Bikini babes Video

Invalid category.

Featured Video

Latest Video

  • Watch Actor Sunny Wayne Enters Theatre Productions Video
    Actor Sunny Wayne Enters Theatre Productions

    Actor Sunny Wayne's Enters Theatre Productions

    Actor Sunny Wayne recently entered into Theatre Productions by organising the premier of 'Moment Just Before Death' which is directed by Liju Krishna. This play speaks about the thoughts that come in the mind of a 70-year-old man. He has shared the response video of the celebrities who attended this event on his social media page.

    This video shows reviews of the celebrities about the play.

    They also express their surprise in number of people who turned out for the event which was held in Kochi. It includes actors Mammootty, Tovino Thomas, Jayasurya, Anto

    Entertainment video | 5 views

  • Watch പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി Video
    പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി

    ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.


    കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയയാതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാല്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്.
    കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി സ്ഥ​ല​മെ​ടു​പ്പ് ന​ല്ല​രീ​തി​യി​ൽ പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ റെ​യി​ൽ​വെ​യു​ടെ കൈ​യി​ലാ​ണ് ആ ​ഭൂ​മി. മ​ന്ത്രി​യാ​ണെ​ന്നും ക​രു​തി എ​ന്തും പ​റ​യാ​മോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

    കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ താന്‍ കാണാന്‍ ശ്രമിച്ചുവെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

    അതേസമയം പീയുഷ് ഗോയലിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ആഞ്ഞടിച്ചു. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യം കേരളത്തോട് വേണ്ട എന്ന്‌ ജി സുധാകരന്‍ പറഞ്ഞു.

    News/Politics video | 2 views

  • Watch അര്‍ജന്റീന ആരാധകന്റെ മൃതദേഹം  കണ്ടെത്തി Video
    അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

    ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

    ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദീനു അലക്‌സിന്റെ മൃതദേഹം ഇന്നു രാവിലെയാണ് മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കുടുംബം. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.. അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനു ക്രൊയേഷ്യയോടുള്ള അര്‍ജന്റീന പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞിരുന്നത്.
    കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

    Sports video | 5 views

  • Watch പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി Video
    പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

    പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി




    ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി




    പരശുറാം വാഗ്‌മറെ ഗൗരി ലങ്കേഷിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു




    ഡോ. സി. വി ആനന്ദബോസ് മേഘാലയ സര്‍ക്കാര്‍ ഉപദേഷ്ടാവ്




    സൗദിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ ഡ്രൈവിങ് സീറ്റില്‍

    News/Politics video | 0 views

  • Watch ഡ്യുക്കാട്ടി ബൈക്കുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു Video
    ഡ്യുക്കാട്ടി ബൈക്കുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു

    ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു.

    ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയില്‍ വിറ്റഴ്ച്ച ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു . സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളാണ്‌ കമ്പനി തിരിച്ച് വിളിക്കുന്നത്.


    ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം.
    നേരത്തെ അമേരിക്കന്‍ വിപണിയില്‍ വിറ്റുപോയ സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ കമ്പനി തിരികെ വിളിച്ചിരുന്നു. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയ മോഡലുകളിലും പ്രശ്‌നസാധ്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്യുക്കാട്ടിയുടെ പുതിയ തീരുമാനം.വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മാണപ്പിഴവുള്ള മോഡലുകളെ കമ്പനി തിരിച്ചുവിളിക്കും. . നിര്‍മ്മാണപ്പിഴവ് എത്ര മോഡലുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യം ഈ അവസരത്തില്‍ മാത്രമെ പുറത്തുവരികയുള്ളു. അമേരിക്കയില്‍ 1,431 മോഡലുകളിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്.

    Autos/Vehicles video | 1 views

  • Watch ipod tower in dubai Video
    ipod tower in dubai

    ഐപോഡ് വിസ്മയവുമായി ദുബായ്


    26 നിലകളുള്ള കെട്ടിടം: രൂപം ഐപോഡ് മാതൃകയില്‍


    വിസ്മയക്കാഴ്ച്ച ഒരുക്കുന്നതില്‍ മുന്‍പിലാണ് ദുബായ്. ദുബായിയുടെ ആകാശ വിതാനത്തില്‍ ഒരു വിസ്മയം കൂടി തലയുയര്‍ത്തുന്നു.ദി പാഡ് എന്ന പേരില്‍ ഐപോഡ് കെട്ടിടം.സെന്‍ട്രല്‍ ദുബായിയിലെ ബിസ്നസ് ബേയിലാണ് ദി പാഡ് എന്നാ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.26 നിലകളുള്ള കെട്ടിടത്തിന്‍റെ രൂപം ഐപോഡ് മാതൃകയിലാണ്.ഒരു ചാര്‍ജ്ജിംഗ് ഡോക്കിന്റെ പ്രതീതി ലഭിക്കാന്‍ 6.5 ഡിഗ്രി ചരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 256 അപ്പാര്‍ട്ട്മെന്റ്കള്‍ ഉണ്ട്. ഒറ്റ മുറി ഫ്ലാറ്റുകള്‍ മുതല്‍ അഞ്ചു ബെഡ് റൂം ഫ്ലാറ്റുകള്‍ വരെ ഒരുക്കിയിരിക്കുന്നു.ഓരോ അപ്പാര്‍ട്ട്മെന്റുകളും വ്യത്യസ്തമായി പ്രോഗ്രാം ചെയ്തിരിക്കുന്നു.താമസക്കാരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിപ്പിക്കാം.2007 ല്‍ പദ്ധതി ഇട്ടെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിര്‍മ്മാണം 2013 ല്‍ ആണ് ആരംഭിച്ചത്.ഈ വര്ഷം അവസാനത്തോടെ കെട്ടിടം പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും.

    Travel/Events video | 1 views