17.3 Per Cent International Students In US Are Indians, Says Report

175 views

അവിടെയും ഇന്ത്യ....

അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധന

അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധന. ഇതോടെ അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി. അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അഞ്ചുവര്‍ഷത്തിനിടെ യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഖ്യ ഇരട്ടിച്ചത്. കഴിഞ്ഞവര്‍ഷം (2016–17) യുഎസിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന 12.3 ശതമാനമാണ്. അതായത് രാജ്യാന്തര വിദ്യാര്‍ഥികളില്‍ 17.3% ഇന്ത്യക്കാരാണ്. 1,86, 000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസിലുള്ളത്. ആദ്യസ്ഥാനം ചൈനയ്ക്കാണ്. മൂന്നര ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ യുഎസിലുണ്ട്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

17.3 Per Cent International Students In US Are Indians, Says Report.

You may also like

  • Watch 17.3 Per Cent International Students In US Are Indians, Says Report Video
    17.3 Per Cent International Students In US Are Indians, Says Report

    അവിടെയും ഇന്ത്യ....

    അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധന

    അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധന. ഇതോടെ അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായി. അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അഞ്ചുവര്‍ഷത്തിനിടെ യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഖ്യ ഇരട്ടിച്ചത്. കഴിഞ്ഞവര്‍ഷം (2016–17) യുഎസിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന 12.3 ശതമാനമാണ്. അതായത് രാജ്യാന്തര വിദ്യാര്‍ഥികളില്‍ 17.3% ഇന്ത്യക്കാരാണ്. 1,86, 000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസിലുള്ളത്. ആദ്യസ്ഥാനം ചൈനയ്ക്കാണ്. മൂന്നര ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ യുഎസിലുണ്ട്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    17.3 Per Cent International Students In US Are Indians, Says Report

    News video | 175 views

  • Watch Budget Live - Service tax rate hiked from 10 per cent to 12 per cent Video
    Budget Live - Service tax rate hiked from 10 per cent to 12 per cent

    Budget Live_ Service tax rate hiked from 10 per cent to 12 per cent video.

    News video | 1521 views

  • Watch Breaking News: Budget 2013-14: Import duty on set-top boxes hiked from 5 per cent to 10 per cent Video
    Breaking News: Budget 2013-14: Import duty on set-top boxes hiked from 5 per cent to 10 per cent

    Watch Union budget: Budget 2013 Live - Import duty on set-top boxes hiked from 5 per cent to 10 per cent Video.

    News video | 910 views

  • Watch Moody
    Moody's cuts India's GDP growth forecast to 9.3 per cent from 13.7 per cent for fiscal 2021

    On account of the negative impact of the second wave of Covid-19, Moody's Investors Service on Tuesday slashed India's growth forecast for the current financial to 9.3 per cent, from the 13.7 per cent projected earlier.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    The Economic Times | A Times Internet Limited product

    Moody's cuts India's GDP growth forecast to 9.3 per cent from 13.7 per cent for fiscal 2021

    News video | 814 views

  • Watch Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent Video
    Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent

    ശമ്പളവും മുടക്കി ജിയോ....

    ടെലികോം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയില്ല



    ജിയോയുടെ വരവോടെ രാജ്യത്തെ ടെലിക്കോം കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി ജീവനക്കാരിലേക്കും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികള്‍ ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കുന്നില്ല. ഇതിനൊപ്പം വാര്‍ഷിക ബോണസില്‍ 50 ശതമാനം കുറവ് വരുത്താനും കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിക്കോം മേഖലയില്‍ ജോലിചെയ്യുന്ന ഏകദേശം 30 മുതല്‍ 40 ശതമാനം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം. അതേ സമയം ഉന്നത ഉദ്യേഗസ്ഥര്‍ക്ക് അഞ്ച് മുതല്‍ ഒമ്പത് ശതമാനം വരെ ശമ്പള വര്‍ധനവ് നല്‍കാനാണ് കമ്പനികള്‍ തീരുമാനം. 2016ല്‍ കുറഞ്ഞ നിരക്കുകളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റ് കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു.
    ഇതാണ് ശമ്പള വര്‍ധനനവില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent

    News video | 359 views

  • Watch Assembly Election Results 2016: BJP governs 35.6 per cent population, Congress only 7 per Video
    Assembly Election Results 2016: BJP governs 35.6 per cent population, Congress only 7 per

    Assembly Election Results 2016: BJP governs 35.6 percent population, Congress only 7 percent.

