ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്‍റെ സി ക്ലാസ് സെഡാന്‍റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി.
സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300d എ എം ജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്‍റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. സി-300ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില
പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്‍റെ മോടി കൂട്ടുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും.
Vehicles video | 11680 views
പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്‍ഷന്‍ നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്. ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷാനിൽ കമ്പനി അവതരിപ്പിക്കുന്ന പ്രേത്യേകത.ലിമിറ്റഡ് എഡിഷാനിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ജീപ്പ് കൊണ്ടുവരുന്നില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 3250 എന്‍എം ടോര്‍ക്കും പരമാധി ഉൽപ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമായിരിക്കും പരമാധി ഉൽപ്പാദിപ്പിക്കുക. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.
Vehicles video | 10898 views
മുനിസിപാലിക 2018 എന്ന പരിപാടിയില്‍ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും
മാലിന്യ സംസ്‌കരണത്തിന് സഹായകമാകുന്ന വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് വിപണിയിലേക്ക്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ തുടങ്ങി മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്.ഈ മാസം 19 മുതല്‍ 21 വരെ മുംബൈയില്‍ നടക്കുന്ന മുനിസിപാലിക 2018 എന്ന പരിപാടിയില്‍ ടാറ്റയില്‍ നിന്ന് പുറത്തിറക്കിയ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നിരവധി മുനിസിപ്പാലിറ്റികളില്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ ടാറ്റ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഈ ദൗത്യത്തിനായി വാഹനം വികസിപ്പിച്ചിരിക്കുന്നത്.
Vehicles video | 36489 views
മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി
8.48 ലക്ഷം രൂപയാണ് നിസാന്‍ സണ്ണി സ്‌പെഷ്യലിന്റെ വില
ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്
Vehicles video | 4297 views
Watch ಮಾರುಕಟ್ಟೆಗೆ ಲಗ್ಗೆ ಇಟ್ಟ ಹೊಸ ಮಾಡೆಲ್ - Ambassador Car | Top Kannada TV
Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews
Facebook : https://www.facebook.com/TopkannadaTV
Watch ಮಾರುಕಟ್ಟೆಗೆ ಲಗ್ಗೆ ಇಟ್ಟ ಹೊಸ ಮಾಡೆಲ್ - Ambassador Car | Top Kannada TV With HD Quality
Vehicles video | 13417 views
ഔഡിയുടെ ഇ-ട്രോണ്‍ ഇലക്ട്രിക് എസ്.യു.വി
ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും
. സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പിറവിയെടുത്തത്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഇ-ട്രോണിന്റെ വിതരണം ഈ വര്‍ഷം അവസാനത്തോടെ നടക്കും.ഔഡിയുടെ പരമ്പരാഗത കരുത്തന്‍ രൂപം ഇ-ട്രോണും അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. 5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഇ-ട്രോണിന് സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്‌ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകു.
Vehicles video | 4944 views
A compilation of all the bike stunts being performed during the match on the bike. Check if you can also do this...
Music Source: https://www.youtube.com/watch?v=V-zU55J_rdAWatch PUBG Insane Bike Stunts with theme dubstep remix | MotorcycleDiaries.in | With HD Quality
Vehicles video | 26009 views
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ്
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്.
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ് . ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം സ്‌പോര്‍ടി ലുക്ക് നല്‍കുന്നു .അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.20.59 ലക്ഷം രൂപയാണ് ബ്ലാക് പാക്ക് എഡിഷനന്‍റെ വില
Vehicles video | 1642 views
Stunting has always been a showcase of how extreme riding skills can be displayed as art. Indian riders may have smaller engined motorcycles, but the skill set is equally competent. Here is a compilation of the best of the #BestStunts performed by international as well as our own desi riders.Watch Desi Stunts vs Videsi Stunts | MotorcycleDiaries.in | With HD Quality
Vehicles video | 26384 views
ടിഗോര്‍ കാറുകളെ ടാറ്റ തിരിച്ചുവിളിക്കുന്നു
പുക കുഴലിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടിഗോര്‍ ഡീസല്‍ മോഡൽ കാർട്ടുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ്
2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വരുംദിവസങ്ങളില്‍ പ്രശ്‌നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും. കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കാറുകളുടെ കൂട്ടത്തിൽ തങ്ങളുടെ കാറുമുണ്ടോയെന്ന് ഉടമകൾക് പരിശോധിക്കാം.
സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു.
നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു.കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷത്തിലതികമാണ്.
Vehicles video | 1635 views
Pemenang mobil: https://youtu.be/cvTY5mRZHLw
Hadiahnya gue tambah. Selamat juga untuk pemenang laptop:
https://youtu.be/vRC3VvBCROo
***
Instagram: http://instagram.com/raditya_dika
Twitter: http://twitter.com/radityadika
Facebook Fan Page: https://www.facebook.com/radityadikapages?ref=hl
Watch PEMENANG GIVEAWAY WULING CONFERO With HD Quality
Vehicles video | 2576 views
പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് (Nexon Kraz) ഇന്ത്യയില്‍ പുറത്തിറങ്ങി
എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ക്രേസിന് വില .1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. നെക്‌സോണ്‍ XT വകഭേദത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതുകൊണ്ടു ഒരുപിടി ഫീച്ചറുകള്‍ നെക്‌സോണ്‍ ക്രേസില്‍ ഇടംപിടിക്കുന്നില്ല.ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന / മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്‌സോണ്‍ ക്രേസിലുണ്ട്
Vehicles video | 3332 views
ഡാറ്റ്‌സന്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍
3.58 ലക്ഷം രൂപയാണ് 800 സിസി ലിമിറ്റഡ് എഡിഷന്‍ റെഡി-ഗോ മോഡലിന് വില
1.0 ലിറ്റര്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ 3.85 ലക്ഷം രൂപ വിലയിലാണ് ഷോറൂമുകളില്‍ ലഭ്യമാവുക. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ് .റെഡി-ഗോ ലിമിറ്റഡ് എഡിഷനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുകയുള്ളൂ. വൈറ്റ്, സില്‍വര്‍, റെഡ് എന്നീ മൂന്നു നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിനെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
Vehicles video | 2787 views
Crashes happen all the time in motorsport. Some, though, are more spectacular than the rest.
Today we look at these brave drivers who died doing what they love.
To Know more latest motorcycle updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...
Thank YouWatch 5 Pro motorcycle riders death caught live | MotorcycleDiaries.in With HD Quality
Vehicles video | 28235 views
ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. ഏകദേശം 38600 രൂപയാണ് ഹെല്‍മറ്റിന്റെ വില.ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്‌പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുക. തണുത്ത ഐസ്‌ക്രീം കഴിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള തലവേദന ഈ ഹെല്‍മറ്റ് സൃഷ്ടിക്കില്ലെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു.ഹെല്‍മറ്റിന്റെ മുന്‍വശത്ത് കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്.
