ജിഷക്കേസില്‍ ആദ്യം രേഖാചിത്രത്തിലൂടെ പിന്നെ ജൂണ്‍ 16ന് പൊലീസ് പിടിയിലാകുമ്പോള്‍ നേരിട്ടും മലയാളികള്‍ കണ്ട മുഖമാണ് അമീറുള്‍ ഇസ്ലാമിന്റേത്.പിന്നീടൊരിക്കലും ഈ മുഖം കേരളം മറന്നിട്ടുണ്ടാകില്ല.അസം സ്വദേശിയായ തൊഴിലാളി കേസന്വേഷണ സമയത്ത് പൊലീസിനെ ഏറെവ ലച്ചു.ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം 9 മാസത്തെ വിചാരണയ്‌ക്കൊടുവില്‍ ശിക്ഷയിലേക്ക് നടക്കുന്ന പ്രതി.കണ്ടാല്‍ ഞെട്ടുന്ന മേക്കോവറാണ് അമീറുള്‍ എന്ന കൊലപാതകിക്കുണ്ടായിരിക്കുന്നത്.പിടിക്കപ്പെടുമ്പോള്‍ മെലിഞ്ഞ് ഒന്നുമറിയാത്ത നിര്‍മ്മാണ തൊഴിലാളിയായ ഇതരസംസ്ഥാന ചെറുപ്പക്കാരന്‍.ഇവനാണോ കൊലപാതിയെന്ന് മൂക്കത്ത് വിരല്‍വെച്ചു പോകുന്ന അവസ്ഥ
എന്നാല്‍ മാസങ്ങള്‍ നീണ്ട ജയില്വാസത്തിനൊടുവില് വീണ്ടും അമീറുളിനെ കണ്ടവര്‍ ഞെട്ടിക്കാണും പുത്തന്‍ രൂപത്തിലും ഭാവത്തിലുമാണ് പ്രതിയുടെ വരവ്.ജലിയെടുത്ത് ജിവിച്ചപ്പോള്‍ പോലും സംഭവിക്കാത്ത മാറ്റം ജയിലില്ഡ നിന്നു പുറത്തേക്കുവരുന്ന അമീറുള്‌ലില്‍ കാണാം.നീണ്ട വിചാരണക്കാലത്തെ പരിരക്ഷ പ്രതികള്‍ക്കു നല്‍കുന്ന മേക്കോവര്‍ ഇരയാക്കപ്പെടുന്നവരുടെ കുടുംബത്തിനേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ് അതിനൊരു ഉദാഹരണം കൂടി.
Jisha rape & murder case: convict Ameerul Islam.

Jisha rape & murder case: convict Ameerul Islam
News video | 167 views
നീതിയുടെ തൂക്കുകയര്‍...!!!
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍
പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിതിയാണ് വിധി പ്രസ്താവിച്ചത്.വിചാരണക്കാലത്തൊരു സമയത്തും പ്രതിക്ക് പശ്ചാത്താപമോ മാറ്റമോ ഉണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.ശിക്ഷ ഇളവ് നേടിയാല്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന പരിഗണനയും കേസിന് ലഭിച്ചു.
കേന്ദ്ര ഏജന്‌സി അന്വേഷണമടക്കം തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഭാഗത്തിന്റെ ഹര്‍ജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.IPC 302 വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്.മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷം 7 വര്‍ഷം തടവും കൂടാതെ 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.33 തവണ കുത്തേറ്റതിന്റെ പാട് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നു പ്രതി സഹതാപം ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Jisha rape-murder convict Ameerul Islam gets death sentence
News video | 302 views
Chennai, May 09: A group of 100 protestors gathered at the Marina Beach in Chennai demanding justice for Jisha.
News video | 370 views
അമിറുള്‍ കുറ്റക്കാരന്‍...തൂക്കു കയറോ..???
