Travel events Video

 • Watch kozhikode gavi: vayalada Video
  kozhikode gavi: vayalada

  വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം.
  കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട.വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികള്‍ ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികള്‍. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട നില്‍ക്കുന്നത്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്

  Travel/Events video | 1647 views

 • Watch After the earthquake the island grew by 25 cm Video
  After the earthquake the island grew by 25 cm

  387 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പത്തിനു ശേഷം ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നു


  ഈ മാസം അഞ്ചിനായിരുന്നു ലോംബോക് ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലലെയെ 25 സെന്റിമീറ്റര്‍ ഉയര്‍ത്തിയ ഭൂകമ്പമുണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ബാക്കി പ്രദേശങ്ങളില്‍ ദ്വീപുകള്‍ അഞ്ചു മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ഭൂകമ്പം അനുഭവപ്പെട്ടത് ഭൂമിയുടെ ബാഹ്യപടലത്തെ വേര്‍തിരിക്കുന്ന ഫോള്‍ട്ട് ലൈനുകളിലാണ്.

  Travel/Events video | 1451 views

 • Watch The small town Shravanam Belagola Video
  The small town Shravanam Belagola

  ചെറുനഗരമായ ശ്രാവണ ബെലഗോള

  രണ്ടു കുന്നുകളുടെ മദ്ധ്യേയായി വിന്യസിക്കപ്പെട്ട ഒരു ചെറുനഗരമാണ് ശ്രാവണ ബെലഗോള.

  വിന്ധ്യഗിരി എന്ന വലിയ കുന്നിന്റെയും ചന്ദ്രഗിരി എന്ന ചെറിയ കുന്നിന്റെയും മദ്ധ്യേയായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ചെറുനഗരമാണ് ശ്രാവണ ബെലഗോള.‘ശ്രാവണ‘ അഥവാ ‘ശ്രമണ’ എന്നത് ‘സന്യാസി‘ യെ സൂചിപ്പിക്കുന്നു. കന്നടയിൽ ‘ബെല ‘ എന്നതിനു ‘വെളുത്ത‘ എന്നും ‘ഗൊള’ എന്നതിനു ‘കുളം’ എന്നുമാണ് അർത്ഥം

  Travel/Events video | 844 views

 • Watch Kanyakumari: a holy place Video
  Kanyakumari: a holy place

  അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്ന പുണ്യഭൂമിയാണ് കന്യാകുമാരി

  ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പാണ് കന്യാകുമാരി എന്ന സവിശേഷതയുമുണ്ട്. കടലില്‍ രണ്ട് കൂറ്റന്‍ പാറകളില്‍ പണിതുയര്‍ത്തിയിട്ടുള്ള വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സന്ദര്‍ശകരില്‍ വിസ്മയവും പ്രാര്‍ത്ഥനയും ഉണര്‍ത്തുന്നു.ശുചീന്ദ്രം ക്ഷേത്രം, മണ്ടയ്ക്കാട് ദേവീ ക്ഷേത്രം,പ്രശസ്തമായ നാഗര്‍ ക്ഷേത്രം, കുമാര കോവില്‍ എന്നീ പുണ്യ ക്ഷേത്രങ്ങളും കന്യാകുമാരിയിലാണ്.

  Travel/Events video | 1289 views

 • Watch Record number of visitors and revenue in peechi dam Video
  Record number of visitors and revenue in peechi dam

  സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിട്ട് പീച്ചിഡാം

  സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിട്ട് പീച്ചിഡാം. ഡാം തുറന്ന പതിനെട്ടു ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേര്‍ .

  പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്.

  Travel/Events video | 994 views

 • Watch Evergreen forest Gavi Video
  Evergreen forest Gavi

  നിത്യഹരിത വനം ഗവി

  സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി.മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്.