Vehicles video | 1436 views
Watch Renault KWID Climber Car Launched Coverage by Abtak Media With HD Quality
Vehicles video | 1668 views
ഇന്‍ഫിനിറ്റിയുടെ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍: കണ്‍സെപ്റ്റ് 10
പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്
ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ ഗണത്തിലേക്ക് ഇന്‍ഫിനിറ്റി ചുവടുവയ്ക്കുകയാണ്.കണ്‍സെപ്റ്റ് 10 എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ നടന്ന കോണ്‍കോഴ്സ് ദെ ലഗന്‍സ് ക്ലാസിക് കാറുകളുടെ പ്രദര്‍ശനത്തില്‍ കമ്പനി അവതരിപ്പിച്ചു. പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്. 1960-കളിലെ വിന്റേജ് കാറുകളെ ഓര്‍മ്മിപ്പിക്കുന്ന രൂപഭംഗിയിലാണ് കണ്‍സെപ്റ്റ് 10. ഒറ്റനോട്ടത്തില്‍ അല്‍പം വിരൂപമായ സിംഗിള്‍ സീറ്റര്‍ കാര്‍. എന്നാല്‍ കണ്‍സെപ്റ്റ് 10 നിരത്തിലെത്തുമെന്ന പ്രതീക്ഷ വേണ്ട.ഡിസൈന്‍ മികവ് പ്രദര്‍ശിപ്പിക്കാനും ഭാവി ഇലക്ട്രിക് കാര്‍ എങ്ങനെ രൂപകല്‍പന ചെയ്യണമെന്നും പഠിക്കാനുമുള്ള രൂപരേഖ മാത്രമാണിത്. ഇന്റീരിയറില്‍ ഡ്രൈവര്‍ സൈഡ് ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പതിവ് കാറുകളില്‍നിന്ന് വ്യത്യസ്തം. ഭാവനാരൂപം യാഥാര്‍ഥ്യമാക്കിയതിന് പിന്നാലെ ഇനി 2021 മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇലക്ട്രിക് ഹൈപ്പര്‍ കാറുകള്‍ നിരത്തിലേക്കെത്തിക്കാനാണ് ഇന്‍ഫിനിറ്റി ലക്ഷ്യമിടുന്നത്.
Vehicles video | 1784 views
Independence Day Ride full video
Please Subscribe
15 August 2018 ride
Facebook: https://www.facebook.com/hyderabadspo...
Instagram : https://www.instagram.com/hyderabadsp...Watch Hyderabad sports bikes With HD Quality
Vehicles video | 3591 views
മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള പുതിയ 1.5 ലിറ്റര്‍ കെ – സീരീസ് പെട്രോള്‍ എഞ്ചിനാണ് 2018 സിയാസില്‍ മാരുതി നല്‍കിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി മാരുതി നല്‍കുന്നത് ഇതാദ്യമായാണ്. ഇക്കാരണത്താല്‍ സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കുമെന്നാണ് മാരുതിയുടെ അവകാശവാദം. ഓട്ടോമാറ്റിക് പെട്രോള്‍ നല്‍കുക 20.28 കിലോമീറ്റര്‍ മൈലേജാവും. 28.09 കിലോമീറ്റര്‍ മൈലേജാണ് സിയാസ് ഡീസല്‍ പതിപ്പില്‍ അവകാശപ്പെടുന്നത്.
Vehicles video | 7218 views
Every 30 seconds someone, somewhere in the world is killed in a road crash. Let's together take a pledge with this new year to follow all the road safety rules and regulations because If Alert Today, Alive Tomorrow.
Road safety week 2018 was celebrated in India from 11th of January (Thursday) to the 17th of January (Wednesday).
Road safety week urges people the citizens to follow traffic rules and road alert.
Motorcycle diaries will explain in brief about road safety week with a road safety week video.
Road safety leaflets including roses, chocolates, and flowers are distributed to the travelers on the road to educate them on road safety rules.
Commuters are also explained about the methods and necessities of the road safety means they must understand the use of helmets or seat belts and other road safety rules and regulations for bike safety while driving on the road or anywhere.
Various painting and drawing competitions, road safety announcements, exhibitions, road rules test, girls scooter rally to encourage the use of helmets, debates on road safety at the All India Radio, workshops, seminar and etc activities are organized.
Free medical check up camps and driving training workshops are organized for the drivers to encourage them towards the road safety.
Vehicles video | 39848 views
The Yamaha is back with its latest model R15 V3 MotoGP Edition which changes the motorcycle market in India.
To Know more Latest Motorcycle Updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...Watch Yamaha R15 V3.0 MotoGP Edition | MotorcycleDiaries.in With HD Quality
Vehicles video | 20020 views
If you love speed, powered motorcycle in a Retro Style Body and love Rock and roll then this video might help you to choose one of them. Here is the list of upcoming cafe racer bikes in India. Cafe racer bike is getting popular day by day due to its retro-styled body and the long history associated with it, let me take you to the tour of the History of cafe racer motorcycle. Cafe racer bikes are originated in England in 1950’s where people race from one café to another. The cafe racer is the bike which got racing performance but still, you can ride on the street.