ജിഷവധക്കേസ് കേരളത്തെ ഞെട്ടിച്ച കൊലപാതകക്കേസില് പ്രതി അമിറുള്‍ ഇസ്ലാം കുറ്റക്കാരന്‍ വിധി നാളെ അറിയാം
കേസിലെ ഏക പ്രതി അസം സ്വദേശി അമിറുളിന് കോടതിയോട് പറയാനുള്ളത് നാളെ പറയാം .ശേഷം വിധി പ്രസ്താവിക്കും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പൊലീസിന്റെ നിഗമനങ്ങളെയും തെളിവുകളെയും പൂര്‍ണമായി കോടതി അംഗീകരിച്ചു.
അതിക്രമിച്ച കയറല്‍, അന്യായമായി തടഞ്ഞ വെയ്ക്കല്‍ കൊലപാതകം മരണകാരണമായ ബലാത്സംഗം എന്നീ കുറ്റങ്ങള് കോടതി കണ്ടെത്തി.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഡിഎന്‍എ പരിശോധന ഫലം ജിഷവധക്കേസിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.2016 ഏപ്രില്‍ 28ന് ജിഷയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടില്‍ കണ്ടെത്തി.ക്രൂരമാനഭംഗത്തിനിരയായ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍.ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 16ന് പ്രതി പിടിയില്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Jisha 'murderer' Ameer UL-Islam is guilty of the incident: says the court
News video | 278 views
ജിഷയ്ക്ക് നീതി...; സംശയങ്ങള്‍ ബാക്കി....!!!
കേരളം ഏറെ ചര്‍ച്ച ചെയ്ത ജിഷക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.
പ്രോസിക്യൂഷന്‍ അമിറുളിനെതിരെ 10 സുപ്രധാന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.അമിറുളിന് നീതി ലഭിച്ചിട്ടില്ലെന്ന് ആളൂര് പറയുന്നു.പക്ഷെ കേസില്‍ ഒരാള്‍മാത്രമാണോ പ്രതിയെന്ന സംശയം ഇപ്പോഴും പലര്‍ക്കുള്ളിലും പുകയുന്നു.കൃത്യം നടക്കുമ്പോള്‍ അമിറുള്ളിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട്.പൊലീസ് നിരത്തിയ തെളിവുകള്‍
ജിഷയുടെ കൈനഖങ്ങള്‍ക്കിടയില്‍ നിന്നും ചുരിദ്ദാറില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ.
പിറകുവശത്തെ ഡോര്‍ ഫ്രെയിമില്‍ നിന്നും രക്തക്കറ കിട്ടി.അമിറുളിന്റെ ശരീരത്തിലെ മുറിവുകള്.പ്രതിയുടെ ചെരുപ്പ് അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത്,ഇങ്ങനെ നിരവധി തെളിവുകള്‍.പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.293 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കിയത്.വിധി പറയുന്നത് 9 മാസത്തെ വിചാരണയ്‌ക്കൊടുവില്.വിസ്തരിച്ചത് 100 സാക്ഷികള്‍ ഒപ്പം പ്രതിഭാഗത്തെ 6 സാക്ഷികളെയും.
പ്രതി അമിറുല്‍മാത്രമാണോ ഈ പ്രതി ഒരു വാടക കൊലയാളി ആയിക്കൂടെ മരണശേഷം ജിഷയുടെ കുടുംബത്തിനുള്ളിലെ ചില മാറ്റങ്ങള്‍ അമീറുള്‍ തന്നെയെന്ന അമ്മയുടെ ആവര്‍ത്തിച്ച മുറവിളി അങ്ങനെഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
The accused in Jisha murder case Ameerul Islam is repeating he is innocentke
News video | 224 views
उन्नाव रेप कांड में पीड़िता के पिता की न्यायिक हिरासत में कथित हत्या मामले में दिल्ली की तीस हजारी कोर्ट ने शनिवार को फैसला टाल दिया है. ...अब कोर्ट मामले पर आज फैसला सुना सकता है. रेप पीड़िता के पिता की हत्या का आरोप कुलदीप सिंह सेंगर पर है. इस मामले में कुलदीप समेत कुल 10 लोगों पर आरोप तय किए गए हैं. 4 जून 2017 को रेप पीड़िता ने सेंगर पर रेप का आरोप लगाया था. ...उन्नाव रेप केस में सेंगर पहले ही दोषी साबित हो चुका है, कोर्ट ने 16 दिसंबर को सेंगर को रेप मामले में दोषी ठहराया था.