  Travel/Events video | 1214 views

 • Watch Lonavala best monsoon tourism destination in India Video
  Lonavala best monsoon tourism destination in India

  ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രം ലോണാവാല

  സഹ്യപര്‍വതത്തിലെ രത്നം എന്നാണ് ലോണാവാലയെ അറിയപ്പെടുന്നത്. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യപര്‍വതത്തിലെ രത്നം എന്നാണ് അറിയപ്പെടുന്നത്.

  Travel/Events video | 1242 views

 • Watch Bimbra Introducing their Modified Isuzu D-Max V-Cross: Phoenix! Video
  Bimbra Introducing their Modified Isuzu D-Max V-Cross: Phoenix!

  Bimbra Introducing their Modified Isuzu D-Max V-Cross: Phoenix!

  Travel/Events video | 4943 views

 • Watch Alzheimer
  Alzheimer's village in france

  അള്‍ഷിമേഴ്സ് ഗ്രാമം ഒരുങ്ങുന്നു...


  120 അള്‍ഷിമേഴ്സ് രോഗികളെ വരെ ഉള്‍ക്കൊള്ളുന്ന ഗ്രാമം
  തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അല്ഷിമേഴ്സ് ഗ്രാമം ഒരുങ്ങുന്നു.2019ന്‍റെ അവസാനത്തോടെ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 120ഓളം അള്‍ഷിമേഴ്സ് രോഗികളെ ഉള്‍ക്കൊള്ളുമെന്നാണ് സൂചന

  Travel/Events video | 1262 views

 • Watch The valley of balls Video
  The valley of balls

  വിശാലമായ കുന്നിന്‍ ചെരുവ് നിറയെ പന്തുകളാണ്. പന്തെന്നാല്‍ -പന്തുപോലുള്ള വലിയ ഉരുളന്‍ പാറക്കല്ലുകളാണെന്നുമാത്രം. മരങ്ങളില്ലാത്ത പ്രദേശത്ത് നോക്കെത്താദൂരത്തോളം 3-4 മീറ്റര്‍ വ്യാസമുള്ള ഉരുളന്‍ പാറക്കല്ലുകള്‍ മാത്രമാണ് കാണാന്‍ കഴിയുക .ധാതുക്കള്‍ അടിഞ്ഞ് രൂപപ്പെട്ടതാണിവ.

  Travel/Events video | 2465 views

 • Watch Island of Puppies in Mexico Video
  Island of Puppies in Mexico

  മെക്‌സിക്കോ നഗരത്തില്‍ നിന്ന് അല്‍പം മാറി സോഷിമിക്കോ കനാലുകള്‍ക്കിടയിലാണ് പാവക്കുട്ടികളെ മാത്രം കാണുന്ന ദ്വീപ് ഉള്ളത്. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം മങ്ങിയതും കൈയ് കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്ന പാവകള്‍. രാത്രിയായാല്‍ അവ പരസ്പരം സംസാരിക്കുമെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ഈ വര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച്‌ അറിയാന്‍ എത്തുന്നവരും വിനോദസഞ്ചാരികളും ഇവിടെ എത്താന്‍ തുടങ്ങി.

  Travel/Events video | 1522 views

 • Watch golden bridge in viatnam Video
  golden bridge in viatnam

  വിയറ്റ്നാമില്‍ കൈകള്‍ താങ്ങി നിര്‍ത്തുന്ന ഒരു പാലമുണ്ട്. ..വിയറ്റ്നാമിലെ ഗോള്‍ഡന്‍ ബ്രിഡ്ജ്.ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് ജൂണ്‍ മാസത്തിലാണ് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്. മരക്കൂട്ടത്തിനിടയിലൂടെ കടന്നു വരുന്ന ഭീമാകാരമായ കൈകള്‍ താങ്ങി നിര്‍ത്തുന്ന രീതിയില്‍ ആണ് പാലത്തിന്‍റെ നിര്‍മ്മിതി. പാലത്തില്‍ നിന്നാല്‍ ഇരു വശവും സുന്ദരമായ കാഴ്ചകള്‍ കാണാം.

