അമിറുള്‍ കുറ്റക്കാരന്‍...തൂക്കു കയറോ..???
ജിഷവധക്കേസ് കേരളത്തെ ഞെട്ടിച്ച കൊലപാതകക്കേസില് പ്രതി അമിറുള്‍ ഇസ്ലാം കുറ്റക്കാരന്‍ വിധി നാളെ അറിയാം
കേസിലെ ഏക പ്രതി അസം സ്വദേശി അമിറുളിന് കോടതിയോട് പറയാനുള്ളത് നാളെ പറയാം .ശേഷം വിധി പ്രസ്താവിക്കും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പൊലീസിന്റെ നിഗമനങ്ങളെയും തെളിവുകളെയും പൂര്‍ണമായി കോടതി അംഗീകരിച്ചു.
അതിക്രമിച്ച കയറല്‍, അന്യായമായി തടഞ്ഞ വെയ്ക്കല്‍ കൊലപാതകം മരണകാരണമായ ബലാത്സംഗം എന്നീ കുറ്റങ്ങള് കോടതി കണ്ടെത്തി.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഡിഎന്‍എ പരിശോധന ഫലം ജിഷവധക്കേസിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.2016 ഏപ്രില്‍ 28ന് ജിഷയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടില്‍ കണ്ടെത്തി.ക്രൂരമാനഭംഗത്തിനിരയായ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍.ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 16ന് പ്രതി പിടിയില്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Jisha 'murderer' Ameer UL-Islam is guilty of the incident: says the court.

Jisha 'murderer' Ameer UL-Islam is guilty of the incident: says the court
News video | 278 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 3008 views
Chennai, May 09: A group of 100 protestors gathered at the Marina Beach in Chennai demanding justice for Jisha.
News video | 368 views
ജിഷയ്ക്ക് നീതി...; സംശയങ്ങള്‍ ബാക്കി....!!!
കേരളം ഏറെ ചര്‍ച്ച ചെയ്ത ജിഷക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.
പ്രോസിക്യൂഷന്‍ അമിറുളിനെതിരെ 10 സുപ്രധാന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.അമിറുളിന് നീതി ലഭിച്ചിട്ടില്ലെന്ന് ആളൂര് പറയുന്നു.പക്ഷെ കേസില്‍ ഒരാള്‍മാത്രമാണോ പ്രതിയെന്ന സംശയം ഇപ്പോഴും പലര്‍ക്കുള്ളിലും പുകയുന്നു.കൃത്യം നടക്കുമ്പോള്‍ അമിറുള്ളിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട്.പൊലീസ് നിരത്തിയ തെളിവുകള്‍
ജിഷയുടെ കൈനഖങ്ങള്‍ക്കിടയില്‍ നിന്നും ചുരിദ്ദാറില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ.
പിറകുവശത്തെ ഡോര്‍ ഫ്രെയിമില്‍ നിന്നും രക്തക്കറ കിട്ടി.അമിറുളിന്റെ ശരീരത്തിലെ മുറിവുകള്.പ്രതിയുടെ ചെരുപ്പ് അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത്,ഇങ്ങനെ നിരവധി തെളിവുകള്‍.പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.293 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കിയത്.വിധി പറയുന്നത് 9 മാസത്തെ വിചാരണയ്‌ക്കൊടുവില്.വിസ്തരിച്ചത് 100 സാക്ഷികള്‍ ഒപ്പം പ്രതിഭാഗത്തെ 6 സാക്ഷികളെയും.
പ്രതി അമിറുല്‍മാത്രമാണോ ഈ പ്രതി ഒരു വാടക കൊലയാളി ആയിക്കൂടെ മരണശേഷം ജിഷയുടെ കുടുംബത്തിനുള്ളിലെ ചില മാറ്റങ്ങള്‍ അമീറുള്‍ തന്നെയെന്ന അമ്മയുടെ ആവര്‍ത്തിച്ച മുറവിളി അങ്ങനെഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
The accused in Jisha murder case Ameerul Islam is repeating he is innocentke
News video | 222 views
ജിഷക്കേസില്‍ ആദ്യം രേഖാചിത്രത്തിലൂടെ പിന്നെ ജൂണ്‍ 16ന് പൊലീസ് പിടിയിലാകുമ്പോള്‍ നേരിട്ടും മലയാളികള്‍ കണ്ട മുഖമാണ് അമീറുള്‍ ഇസ്ലാമിന്റേത്.പിന്നീടൊരിക്കലും ഈ മുഖം കേരളം മറന്നിട്ടുണ്ടാകില്ല.അസം സ്വദേശിയായ തൊഴിലാളി കേസന്വേഷണ സമയത്ത് പൊലീസിനെ ഏറെവ ലച്ചു.ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം 9 മാസത്തെ വിചാരണയ്‌ക്കൊടുവില്‍ ശിക്ഷയിലേക്ക് നടക്കുന്ന പ്രതി.കണ്ടാല്‍ ഞെട്ടുന്ന മേക്കോവറാണ് അമീറുള്‍ എന്ന കൊലപാതകിക്കുണ്ടായിരിക്കുന്നത്.പിടിക്കപ്പെടുമ്പോള്‍ മെലിഞ്ഞ് ഒന്നുമറിയാത്ത നിര്‍മ്മാണ തൊഴിലാളിയായ ഇതരസംസ്ഥാന ചെറുപ്പക്കാരന്‍.ഇവനാണോ കൊലപാതിയെന്ന് മൂക്കത്ത് വിരല്‍വെച്ചു പോകുന്ന അവസ്ഥ
എന്നാല്‍ മാസങ്ങള്‍ നീണ്ട ജയില്വാസത്തിനൊടുവില് വീണ്ടും അമീറുളിനെ കണ്ടവര്‍ ഞെട്ടിക്കാണും പുത്തന്‍ രൂപത്തിലും ഭാവത്തിലുമാണ് പ്രതിയുടെ വരവ്.ജലിയെടുത്ത് ജിവിച്ചപ്പോള്‍ പോലും സംഭവിക്കാത്ത മാറ്റം ജയിലില്ഡ നിന്നു പുറത്തേക്കുവരുന്ന അമീറുള്‌ലില്‍ കാണാം.നീണ്ട വിചാരണക്കാലത്തെ പരിരക്ഷ പ്രതികള്‍ക്കു നല്‍കുന്ന മേക്കോവര്‍ ഇരയാക്കപ്പെടുന്നവരുടെ കുടുംബത്തിനേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ് അതിനൊരു ഉദാഹരണം കൂടി.