Delhi's Tis Hazari court on Saturday postponed the verdict in the alleged murder of the victim's father in judicial custody in the Unnao rape case. ... Now the court can give its verdict on the matter today. Kuldeep Singh Sengar is accused of killing the rape victim's father. A total of 10 people, including Kuldeep, have been charged in this case. On June 4, 2017, the rape victim accused Sanger of rape. ... Sanger has already been proved guilty in the Unnao rape case, on December 16, the court convicted Sanger in the rape case.
#kuldeepsinghsengar #unnaorapecase #navtejtv
To Subscribe our YouTube channel here: http://www.youtube.com/c/NavtejTVNetwork
Download Navtej TV App for Android: https://play.google.com/store/apps/details?id=navtej.tv&hl=en_IN
About Channel:
Navtej TV is a Hindi News channel. The most honest and growing national news channel that covers latest trending news, Hindi news Bulletin, in depth coverage of news stories, Indian film industry, latest Bollywood updates. We primarily focus on ground level reporting and serious news. Navtej TV has Dedicated specialized programs that covers politics, Business, corporate shows, education and sports etc.
Social Media Handles:
Twitter: https://twitter.com/NavtejTv
Instagram:https://www.instagram.com/navtejtvnetwork/?hl=en
Facebook: https://www.facebook.com/navtejtv
Unnao Rape Case : Rape पीड़िता के पिता की हत्या मामले में सुनवाई ।
News video | 408 views
#ChuruRapeCase #ChuruGangRapeCase #ChuruCrimeNews
#latestnews #breakingnews #news
Churu Rape Case | Churu में नौकरी का झांसा देकर किया Gang Rape, रेप के बाद पीड़िता को छत से फेंका
Watch JAN TV Live on https://www.youtube.com/jantvindia/live
Jan TV is a Satellite TV channel that is broadcasting News & Current Affairs, Entertainment, Education, Agriculture and Social Empowerment and Medical Health related programs. देश दुनिया की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें जन टीवी के साथ on Tata Sky DTH channel number 1185 and Airtel DTH channel number 355
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
#HindiNews #RajasthanNews #indiapoliticsnews #UPNews #UttarPradeshNews
Make sure you subscribe and never miss a new video: https://www.youtube.com/user/Jantvrajasthan?sub_confirmation=1
Like Us on
Like us on Facebook: https://www.facebook.com/jantvindia
Like us on Twitter: https://twitter.com/JANTV2012
Like us on Web Site: http://www.jantv.in
like us on Instagram: https://www.instagram.com/jantv/
Lots of videos and lots more in the pipeline. Stay tuned.
News Credit- NS
Churu Rape Case | Churu में नौकरी का झांसा देकर किया Gang Rape, रेप के बाद पीड़िता को छत से फेंका
News video | 536 views

#ujjain #madhyapradesh #UjjainRapeCase #latestnews
उज्जैन में नाबालिग रेप केस मामले में आरोपी भरत सोनी बुरी तरह जख्मी
आरोपी पुलिस कस्टडी से भाग रहा था
पुलिस ने आरोपी को अस्पताल में कराया भर्ती
कहा ये जा रहा है कि आरोपी का शॉर्ट एनकाउंटर हुआ है
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Ujjain Rape Case में Police ने आरोपी का ऐसे किया Encounter! | Ujjain Rape Case Updates
News video | 305 views
Rape case reported after every 16 minutes in India, More than 21 serious rape cases in just 10 days
#goa #goanews #rape #india #murder #crime #kolkata #increaseinrape
Rape case reported after every 16 minutes in India, More than 21 serious rape cases in just 10 days
News video | 303 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 18018 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 3438 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 3632 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 3093 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 3564 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 3291 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3300 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3363 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3088 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3338 views