  Travel/Events video | 2841 views

 • Watch cow safari rajastan Video
  cow safari rajastan

  ജ​​​യ്പു​​​രി​​​ലു​​​ള്ള 'ഗോ​​​ശാ​​​ല' ഫാ​​​മി​​​ല്‍ പ​​​ശു​​​പ്രേ​​​മി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് പ​​​ശു​​​സ​​​ഫാ​​​രി​​​യാ​​​ണ്. ഏ​​​ക്ക​​​റു​​​ക​​​ണ​​​ക്കി​​​നു​​​ള്ള പ​​​ശു​​​ഫാ​​​മി​​​ലൂ​​​ടെ ഒ​​​രു ദി​​​വ​​​സം​​​മു​​​ഴു​​​വ​​​ന്‍ കാ​​​ള​​​വ​​​ണ്ടി​​​യി​​​ലൂ​​​ടെ യാ​​​ത്ര ചെ​​​യ്ത് പ​​​ശു​​​ജീ​​​വി​​​തം അ​​​ടു​​​ത്ത​​​റി‍യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് പ​​​ശു​​​സ​​​ഫാ​​​രി​​​യി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ര്‍ ഒരുക്കു​​​ന്ന​​​ത്. വി​​​വി​​​ധ ത​​​രം പ​​​ശു​​​ക്ക​​​ളു​​​ടെ ജീ​​​വ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും മ​​​റ്റു ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ ​​​ജീ​​​വി​​​ത​​​വു​​​മൊ​​​ക്കെ അ​​​റി‍‍‍‍യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

  Travel/Events video | 1931 views

 • Watch corsica : land of legazy Video
  corsica : land of legazy

  തമാശ എന്ന സിനിമയിലെ ഗാനങ്ങളില്‍ ഏവരുടെയും മനം കവര്‍ന്ന സ്ഥലമാണ് കോര്‍സിക്ക.ഭൂമിശാസ്ത്രപരമായി വൈവിധ്യമുള്ള കോര്‍സിക്ക ഫ്രാന്‍സിന്‍റെ ഭാഗമായിട്ട് ഏകദേശം 200 വര്‍ഷങ്ങളില്‍ ഏറെയായി.ആചാരങ്ങള്‍ , ഭക്ഷണരീതി, ഭാഷ, സ്വഭാവം തുടങ്ങി എല്ലാ മേഖലകളിലും ഫ്രാന്‍സിന്‍റെ ശൈലിയില്‍ നിന്നും വ്യത്യസ്തമാണ് കോര്‍സിക്ക.മെഡിറ്ററെനിയന്‍ സമുദ്രത്തിന്റെ സൗന്ദര്യം അവാഹിച്ചെടുത്തിരിക്കുന്ന നഗരമാണ് കോര്‍സിക്ക.

  Travel/Events video | 1682 views

 • Watch red indian dance pou vou Video
  red indian dance pou vou

  യൂറോപ്യൻ അധിനിവേശത്തിനു വളരെ മുൻപ്‌ തന്നെ റെഡ്‌ ഇന്ത്യൻ ഗോത്രങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നൃത്താഘോഷരൂപമായിരുന്നു പൗ-വൗ.പല റെഡ്‌ ഇന്ത്യൻ ഗോത്രവിഭാഗക്കാർ ഒത്തുചേർന്ന് ആടിയും പാടിയും പുരാതന കലാരൂപങ്ങൾ അവതരിപ്പിച്ചും മറ്റ്‌ വിഭാഗങ്ങൾക്കിടയിൽ ഇന്നും തങ്ങളുടെ പാരമ്പര്യമാഹാത്മ്യം വിളിച്ചോതുന്നു. ഈ ഒത്തുചേരലാണ്‌ പൗ-വൗ എന്നറിയപ്പെടുന്നത്‌