Jisha rape & murder case: convict Ameerul Islam
News video | 167 views
നീതിയുടെ തൂക്കുകയര്‍...!!!
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍
പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിതിയാണ് വിധി പ്രസ്താവിച്ചത്.വിചാരണക്കാലത്തൊരു സമയത്തും പ്രതിക്ക് പശ്ചാത്താപമോ മാറ്റമോ ഉണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.ശിക്ഷ ഇളവ് നേടിയാല്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന പരിഗണനയും കേസിന് ലഭിച്ചു.
കേന്ദ്ര ഏജന്‌സി അന്വേഷണമടക്കം തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഭാഗത്തിന്റെ ഹര്‍ജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.IPC 302 വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്.മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷം 7 വര്‍ഷം തടവും കൂടാതെ 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.33 തവണ കുത്തേറ്റതിന്റെ പാട് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നു പ്രതി സഹതാപം ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Jisha rape-murder convict Ameerul Islam gets death sentence
News video | 302 views
NIKO the French Bulldog being asked if he chewed up my pen!! Guilty or Not?
Pets video | 913 views
Guilty Or Not Guilty !! Short Film
Directed by : Ranjeet. R. Bhattacharya
Music : Bunty & Kalyan,
Producer : Sukhpal Sidhu
Presented By : Paramjeet Films
➩©copyright : Anita Films
➩ Subscribe Here : https://bit.ly/2C8L8Kb
➩ Dailymotion : https://goo.gl/J302B3
➩ Facebook : https://bit.ly/2C9X2n6
➩ Blogger : https://bit.ly/2QQc9tV
➩ Twitter : https://bit.ly/2PzIccT
➩ Instagram : https://bit.ly/2BcHEnZ
➩ Website : http://www.anitafilm.comWatch Guilty Or Not Guilty !! Short Film With HD Quality
Movies video | 403 views
New Short Film 2020 | Guilty Or Not Guilty - FULL HD | Latest Hindi Short Movie
Directed by : Ranjeet. R. Bhattacharya
Music : Bunty & Kalyan,
Producer : Sukhpal Sidhu
Presented By : Paramjeet Films
Our Amazon Shop link : https://www.amazon.in/shop/anitafilmsrajasthani
➩ Subscribe Here : https://bit.ly/2TbX7gH
➩ Dailymotion : https://goo.gl/J302B3
➩ Facebook : https://bit.ly/2C9X2n6
➩ Blogger : https://bit.ly/2QQc9tV
➩ Twitter : https://bit.ly/2PzIccT
➩ Instagram : https://bit.ly/2BcHEnZ
➩ Website : http://www.anitafilm.com
Watch New Short Film 2020 | Guilty Or Not Guilty - FULL HD | Latest Hindi Short Movie With HD Quality
Movies video | 23123 views
In the last month of June, news came out that there is a rift between BJP MLA Vishal Neharia from Dharamsala and his wife and HAS officer Oshin Sharma. A few days later, Oshin made serious allegations against Vishal by posting a video on social media. It was also said that BJP MLAs used to beat him even on beatings. Now Vishal Nehria has broken the silence in this matter. On this dispute that took place two months ago, now Nehriya has released a video and confessed to assaulting his wife.
..................................................
#BJPMLAVishalNehria #VishalNehria #VishalNehriaConfession #Himachal #DomesticVoilence #HimachalNews #HimachalPradesh #HimachalAbhiAbhi #LatestNews
Official website: https://himachalabhiabhi.com/
Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y
Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a
Subscribe To Our Channel: .... https://bit.ly/2Rk944x
Like us on Facebook page... https://www.facebook.com/himachalabhinews/
Follow us on Twitter ..... https://twitter.com/himachal_abhi
Follow us on Instagram... https://www.instagram.com/himachalabhiabhi/
GUILTY OR NOT GUILTY
News video | 244 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2702 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1420 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1444 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1313 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1294 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1291 views