Here is the list of Upcoming Cafe Racer Bikes in India
1) Norton Commando 961 Cafe Racer Bike
2) Cleveland Cyclewerks Misfit Cafe Racer Bike
3) Royal Enfield Interceptor 650 Cafe Racer Bike
4) Royal Enfield Continental GT 650 Cafe Racer Bike
For More Details Visit This Link:
https://www.motorcyclediaries.in/upcoming-cafe-racer-bikes-in-india/
Thank you for finding out about this Upcoming Cafe Racer Bikes in India info video.
To Know more Latest Motorcycle Updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...Watch 2018 Upcoming Cafe Racer Bikes in India | MotorcycleDiaries.in | With HD Quality
Vehicles video | 125381 views
In this video by Motorcyclediaries, we talk about motorcycle handlebars, focusing on the types of motorcycle handlebars. There are various bike handlebar types in the market like:-
1) Ape Hangers
2) Cruiser Bars
3) Chumps
4) Clubman Bars
5) Tracker
6) Motocross Bars
7) Clip ons Bars
8) Z Bars
9) Drag Bars
Thank you for finding out about this Types Of Motorcycle Handlebars info video.
To Know more latest technology updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...Watch Different Types Of Motorcycle Handlebars | MotorcycleDiaries.in | With HD Quality
Vehicles video | 8679 views
Some people live by simple rules. Eat, sleep, be awesome, repeat,
But with stunters things are a little bit different
It would go more like: Keep the engine running, find a place where you can do what you, love, not necessarily let it kill you.
These are top 5 freestyle stunt riders and their youtube channel
Romain Jeandrot: https://www.youtube.com/channel/UCJWpVqbmwwTXA7CjNa4YsqQ
Rok Bagoros: https://www.youtube.com/user/RokBagorosStuntrider/videos
Sarah Lezito: https://www.youtube.com/user/lezitow/videos
Martin Kratky: https://www.youtube.com/user/kratkym11/videos
Jorian Ponomareff: https://www.youtube.com/user/JorianS4E/videos
Thank you for finding out about this Top 5 Freestyle Stunt Rider video.
To know latest Motorcycle News follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...
Thank YouWatch Top 5 Freestyle Stunt Riders | Best Motorcycle Stunt Riders In The World | MotorcycleDiaries.in With HD Quality
Vehicles video | 10271 views
2018 Triumph Bonneville Speedmaster Specifications:
What is a custom bike when it isn’t made by a legacy American bike organization or a clone of one of those organizations’ items? That is an inquiry that the architects and item administrators of Triumph have considered long and hard. You can see their one of a kind answer in the new 2018 Triumph Speedmaster Bonneville.
In this video talks about the features, specifications, price, engine, power, performance, design and styling of the new 2018 Bonneville Speedmaster.
For More Details Visit this link: https://www.motorcyclediaries.in/speedmaster-bonneville/
Thank you for finding out about this 2018 Triumph Bonneville Speedmaster Specifications video.
To know latest Motorcycle News follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...
Thank YouWatch 2018 Triumph Bonneville Speedmaster Specifications | MotorcycleDiaries.in With HD Quality
Vehicles video | 7879 views
Why We Ride?
Riding a race bike is an art - a thing that you do because you feel something inside.
To live the moment
To Follow our passion.
Sources:-
https://www.youtube.com/watch?v=fHvg1GypZZM
https://www.youtube.com/watch?v=JTo0v0E_B9c
https://www.youtube.com/watch?v=Hgv_TQiWd6k
https://www.youtube.com/watch?v=PoPDoOscPz8
https://www.youtube.com/watch?v=tm0OZA8dcVg
https://www.youtube.com/watch?v=ULL7Nmek1Sw
Thank you for finding out about this Why We Ride info video.