  Travel/Events video | 891 views

 • Watch Derinkuyu Underground City Video
  Derinkuyu Underground City

  ഭൂമിക്കടിയില്‍ ഒരു വലിയ നഗരം ചിന്തിച്ചിട്ടുണ്ടോ .. എങ്കില്‍ അങ്ങനെ ഒന്നുണ്ട്.. ലോകത്തിന് അത്ഭുതമായിരിക്കുകയാണ് തുര്‍ക്കിയിലെ ഈ ഭമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടാകും ഈ നഗരത്തിന്. വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഡെരിന്‍കുയു എന്ന അത്ഭുത നഗരം ലോകം കണ്ടെത്തുന്നത്.20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് ഡെരിന്‍കുയു .ബൈസാന്റിന്‍ കാലത്ത് എ.ഡി. 7801180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങലും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

  Travel/Events video | 951 views

 • Watch jim corbbet: a memory Video
  jim corbbet: a memory

  കാടറിഞ്ഞു വേട്ടയാടിയിരുന്ന വേട്ടക്കാരനായിരുന്നു ജിം കോര്‍ബറ്റ്.'നരഭോജികളായ കടുവകളുടെയും പുലികളുടെയും അന്തകനാവാൻ പിറവി എടുത്തവൻ 'എന്ന നിലയിലാണ് കോർബെറ്റിനെ ലോകവും ഇന്ത്യയും ഓർക്കുന്നത്. കുമയൂൺ എന്ന ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സന്ദർശനം നടത്തുന്നവരെ ആക്രമിച്ചു കൊന്നിരുന്ന ടെംപിൾ ടൈഗേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കടുവകളെ വേട്ടയാടി ഗ്രാമത്തിന്‍റെരക്ഷകനായവന്‍. 1907 നും 1946 നും ഇടക്ക് 33 ഓളം നരഭോജികൾ ജിമ്മിന്റെ തോക്കിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ

  Travel/Events video | 1013 views

 • Watch indian switzarland: kothagiri Video
  indian switzarland: kothagiri

  ഇന്ത്യയുടെസ്വിറ്റ്‌സർലൻഡ് എന്നാണു കോത്തഗിരി അറിയപ്പെടുന്നത് .ഊട്ടിയുടെ തൊട്ടടുത്തുള്ള കോത്തഗിരി സത്യത്തില്‍ ഊട്ടിയേക്കാള്‍ മനോഹരമാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഒഴിവുകാലവസതി എന്ന പേരില്‍ പ്രശസ്തമാണ് കോത്തഗിരി.സ്വിറ്റ്‌സർലൻഡ് പോലെ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ. ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ട് എന്നു ആദ്യം വിളിച്ചത് വിദേശികളാണ്.

  Travel/Events video | 1163 views

 • Watch age of 80 grandmother driving her 12,000 kilometer long Video
  age of 80 grandmother driving her 12,000 kilometer long

  എണ്‍പതാമത്തെ വയസില്‍ ഒരാള്‍ എന്തൊക്കെ ചെയ്യും? വീട്ടിലിരിക്കും, ചിലപ്പോള്‍ വായിക്കും, ചിലപ്പോള്‍ പചകം, ചിലര്‍ പ്രാര്‍ത്ഥനയില്‍ മുഴുകും .പക്ഷെ, ജൂലിയ മുത്തശി ഇതൊന്നുമല്ല ചെയ്തത് . അവരൊരു യാത്ര നടത്തി, 12,000 കിലോമീറ്റര്‍ യാത്ര കേപ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാനായാണ് സ്വയം ഡ്രൈവ് ചെയ്ത് പോയത് . ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കാന്‍ അവര്‍ തിരഞ്ഞെടുത്ത കാര്‍ ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ്.

