലെയുള്ള പ്രശസ്തരും ഇവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു . ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയ്സ് തന്റെ പ്രശസ്തമായ യൂളിസീസ് നോവലിന്റെ ഒരു ഭാഗം ഇവിടെ ഇരുന്നാണ് എഴുതിയത്. ഏണസ്റ്റ് ഹെമിങ്വേ, ജോസഫൈന്‍ ബേക്കറും ഇവിടെയെത്തറുണ്ടായിരുന്നു .നിലവില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ ലുട്ടെഷ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ പദവിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇസ്രായേലിലെ അല്‍റാവ് എന്ന ഗ്രൂപ്പ് 2010-ല്‍ ലുട്ടെഷ്യ സ്വന്തമാക്കി. നവീകരണത്തിന് മുന്‍പ് 30 മില്യണ്‍ യൂറോ ആയി
News video | 129 views
INH, Suryagarh, Luxury Hotel में होगी Sidharth-Kiara की शादी!, Luxury Hotel, गाड़ियां book, जानिए Details
#shorts #shortsvideo #shortsfeed #shortsyoutube #trending #trendingreels #trendingshorts #trendingvideo #siddharthmalhotra #wedding #suryagarh #LuxuryHotel #rajasthan #bollywood #manishmalhotra #karanjohar #ishaambani #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.go
News video | 188 views
Oyo Hotel पर कार्यवाई लेकिन ये बार बार फिर क्यों | Oyo Hotel News | Oyo Hotel Mein Kya Hota Hai
#kkdnews #hindinews #oyohotel
About This Channel ????
Welcome to KKD News, your go-to source for the latest news updates. We provide up-to-the-minute coverage of all the breaking news, current affairs, and developments in the region. Stay tuned to our YouTube channel for the most comprehensive and reliable updates on UP news in Hindi. Our dedicated team of journalists brings you live updates, analysis, and interviews with key stakeholders. From political happenings to social issues.
KKD News AVAILABLE ON:- ????
JIO TV, JIO FIBER CHANNEL NO.1080, FACEBOOK LIVE, YOUTUBE LIVE, TWITTER, INSTRAGRAM, OTHER OTT PLATEFORM
????आवयश्कता है... सभी जिलो में ब्यूरो चीफ ,मंडल प्रभारी ,जिला संवादाता ,तहसील संवादाता'
????आप KKD लाइव एप्लिकेशन पर अपने व्यासायिक विज्ञापन और प्रचार प्रसार भी करवा सकते हैं..
Contact Us : 8052152537, 8922042333, 7235099723
Email : kkdnewslive@gmail.com
Website : www.kkdnews.in
Facebook : https://www.facebook.com/khabrokiduniya
Twitter : https://twitter.com/news_kkd
Instagram : https://www.instagram.com/kkdnewslive
Oyo Hotel पर कार्यवाई लेकिन ये बार बार फिर क्यों | Oyo Hotel News | Oyo Hotel Mein Kya Hota Hai
News video | 921 views
Mughal Road Reopens After 4 Days Closure Due To Snowfall NAHIDA QURASHI
SURANKOTE
Mughal Road Reopens After 4 Days Closure Due To Snowfall NAHIDA QURASHISURANKOTE
News video | 260 views
*Mughal road reopens after snow clearance*
*Mughal road reopens after snow clearance*
News video | 162 views
Srinagar Leh highway reopens after six months National News Video
News video | 779 views
The Washington Navy Yard has reopened for normal operations with returning employees saying they feel unsettled about the shooting there earlier this week. Some were ready, others anxious about returning to work.
News video | 524 views
The mall where a Maryland teenager gunned down two people before killing himself has reopened to shoppers. The Mall in Columbia opened at 1 p.m. Monday, two days after a man with a shotgun killed two employees of a skateboard gear shop.
News video | 521 views
The Coast Guard reopened the Mississippi River on Monday, two days after an oil spill closed the river between Baton Rouge and New Orleans. About 31,500 gallons of light crude oil spilled into the river after a tank barge hit a towboat. (Feb. 24)
News video | 537 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2995 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1582 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1609 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1480 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1458 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1450 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2799 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2861 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2592 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2842 views