To Know more latest technology updates follows us on:
https://www.facebook.com/Motorcyclediaries.in/
https://plus.google.com/u/0/104474433122525471706
https://www.instagram.com/motorcyclediaries.in/
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaTTdZOl7zwAI49MhA5rHg
Thank YouWatch This is Why We Ride | Why Everyone Loves BIKERS | MotorcycleDiaries.in With HD Quality
Vehicles video | 8424 views
Bikers, gangs, heroes and villains, women, cops, races... After the release of few Bollywood and Hollywood movies, there are few bikes which got more popular or their image transformation. To name a few in Bollywood.
Bikes and bollywood almost goes hand in hand as there were many bike movies in Bollywood, in simple terms movies which showcased some bikes that later on became popular. Motorcyclediaries bring to you 5 motorcycles which were popularised by movie or simply 5 movies on bikes.
From Shahrukh khan bike scene in Deewana to John Abraham in Dhoom. Bollywood stars riding bikes in movies in always sought after. So this video brings to you some best bike scenes in movies.
Most often these are expensive celebrity bikes but on certain occasions they are also simple, ordinary bikes. Some of these bikes are most used in bollywood.
John Abraham bike stunts from Dhoom which always be remembered and so are few others.
Thank you for finding out about this 5 Motorcycles Which Were Popularised By Movies Video.
To Know more latest technology updates follows us on:
https://www.facebook.com/Motorcycledi...
https://plus.google.com/u/0/104474433...
https://www.instagram.com/motorcycled...
https://twitter.com/MotorCycleDiari
https://www.youtube.com/channel/UCqaT...Watch 5 Motorcycles Which Were Popularised By Movies | Motorcyclediaries.in | With HD Quality
Vehicles video | 13927 views
CM पद को लेकर महाराष्ट्र में भिड़े BJP-Eknath Shinde और Ajit Pawar, टूटेगा NDA | PM modi | #dblive
#HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
CM पद को लेकर महाराष्ट्र में भिड़े BJP-Eknath Shinde और Ajit Pawar, टूटेगा NDA | PM modi | #dblive
News video | 1929 views
#boat #gangadussehra #gangadussehra2024
पटना के बाढ़ में गंगा नदी में पलटी नाव
गंगा दशहरे पर 17 लोगों से भरी डूबी नाव
13 लोग तैर कर आए बाहर, 4 अभी भी लापता
मौके पर पहुंची रेस्क्यू टीम
लापता लोगों की तलाश जारी
गंगा घाट पर उमड़ी थी श्रद्धालुओं की भीड़
#boat #gangadussehra #gangadussehra2024 #punjabkesaritv
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Bihar की Capital Patna से सटे बाढ़ इलाके में आज एक दिल दहला देने वाली घटना हुई! Ganga Dussehra | RJD
News video | 5763 views
Blatant Violation of model code of conduct in Odisha
Watch Blatant Violation of model code of conduct in Odisha With HD Quality
Vlogs video | 825655 views
Product Links :
Amazon: https://amzn.to/38BQVdI
Nykaa: https://bit.ly/39lPkcl
Flipkart : https://bit.ly/3MDVFOK
#TotalRepair5
#DareToTotalRepair
#5problems1Solution
#Collab
@lorealparis
***********************************************************************
Camera Used : https://amzn.to/318ppMI
Vlog Camera : https://amzn.to/2QLo5e3
Shooting Lights : https://amzn.to/2ETZ5fL
Ring Light : https://amzn.to/31ldcVc
Tripod Used : https://amzn.to/2WMVA4W
My Fav Lipstick Colour : https://amzn.to/2WQz7E4
: https://amzn.to/2WHV9sR
: https://amzn.to/2QNDzOF
: https://amzn.to/2Kr07n6
***********************************************************************
For Make & Beauty Tips Subscribe to my other channel
Super Beauty : https://www.youtube.com/channel/UCG2yeNDaXoJCjtUNlZi15Dw
Follow me on all social media & be my Friend! Please do Like, Subscribe & Share :-
* YouTube : http://www.youtube.com/c/JSuperkaurbeauty
* Facebook : https://www.facebook.com/JSuper.Kaur
* Instagram : https://www.instagram.com/jsuper.kaur
* Twitter : https://twitter.com/JsuperKaur
* Google+ : https://plus.google.com/+JSuperkaur
* Website : www.jsuperkaur.com
For Business Inquiries -
E-Mail : jsuperkaur@gmail.com
Much Love
Jessika
PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.