  Travel/Events video | 543 views

 • Watch pakshi pathalam: a cave of birds Video
  pakshi pathalam: a cave of birds

  പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം വയനാട്ടിന്റെ മാത്രം വിസ്മയമാണ്.തിരുനെല്ലി അമ്പലത്തില്‍നിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാല്‍ പക്ഷി പാതാളത്തിലെത്താം. യാത്രകളില്‍ വെല്ലുവിളിയായി ഗരുഡന്‍പാറയും ചെങ്കുത്തായ പുല്‍മേടുകളും കാടിന്‍റെ തണുപ്പുമുണ്ട്. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം. ഇരുളറകളിലേക്ക് കയറി നോക്കാന്‍ ധൃതിപ്പെടുന്ന സവാരികളെ പക്ഷികള്‍ അലോസരപ്പെടുത്തും.മഴയും വെയിലും കൊള്ളാത്ത നിരവധി പ്രകൃതി നിര്‍മിത ഗുഹകള്‍ ഇവിടെയുണ്ട്.അപൂര്‍വം ഇനം പക്ഷികളും ഈ പാറക്കെട്ടുകളില്‍ കൂടൊരുക്കിയിട്ടുണ്ട്.

  Travel/Events video | 1253 views

 • Watch menmutti waterfalls, vayanadu Video
  menmutti waterfalls, vayanadu

  വയനാട്ടിലെത്തുന്ന സഞ്ചാരികളെ സാഹസികരാക്കുന്ന ഒന്നാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം എന്ന വിശേഷണമുള്ള വയനാട്ടിലെ മീന്‍മുട്ടി വെള്ളച്ചാട്ടം വനങ്ങള്‍ക്കു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ഒരുവശത്ത് ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ കാഴ്ചയെ മറക്കുമ്പോള്‍ മറുഭാഗത്ത് ദൃശ്യമാകുന്നത് പച്ചപുതച്ച് മേഘത്തെ തൊട്ടു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളാണ്

  Travel/Events video | 1315 views

 • Watch muzhappilangadu beach tourism Video
  muzhappilangadu beach tourism

  കടലിനെ സ്‌നേഹിക്കുന്ന സഞ്ചാരികളാരും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത കടല്‍ത്തീരമാണ് മുഴുപ്പിലങ്ങാട്.കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെയായി ധര്‍മടം തുരുത്തുമുണ്ട്.

  Travel/Events video | 3677 views

 • Watch kinnakkorai: destination at tamilnadu Video
  kinnakkorai: destination at tamilnadu

  വഴിയോരക്കാഴ്​ചകൾകൊണ്ട്​ സമൃദ്ധമാണ്​ കിണ്ണക്കൊരൈ യാത്ര.ബഡഗാഡ്​ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ജനസമൂഹമാണ്​ ഇവിടെ താമസിക്കുന്നത്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡയും തമിഴും കലർന്ന ഭാഷയാണ്​ ഇവരുടേത്​. വൈകുന്നേരങ്ങളിൽ അവിടെ ർത്തിരിക്കുന്ന നീണ്ട ഇരിപ്പിടങ്ങളിൽ പുരുഷന്മാർ ഒത്തുകൂടുന്നു. കള്ളം, കവർച്ച, കൊലപാതകം ഇവയൊന്നും ഇൗ മലവാസികളെ ബാധിക്കുന്നതല്ല

  Travel/Events video | 3593 views

 • Watch Dambulla cave temple Video
  Dambulla cave temple

  ശ്രീലങ്കയിലെ പുരാതനമായ ബുദ്ധ ക്ഷേത്രമാണ് ദാംബുള്ള ടെമ്പിൾ. ശ്രീലങ്കയിൽ വച്ചേറ്റവും വലുതും പരിപാലിക്കപെടുന്നതുമായ ഗുഹാക്ഷേത്ര സമുച്ചയങ്ങളാണ്‌ ദംബുള്ളയിലേത്.സിഗിരിയയ്​ക്ക്​ 20 കിലോ മീറ്റർ മാറിയാണ്​ ദാംബുള്ള ടെമ്പിളും റോക്ക് കേവും. ഈ പാറകൂട്ടങ്ങൾ ചുറ്റുപാടുകളേ അപേക്ഷിച്ച് 160 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ചുറ്റുപാടിൽ ഏകദേശം 80ൽ കൂടുതൽ ഗുഹകളുണ്ട്. എന്നാലും പ്രധാന അകർഷണം ബുദ്ധന്റെ ജീവിതരേഖ ദൃശ്യമാക്കുന്ന ശില്പങ്ങളും ചിത്രങ്ങളും ഉള്ള അഞ്ചു ഗുഹകൾക്കാണ്‌. സ്തൂപങ്ങളിൽ 153 എണ്ണം ബുദ്ധന്റേയും 3 എണ്ണം ശ്രീലങ്കയിലെ രാജക്കന്മാരുടെയുമാണ്‌.

