Watch Revealed 2013 Nissan BladeGlider Concept Video.
Watch Revealed 2013 Nissan BladeGlider Concept Video
Vehicles video | 506 views
ഇലക്ട്രിക് പവറില്‍ നിസാന്റെ മാജിക്...
25 ലക്ഷം രൂപ വില പ്രതീക്ഷിക്കാവുന്ന വൈദ്യുതി സ്‌പോര്‍ട്‌സ് കാര്‍ ബ്ലേഡ്‌ഗ്ലൈഡര്‍
മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു യുദ്ധവിമാനമെന്ന തോന്നുന്ന ഇലക്ട്രിക് കാറില്‍ അത്ഭുതം തീര്‍ത്ത് നിസാന്‍.ത്രികോണാകൃതിയില്‍ യുദ്ധവിമാനങ്ങളുടെ മാതൃകയിലാണ് നിസാന്റെ ഭാവി ഇലക്ട്രിക് കാര്‍ ബ്ലേഡ്‌ഗ്ലൈഡര്‍..മുന്നില് ഡ്രൈവര്‍ക്ക് ഒരു സീറ്റും പിന്നില്‍ രണ്ട് സീറ്റുമാണ് വാഹനത്തിന്.പിന്‍സീറ്റിലെ സി പില്ലറില്‍ കൊളുത്തിയ രണ്ട് ഡോറുകളും കൈകള്‍ ഉയര്‍ത്തി ആലിംഗനം ചെയ്യുന്ന പോലെ പിറകിലേക്ക് തുറക്കുന്നു.റേസ് കാറിന്റേതു പോലുള്ള സ്റ്റിയറിംഗ് വീലിിന് നടുവിലുള്ള സ്‌ക്രീനില്‍ സ്പീഡ്,ബാറ്ററി ചാര്‍ജ്ജ് ടോര്‍ക്ക് മാപ്പിങ്ങ് തുടങ്ങിയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും.ആദ്യമായി അവതിരിപ്പിക്കുന്ന ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് നിസാന്റെ ബ്ലേഡ്‌ഗ്ലൈഡര്‍.2013-ലെ ടോക്യോ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് കാര്‍ എന്ന നിലയില്‍ ആണ് ഈ വാഹനം ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇതിനോടകം മിനുക്ക് പണികള്‍ പലതും വരുത്തികഴിഞ്ഞു.തുറന്ന റൂഫ് ഒപ്പം കാര്‍ മറിഞ്ഞാല്‍ യാത്രക്കാര്‍ക്ക് സുരക്ഷയേകുന്ന ഉറപ്പുളള ചട്ടക്കൂട് ഇതൊക്കെ ഈ സ്‌പോര്‍ട്‌സ് കാറിന്റെ പ്രത്യേകതകളാണ്.
ഏതാണ്ട് 30,000 പൗണ്ട് (25 ലക്ഷം രൂപ) വില പ്രതീക്ഷിക്കാവുന്ന വൈദ്യുതി സ്‌പോര്‍ട്‌സ് കാര്‍ എന്ന് വിപണിയില്‍ എത്തും എന്ന് നിസ്സാന്‍ പറഞ്ഞിട്ടില്ല.
The new Nissan BladeGlider electric sports car
News video | 413 views
മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി
8.48 ലക്ഷം രൂപയാണ് നിസാന്‍ സണ്ണി സ്‌പെഷ്യലിന്റെ വില
ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്
Vehicles video | 4558 views
Nissan has revealed a new concept car which points to an innovative new future for the marque. Conceived by designers in Europe and Japan, the Nissan Gripz Concept blends the ability and practicality of a compact crossover with the excitement and performance of a sports car.
The Nissan Gripz Concept is equipped with an EV technology based Series hybrid system 'Pure Drive' e-Power. An efficient petrol engine is used to power the electric motor found in the Nissan LEAF.
The powertrain combines Nissan's various control technologies from its years of experience developing EVs. This configuration delivers smooth, swift and linear acceleration in near-silence, with supreme efficiency. As a result, the Nissan Gripz Concept offers a smooth, refined and exhilarating driving experience with outstanding fuel efficiency.
Vehicles video | 257 views
The Renault Twizy by Nissan -
San Franciscans have a new way to ride around the city with the addition of 10 all-electric Nissan New Mobility Concept vehicles to the Scoot Networks mobility service.
Vehicles video | 428 views
At the Tokyo Motor Show 2015, Nissan unveiled a concept vehicle that embodies Nissan's vision of the future of autonomous driving and zero emission EVs: the Nissan IDS Concept.
Some have compared a future with autonomous drive to living in a world of conveyer belts that simply ferry people from point A to B, but the Nissan IDS Concept promises a very different vision of tomorrow. Even when the driver selects Piloted Drive and turns over driving to the vehicle, the car's performance - from accelerating to braking to cornering - imitates the driver's own style and preferences.
In Manual Drive mode, the driver has control. The linear acceleration and cornering are pure and exhilarating. Yet behind the scenes, the Nissan IDS Concept continues to provide assistance. Sensors continually monitor conditions and assistance is available even while the driver is in control. In the event of imminent danger, Nissan IDS Concept will assist the driver in taking evasive action.
In addition to learning, the Nissan IDS Concept's AI communicates like an attentive partner. From information concerning traffic conditions, the driver's schedule to personal interests, Nissan IDS Concept's AI has what is needed to help create a driving experience that is comfortable, enjoyable and safe.
Vehicles video | 403 views
Watch Concept Revealed 2013 Mercedes Benz Vision Gran Turismo Video
Vehicles video | 670 views
Watch Revealed 2013 Jaguar C X17 Concept Video
Vehicles video | 483 views
Watch Revealed 2013 Toyota JPN Taxi Concept Video
Vehicles video | 528 views
2013 Frankfurt Motor Show: Mercedes Benz S-Class Coupe Concept revealed
The star attraction at the Mercedes Benz stall this year at the Frankfurt Motor Show is undoubtedly, the all-new S-Class Coupe Concept that has officially made its world-wide debut. Set to replace the CL-Class, the S-Class Coupe is expected to be ready by the first quarter of 2014 and when it does, the model is expected to retail at 75,000 euros.
Vehicles video | 16767 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2900 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1529 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1559 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1424 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1403 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1396 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2746 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2806 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2539 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2782 views