Disclaimer : All products used in my videos, regardless of whether the is sponsored or not, are the products i like using. the information provided on this channel is only for general purposes and should NOT be considered as
Beauty Tips video | 429200 views
The southwest monsoon has wreaked havoc as soon as it entered Himachal Pradesh. This time, compared to last year, the first rain of the monsoon has caused heavy damage in many places in Shimla. Heavy rains have brought a lot of debris on the road in Malyana, Chamiyana, Bhattakufar, Mini Kuftdhar and Shurala and other places in the city. Many vehicles parked on the roadside have been buried under the debris. Landslides have caused damage at many places. Vehicles have been damaged by the debris of the under-construction four-lane in Shurala.
..............................
#Monsoon #Shimla #Damage #Malyana #havoc #vehicles
..................................................
News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/
Artist: http://incompetech.com/
...............
Official website: https://himachalabhiabhi.com/
Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y
Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a
Subscribe To Our Channel: .... https://bit.ly/2Rk944x
Like us on Facebook page... https://www.facebook.com/himachalabhiabhilive
Follow us on Twitter ..... https://twitter.com/himachal_abhi
Follow us on Instagram... https://www.instagram.com/himachalabhiabhi/
Monsoon | Shimla | Damage
News video | 6214 views
Guru Ka Rashi Parivartan 2024
https://www.youtube.com/watch?v=DbnvKXash98&list=PL0N7ZGvupMUIHlgZE3tLqbor4oloqORkv
12 राशियां और आप
https://www.youtube.com/watch?v=U676GTxdJqM&list=PL0N7ZGvupMUKeqbyhu35H33HLjkuUIxVZ
शनिदेव और आप 2024
https://www.youtube.com/watch?v=1RO1erU4G7g&list=PL0N7ZGvupMUKc7kMvrBQ9c_6lluOVYPiw
Yearly Rashifal कैसा रहेगा 2024
https://www.youtube.com/watch?v=AbRIyBjh5rk&list=PL0N7ZGvupMUK8ddjMQkLifNTsYD8JA0Ml
आप की राशि 2024 के 6 महत्वपूर्ण घटनाएँ और 6 उपाय
https://www.youtube.com/watch?v=FQ2S-yjxu_0&list=PL0N7ZGvupMULwlT1RCMRxz1GNm5DNMILR
#bhavishyamalika #NAS #gyan #13din #13dinsawdhani #aajkarashifal #आजकाराशिफल #TodayHoroscope #DaatiMaharaj2024 #aajako_rashifal #nepalirashifal #rashifal #शुभमुहूर्त #bhavishyavani #Dailyastrology #Dailyhoroscope #JyotishShastra #astrology #आजकाराशिफलहिंदी #22junerashiphal #spiritiualawakening #meditation #RashifalMay2024 #Mayrashifal2024 #RashifaMay #Daatimaharaj #DGM #aajkarashifalhindi #india #shanidham #shanidhamasola #Daatimaharajshanidham #GurumantraWithDaatiMaharaj #Gurumantra #राशिफल #Gurumantratoday