  Travel/Events video | 1235 views

 • Watch Minjhar Mela - Chamba - How many of you have visited it ? Video
  Minjhar Mela - Chamba - How many of you have visited it ?

  Watch Minjhar Mela - Chamba - How many of you have visited it with HD quality video.

  Travel/Events video | 873 views

 • Watch Bhagsu Waterfalls - Video by Jagtar Singh Video
  Bhagsu Waterfalls - Video by Jagtar Singh

  Watch Bhagsu Waterfalls - Video by Jagtar Singh with HD quality video.

  Travel/Events video | 3439 views

 • Watch Khaniyara - Dharamshala - Akash Dhiman Video
  Khaniyara - Dharamshala - Akash Dhiman

  Watch Khaniyara - Dharamshala - Akash Dhiman with HD quality video.

  Travel/Events video | 1927 views

 • Watch Yesterday
  Yesterday's view from the Bhagsunag Waterfall in Dharamshala. Be careful folks, monsoon is here in full swing

  Watch Yesterday's view from the Bhagsunag Waterfall in Dharamshala. Be careful folks, monsoon is here in full swing with HD quality video.

  Travel/Events video | 1356 views

 • Watch Dharamshala - Rainbow - Devashish Video
  Dharamshala - Rainbow - Devashish

  Watch Dharamshala - Rainbow - Devashish with HD video.

  Travel/Events video | 2656 views

 • Watch Triund in monsoons Video
  Triund in monsoons

  Watch Triund in monsoons with HD video.

  Travel/Events video | 4614 views

 • Watch In case you are wondering what’s future looks like Video
  In case you are wondering what’s future looks like

  Watch In case you are wondering what’s future looks like with HD video.

  Travel/Events video | 1259 views

 • Watch Khaniyara - Dharamshala - Vid Avinash Kumar Video
  Khaniyara - Dharamshala - Vid Avinash Kumar

  Watch Khaniyara - Dharamshala - Vid Avinash Kumar with HD video.

  Travel/Events video | 589 views

 • Watch Dharamshala - Himachal - Ankush Ranaut Video
  Dharamshala - Himachal - Ankush Ranaut

  Watch Dharamshala - Himachal - Ankush Ranaut with HD video.

  Travel/Events video | 732 views

 • Watch Jia - Palampur - Himachal Pradesh Video
  Jia - Palampur - Himachal Pradesh

  Watch Jia - Palampur - Himachal Pradesh with HD video.

  Travel/Events video | 279 views

 • Watch Huishan Temple in Wuxi Video
  Huishan Temple in Wuxi

  Huishan temple is a typical Chinese style botanical garden. It's also famous for the people who have worshipped here, including China's fifth emperor, Qianlong. Despite only visiting six times, it had lasting memories for him and he used his time here to write poems. It's also been visited by other well-known figures including musician A Bing. They all thought the place could give them a unique feeling and help them become more creative. Located on Xiuzhang street near Taihu Lake in Wuxi, it's home to Jinlian, a square-shaped pool filled with lotus flowers, typically planted by Buddhist monks. The water is also used by women to wash their clothes. Huishan temple has a close relationship with Buddhism. It holds many lectures, to give people professional teaching.

  Travel/Events video | 4137 views

 • Watch Kangra mandir Video
  Kangra mandir

  Watch Kangra mandir with HD video.