    News video | 394 views

  • Watch 4 years of Modi govt: Survey says popularity down but 57 per cent satisfied, communalism major concern Video
    4 years of Modi govt: Survey says popularity down but 57 per cent satisfied, communalism major concern

    മോദിയുടെ 'പ്രീതി'യില്‍ ഇടിവ്

    സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവ്‌



    നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ ജനപ്രീതിയില്‍ ഇടിവു സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ.


    സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് 'ലോക്കല്‍ സര്‍ക്കിള്‍സ്' നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. 2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ് മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നത്. 2018ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞു.

    എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

    വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത വലിയൊരു വിഭാഗവും കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത് 47 ശതമാനമാണ്.

    തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 11 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്

    News video | 1417 views

  • Watch Mahindra & Mahindra hikes car prices by up to 0.5 per cent Video
    Mahindra & Mahindra hikes car prices by up to 0.5 per cent

    Mahindra XUV500 & Ssangyong Rexton however, escape the price hike.

    Mahindra & Mahindra Ltd have announced a price hike across its model range - except the XUV500 and the Ssangyong Rexton - by up to 0.5 per cent, which would translate into an upward revision in prices to the tune of Rs 3,000 to Rs 6,000, depending on the model. The price are effective immediately.

    Vehicles video | 1024 views

  • Watch DB LIVE  11 FEB 2017 | UP Election 2017: 65 Per Cent voting in first phase Video
    DB LIVE 11 FEB 2017 | UP Election 2017: 65 Per Cent voting in first phase

    उत्तर प्रदेश विधानसभा चुनाव के पहले चरण का मतदान खत्मत हो गया है और पहले चरण के लिए पश्चिमांचल के 15 जिलों की कुल 73 सीटों पर चार बजे तक छुटपुट घटनाओं के बीच औसतन 65 फीसदी से ज्यादा लोगों ने अपने मताधिकार का प्रयोग किया। इस दौरान छिटपुट घटनाओं को छोड कर कहीं से भी किसी अप्रिय घटना की सूचना नही है। राज्य निर्वाचन आयोग के सूत्रों ने बताया कि प्रारंभिक सूचनाओं के अनुसार मतदान समाप्त होने के समय शाम पांच तक 65 फीसदी से अधिक लोगों ने अपने वोट डाल लिये थे। सूत्रों ने बताया कि अलीगढ और मेरठ में 65 प्रतिशत,बागपत में 67 फीसदी,गाजियाबाद में 57 प्रतिशत, एटा में 68 फीसदी, बुलंदशहर में 64, हापुड में 69, फिरोजाबाद में 63,आगरा में 63 और मथुरा में 67 फीसदी लोगों ने वोट डाले। आपको बता दें कि पहले चरण में कुल 2,60,17,128 मतदाता हैं। इसमें 1,42,76,128 पुरुष और 1,17,76,308 महिलाएं शामिल हैं।

    Watch DB LIVE 11 FEB 2017 | UP Election 2017: 65 Per Cent voting in first phase With HD Quality

    News video | 275 views

  • Watch Honda sales up by 20 per cent in April as Amaze shines Video
    Honda sales up by 20 per cent in April as Amaze shines

    Honda sales up by 20 per cent in April as Amaze shines
    The just launched compact sedan has contributed to 57 per cent of Honda's April sales.

    Vehicles video | 797 views

Vlogs Video

Commedy Video