Copyright : Gurumantra With Daati Maharaj
Like * Comment * Share - Don't forget to LIKE the video and write your COMMENT's
Subscribe Us: https://goo.gl/yMVLMR
Like & Follow :- https://www.facebook.com/ShreeShanidham/
Like & Follow :- https://www.instagram.com/shreeshanidham/
Like & Follow :- https://twitter.com/ShanidhamTrust
Visit :- https://www.shanidham.org/
Visit :- http://daati.com/
Visit :- https://bit.ly/3pk24Uz
App Download :- https://play.google.com/store/apps/details?id=shanidham.hm.shanidham
13 दिन का पक्ष में क्यों दिखाया जा रहा है इसका भय 23 जून से 5 जुलाई
Devotional video | 1391 views
Elante Mall 'ਚ ਹਾਦਸਾਗ੍ਰਸਤ ਹੋਈ ਬਾਲ ਅਦਾਕਾਰਾ Maisha Dixit ਦੀ ਹਸਪਤਾਲ ਤੋਂ ਵੀਡੀਓ ਆਈ ਸਾਹਮਣੇ
Elante Mall 'ਚ ਹਾਦਸਾਗ੍ਰਸਤ ਹੋਈ ਬਾਲ ਅਦਾਕਾਰਾ Maisha Dixit ਦੀ ਹਸਪਤਾਲ ਤੋਂ ਵੀਡੀਓ ਆਈ ਸਾਹਮਣੇ
Entertainment video | 24 views
PODCAST | ਪੰਜਾਬੀ ਸਿਨੇਮਾ ਦੇ ਦਿੱਗਜ Actor Davvy Singh ਨਾਲ Exclusieve Podcast
#babbumaan #davvysingh #actor #punjabi #punjabiartist #punjabiactor #bhangralegends #exclusiveinterview #podcast #upcoming #punjabipodcast #saverastartalks
PODCAST | ਪੰਜਾਬੀ ਸਿਨੇਮਾ ਦੇ ਦਿੱਗਜ Actor Davvy Singh ਨਾਲ Exclusieve Podcast
Entertainment video | 18 views
JSL ਦੀ ਜ਼ਿੰਦਗੀ ‘ਤੇ ਅਨਸੁਣੇ ਕਿੱਸੇ, ਸੁਣੋ ਧਮਾਕੇਦਾਰ Interview
#jsl #musicdirector #punjabisinger #exclusive #interview #punjabi #pollywood #punjabiartist #exclusiveinterview #pollywoodupdates #saverastartalks
JSL ਦੀ ਜ਼ਿੰਦਗੀ ‘ਤੇ ਅਨਸੁਣੇ ਕਿੱਸੇ, ਸੁਣੋ ਧਮਾਕੇਦਾਰ Interview
Entertainment video | 17 views
Comedian Sudesh Lehri ਨੇ ਦੱਸਿਆ ਕਿਵੇਂ Trophy ਵੇਚ ਕੇ ਘਰ ਲੈ ਕੇ ਆਏ ਪੈਸੇ
#sudeshlehri #comedian #newpost #viralvideo #punjabi #latestupdates #newupdate #punjabiartist #saverastartalks
Comedian Sudesh Lehri ਨੇ ਦੱਸਿਆ ਕਿਵੇਂ Trophy ਵੇਚ ਕੇ ਘਰ ਲੈ ਕੇ ਆਏ ਪੈਸੇ
Entertainment video | 15 views
ਪੰਜਾਬ 'ਚ ਹੁਣ ਨਹੀਂ ਹੋਵੇਗੀ ਫਿਲਮ 'The Legend of Maula Jatt' Release
#thelegendsofmaulajatt #indiarelease #pakistanimovie #punjabi #pollywood #pollywoodupdates #punjabiartist #latestupdates #newupdates #saverastartalks
ਪੰਜਾਬ 'ਚ ਹੁਣ ਨਹੀਂ ਹੋਵੇਗੀ ਫਿਲਮ 'The Legend of Maula Jatt' Release
Entertainment video | 15 views
ਦੇਖੋ ਮਾਤਾ Charan Kaur ਨੇ Sidhu ਦੇ ਕਿਹੜੇ ਦੋਸਤਾਂ ਬਾਰੇ Post ਸਾਂਝੀ ਕਰ ਕੀਤਾ ਜ਼ਿਕਰ
#sidhumoosewala #matacharankaur #charankaursidhu #instapost #latestupdates #punjabisinger #pollywood #pollywoodupdates #punjabiartist #saverastartalks
ਦੇਖੋ ਮਾਤਾ Charan Kaur ਨੇ Sidhu ਦੇ ਕਿਹੜੇ ਦੋਸਤਾਂ ਬਾਰੇ Post ਸਾਂਝੀ ਕਰ ਕੀਤਾ ਜ਼ਿਕਰ
Entertainment video | 21 views