  Travel/Events video | 985 views

Featured Video

 • Watch jim corbbet: a memory Video
  jim corbbet: a memory

  കാടറിഞ്ഞു വേട്ടയാടിയിരുന്ന വേട്ടക്കാരനായിരുന്നു ജിം കോര്‍ബറ്റ്.'നരഭോജികളായ കടുവകളുടെയും പുലികളുടെയും അന്തകനാവാൻ പിറവി എടുത്തവൻ 'എന്ന നിലയിലാണ് കോർബെറ്റിനെ ലോകവും ഇന്ത്യയും ഓർക്കുന്നത്. കുമയൂൺ എന്ന ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സന്ദർശനം നടത്തുന്നവരെ ആക്രമിച്ചു കൊന്നിരുന്ന ടെംപിൾ ടൈഗേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കടുവകളെ വേട്ടയാടി ഗ്രാമത്തിന്‍റെരക്ഷകനായവന്‍. 1907 നും 1946 നും ഇടക്ക് 33 ഓളം നരഭോജികൾ ജിമ്മിന്റെ തോക്കിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ

  Travel/Events video | 1013 views

 • Watch Pandai rap rupanya Amelia Henderson Video
  Pandai rap rupanya Amelia Henderson

  Watch Pandai rap rupanya Amelia Henderson With HD Quality.

  Comedy/Amazing video | 632 views

 • Watch LOOK WHAT I GOT IN THE MAIL | NEWU TURNS 10 Video
  LOOK WHAT I GOT IN THE MAIL | NEWU TURNS 10

  Hey girls so this video is about newu so, they recently completed there 10 years and sent me a goodie bag full of amazing products and this is an unboxing video so i hope u all enjoy it
  Happy anniversary newu_dabur and thank u so much for the goodie bag :)

  Beauty Tips video | 921 views

 • Watch EVM: Bharat Ki Misaal (Language: Marathi : 15 Sec.) Video
  EVM: Bharat Ki Misaal (Language: Marathi : 15 Sec.)

  TVC on EVM-VVPAT sensitization by the Election Commission of India.

  Watch EVM: Bharat Ki Misaal (Language: Marathi : 15 Sec.) With HD Quality

  Peoples/Blogs video | 862 views

 • Watch An Interaction with Shri Sarbananda Sonowal,Youth Affairs  Sports Minister Video
  An Interaction with Shri Sarbananda Sonowal,Youth Affairs Sports Minister

  Ministry of Youth Affairs and Sports is now available on Social Media platforms. The Minister of state (In charge) of Youth Affairs and Sports Shri Sarbananda Sonowal inaugurated on 25th june 2014, the official account of the Ministry on the Social Media platforms.

  Watch An Interaction with Shri Sarbananda Sonowal,Youth Affairs Sports Minister With HD Quality

  Peoples/Blogs video | 8135 views

 • Watch HAIR CURLS WITHOUT HEAT !? NO HEAT HAIR STYLE!! Video
  HAIR CURLS WITHOUT HEAT !? NO HEAT HAIR STYLE!!

  These are called Flexirods, Hair curlers. Available for Rs.145 on amazon.in.
  Here's the link to find the ones that I used in this video:

  https://www.amazon.in/BoldnYoung-holding-Curling-Styling-assorted/dp/B078Q1P35P/ref=sr_1_19?ie=UTF8&qid=1532791075&sr=8-19&keywords=Flexi+rods

  Check out Curl Daze who's video made me try, what she calls her Horse Shoe technique.

  Follow me on my social media:

  Facebook: https://www.facebook.com/nehadesai21
  Instagram: https://www.instagram.com/nehadesai.blog
  Twitter: https://twitter.com/neaadesai
  Snapchat: https://www.snapchat.com/add/neaa2106
  Digitally Powered by One Digital Entertainment [https://www.facebook.com/OneDigitalEntertainment]
  [Website - http://www.onedigitalentertainment.com]Watch HAIR CURLS WITHOUT HEAT !? NO HEAT HAIR STYLE!! With HD Quality

  Beauty Tips video | 996 views

Latest Video